Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

‘തുണി പറിച്ച് കളയുന്നതാണോ സ്വാതന്ത്ര്യം?’; നടി മഞ്ജു പിള്ളയുടെ മകളെ വിമർശിച്ച് വ്ലോഗർ ഷഫീന; ചൂട്ട മറുപടിയുമായി സോഷ്യൽ മീഡിയ

Canada Varthakal by Canada Varthakal
July 16, 2026
in Kerala
Reading Time: 1 min read
daya-sujith-manju-pillai

കൊച്ചി: നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിന്റെ വസ്ത്രധാരണത്തെയും മോഡലിങ് ഫോട്ടോഷൂട്ടുകളെയും രൂക്ഷമായി വിമർശിച്ച വ്ലോഗർക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ട്രാൻസിഷൻ റീൽ വീഡിയോയ്ക്ക് പിന്നാലെയാണ് ദയയ്ക്കെതിരെ വ്ലോഗറായ ഷഫീന പരസ്യ വിമർശനവുമായി രംഗത്തെത്തിയത്. വസ്ത്രധാരണം അതിരുകടന്നതാണെന്നും മാതാപിതാക്കൾ മകളെ നിയന്ത്രിക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു വ്ലോഗറുടെ വീഡിയോ. എന്നാൽ, വ്യക്തിപരമായ വസ്ത്രധാരണ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ ദയയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയതോടെ വ്ലോഗർ ഒടുവിൽ വീഡിയോ പിൻവലിക്കുകയായിരുന്നു.

WhatsApp Image 2026 07 13 at 1.55.37 AM 1

വ്ലോഗറുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി കണ്ടന്റ് ക്രിയേറ്റർമാരും പ്രേക്ഷകരും ദയയെ പിന്തുണച്ച് രംഗത്തെത്തി. ഒരാളുടെ വ്യക്തിപരമായ വസ്ത്രധാരണത്തെ പൊതുവേദിയിൽ വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ വിമർശിക്കുന്നത് ശരിയല്ലെന്നും, ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും സോഷ്യൽ മീഡിയ ഒന്നടങ്കം പ്രതികരിച്ചു. മറ്റ് സ്ത്രീകളെ നിരന്തരം മാനസികമായി ബുദ്ധിമുട്ടിക്കുന്ന രീതിയാണ് വ്ലോഗറുടേതെന്നും പബ്ലിക് പ്ലാറ്റ്‌ഫോമുകളിലെ ഇത്തരം പ്രതികരണങ്ങൾ അതിരുവിട്ടതാണെന്നും വിമർശനമുയർന്നു. സമീപകാലത്തായി സോഷ്യൽ മീഡിയയിലും മോഡലിങ് രംഗത്തും സജീവമായ ദയയ്ക്ക് ഇൻസ്റ്റഗ്രാമിൽ വലിയൊരു ആരാധകരുണ്ട്.

ADVERTISEMENT

വിമർശനങ്ങൾ ശക്തമായതോടെ ദയയും അമ്മ മഞ്ജു പിള്ളയും മറുപടിയുമായി രംഗത്തെത്തി. പുതിയൊരു ബോൾഡ് ലുക്കിലുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദയ വ്ലോഗർക്ക് മറുപടി നൽകിയത്. മുൻപ് താൻ ചെയ്ത ഒരു വീഡിയോ റീൽ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ട്, ‘മാതാപിതാക്കൾ പ്രശസ്തരായതുകൊണ്ട് മാത്രം ചില പ്രതികരണങ്ങളിൽ നിന്ന് മാറിനിൽക്കുകയാണെന്ന്’ ദയ കുറിച്ചു. ‘നീ തല്ലീട്ട് വാ, ബാക്കി ഞാൻ നോക്കിക്കോളാം’ എന്ന മഞ്ജു പിള്ളയുടെ കമന്റും ഈ പോസ്റ്റിന് താഴെ ശ്രദ്ധേയമായി. വസ്ത്രധാരണ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ സംഭവം സമൂഹമാധ്യമങ്ങളിൽ വീണ്ടും വഴിവെച്ചിരിക്കുകയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

'Is stripping off clothes freedom?'; Vlogger Shafeena criticizes actress Manju Pillai's daughter; social media hits back with sharp responses.
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

CMRL-എക്സാലോജിക് കേസ്: ഇൻവോയ്സ് ഇല്ലാതെയും ലക്ഷങ്ങൾ കൈപ്പറ്റി; വീണയ്ക്ക് കുരുക്കായി ഇഡി റിപ്പോർട്ട്
Kerala

CMRL-എക്സാലോജിക് കേസ്: ഇൻവോയ്സ് ഇല്ലാതെയും ലക്ഷങ്ങൾ കൈപ്പറ്റി; വീണയ്ക്ക് കുരുക്കായി ഇഡി റിപ്പോർട്ട്

by Canada Varthakal
July 25, 2026
നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്
Kerala

നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്

by Canada Varthakal
July 24, 2026
അവരുടെ ശബ്ദം കേൾക്കൂ, അവരെ സംരക്ഷിക്കൂ! വിദ്യാർഥികൾക്ക് കട്ട സപ്പോർട്ടുമായി മമ്മൂട്ടിയുടെ പോസ്റ്റ്!
Kerala

അവരുടെ ശബ്ദം കേൾക്കൂ, അവരെ സംരക്ഷിക്കൂ! വിദ്യാർഥികൾക്ക് കട്ട സപ്പോർട്ടുമായി മമ്മൂട്ടിയുടെ പോസ്റ്റ്!

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.