Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Niagara

ലോകകപ്പ് ഫൈനൽ കാണാൻ നയാഗ്ര ഫാൾസിലേക്ക് പോന്നോളൂ!; ഗംഭീര ഫാൻ ഫെസ്റ്റിവലുമായി നയാഗ്ര പാർക്ക്സ്

Canada Varthakal by Canada Varthakal
July 14, 2026
in Niagara
Reading Time: 1 min read

നയാഗ്ര: ഫുട്ബോൾ ലോകകപ്പിന്റെ ഫൈനൽ മത്സരം കാണാൻ നയാഗ്ര ഫാൾസിന്റെ അരികിലായി ഇതിലും മികച്ചൊരു സ്ഥലം വേറെയുണ്ടാകില്ല. ലോകകപ്പിന്റെ ഫൈനൽ മത്സരവും ലൂസേഴ്സ് ഫൈനലും കാണുന്നതിനായി നയാഗ്ര പാർക്ക്സ് ക്വീൻ വിക്ടോറിയ പാർക്കിൽ ഒരുക്കുന്ന സൗജന്യ ഫാൻ ഫെസ്റ്റിവൽ ഫുട്ബോൾ പ്രേമികൾക്ക് പുത്തൻ അനുഭവമായിരിക്കും. ജൂലൈ 18, 19 തീയതികളിൽ നടക്കുന്ന ഈ മെഗാ ഇവന്റിൽ തത്സമയ ഫുട്ബോൾ പ്രദർശനങ്ങൾക്ക് പുറമെ സംഗീത പരിപാടികൾ, ഫുഡ് ട്രക്കുകൾ, ബിയർ ഗാർഡൻ, കുട്ടികൾക്കായുള്ള പ്രത്യേക വിനോദ പരിപാടികൾ എന്നിവയുമുണ്ടാകും.

WhatsApp Image 2026 07 13 at 1.57.43 AM

കാനഡയിലുടനീളം നടക്കുന്ന ‘കാനഡ സെലിബ്രേറ്റ്സ് ദി ഫിഫ വേൾഡ് കപ്പ് 2026’ എന്ന പരിപാടിയുടെ ഭാഗമായാണ് ഈ ഫെസ്റ്റിവൽ ഒരുക്കുന്നത്. ജൂലൈ 18-ന് മുൻ കനേഡിയൻ ദേശീയ താരം ടൊസൈന്റ് റിക്കറ്റ്സ് ഫെസ്റ്റിവലിൽ അതിഥിയായി എത്തും. വേൾഡ് കപ്പിന്റെ തുടക്കം മുതൽ നടന്നുവരുന്ന ‘ഫാൻ സോൺ ബൈ ദി ഫോൾസ്’ എന്ന പരിപാടിയുടെ സമാപനവും ഈ ദിവസങ്ങളിലാണ് നടക്കുന്നത്.

ADVERTISEMENT

പ്രവേശനം സൗജന്യമാണെങ്കിലും തിരക്ക് വർധിക്കാൻ സാധ്യതയുള്ളതിനാൽ നേരത്തെ എത്തുന്നതാണ് ഉചിതം. മത്സരങ്ങൾ കാണുന്നതിനായി വലിയ ഔട്ട്‌ഡോർ സ്‌ക്രീനുകളാണ് പാർക്കിൽ സജ്ജീകരിച്ചിരിക്കുന്നത്. ഫുട്ബോൾ ആവേശം നയാഗ്രയുടെ സൗന്ദര്യത്തിനൊപ്പം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരമായിരിക്കും.

Watch the FIFA World Cup final beside Niagara Falls at this free fan festival

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Niagara Flood
Niagara

നയാഗ്രയിൽ പ്രളയത്തിന് പിന്നാലെ ‘വൈദ്യുതി ഷോക്ക്’; കുത്തനെ ഉയർന്ന് ബില്ലുകൾ

by Canada Varthakal
September 19, 2026
Jelly Bean beluga whale
Niagara

സ്ഥലംമാറ്റം തിരിച്ചടിയായോ? നയാഗ്രയിൽ നിന്നും വിദേശത്തേക്ക് മാറ്റിയ മൂന്നാമത്തെ തിമിംഗലവും ചത്തു

by Canada Varthakal
September 18, 2026
Niagara Falls Marineland
Niagara

800 ഏക്കർ ഭൂമി ഒഴിഞ്ഞു കിടക്കുന്നു; മറൈൻലാൻഡിൽ വൻ വികസന പദ്ധതികൾക്കൊരുങ്ങി നയാഗ്ര

by Canada Varthakal
September 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.