Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

മൗണ്ട് റോയൽ സർവകലാശാലയിൽ സൈബർ ആക്രമണം; വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും വിവരങ്ങൾ ചോർന്നു

Canada Varthakal by Canada Varthakal
July 7, 2026
in Alberta
Reading Time: 1 min read
mru

credits ctv news

കാൽഗറി: മൗണ്ട് റോയൽ സർവകലാശാലയിൽ (MRU) നടന്ന സൈബർ ആക്രമണത്തിൽ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സ്വകാര്യ വിവരങ്ങൾ ചോർന്നതായി സ്ഥിരീകരണം. കഴിഞ്ഞ മാസം നടന്ന ആക്രമണത്തിൽ സർവകലാശാലയുടെ ഫയൽ സ്റ്റോറേജ് സംവിധാനമായ ‘എച്ച് ഡ്രൈവ്’ (H drive) ഹാക്കർമാർ കൈക്കലാക്കുകയായിരുന്നു. സർവകലാശാലയിലെ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും പ്രത്യേക ഫോൾഡറുകളിൽ സൂക്ഷിച്ചിരുന്ന വിവരങ്ങളാണ് ഹാക്കർമാർ കവർന്നത്. വിവരങ്ങൾ കൈക്കലാക്കിയ ശേഷം തെളിവ് നശിപ്പിക്കാനായി ഇവർ ഡ്രൈവിലെ ഫയലുകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

WhatsApp Image 2026 06 07 at 12.21.30 PM 1

സർവകലാശാലയുടെ ഡിപ്പാർട്ട്മെന്റൽ ഡാറ്റകൾ സൂക്ഷിച്ചിരുന്ന ‘ജെ ഡ്രൈവ്’ ഹാക്കർമാർ നശിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഈ വിവരങ്ങൾ ചോർത്തുകയോ പകർത്തുകയോ ചെയ്തതിന് തെളിവുകളില്ലെന്ന് അധികൃതർ അറിയിച്ചു. നഷ്ടപ്പെട്ട വിവരങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ, വിവരങ്ങൾ പൂർണ്ണമായി തിരിച്ചെടുക്കാൻ സാധിക്കുമോ എന്നത് വ്യക്തമല്ല.

ADVERTISEMENT

ബാധിക്കപ്പെട്ട വ്യക്തികളെ അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ സർവകലാശാല നേരിട്ട് വിവരം അറിയിക്കും. നിലവിലെ എല്ലാ ജീവനക്കാർക്കും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജോലി ചെയ്തിരുന്നവർക്കും രണ്ട് വർഷത്തേക്ക് സൗജന്യ ക്രെഡിറ്റ് മോണിറ്ററിംഗ്, ഐഡന്റിറ്റി തെഫ്റ്റ് പ്രൊട്ടക്ഷൻ സേവനങ്ങൾ നൽകുമെന്ന് സർവകലാശാല അറിയിച്ചു. ഈ സംഭവത്തെക്കുറിച്ച് ആൽബെർട്ട ഇൻഫർമേഷൻ ആൻഡ് പ്രൈവസി കമ്മീഷണറെയും നിയമപാലകരെയും വിവരം അറിയിച്ചിട്ടുണ്ട്.

MRU says employee, student data compromised in cyberattack

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

jiju mathew
Alberta

ജിജു മാത്യു കാൽഗറിയിൽ അന്തരിച്ചു

by Canada Varthakal
September 20, 2026
Danielle Smith
Alberta

കാനഡയിൽ തുടരണം, വേർപിരിയലല്ല വഴി: ഓൺലൈൻ യോഗത്തിൽ വികാരാധീനയായി പ്രീമിയർ ഡാനിയേൽ സ്മിത്ത്

by Canada Varthakal
September 19, 2026
Alberta separation campaign
Alberta

ആൽബർട്ട റഫറണ്ടത്തിന് ഒരു മാസം മാത്രം: പ്രചാരണത്തിൽ വേർപിരിയൽ പക്ഷം മുന്നിൽ

by Canada Varthakal
September 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.