Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

മാർച്ച് 27 വരെ ആകാശത്ത് പറക്കാം! കിക്കിടുക്കൻ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്

Canada Varthakal by Canada Varthakal
July 6, 2026
in World
Reading Time: 2 mins read
മാർച്ച് 27 വരെ ആകാശത്ത് പറക്കാം! കിക്കിടുക്കൻ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്

അന്താരാഷ്ട്ര യാത്രക്കാർക്കായി ആകർഷകമായ ഓഫറുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്. ‘എക്സ്പ്ലോർ മോർ സെയിൽ’ (Explore More Sale) എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന പുതിയ പദ്ധതിയിലൂടെ അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾക്ക് 15 ശതമാനം വരെ കിഴിവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അടുത്ത വർഷം (2027) മാർച്ച് 27 വരെയുള്ള യാത്രകൾക്കായി ഈ മാസം ജൂലൈ 9 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

എയർ ഇന്ത്യ എക്സ്പ്രസിന്റെ മൊബൈൽ ആപ്പ്, ഔദ്യോഗിക വെബ്സൈറ്റ് എന്നിവയ്ക്ക് പുറമെ ജൂലൈ 6 മുതൽ മറ്റ് ബുക്കിംഗ് ചാനലുകൾ വഴിയും ഈ ഓഫറിൽ ടിക്കറ്റുകൾ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ‘എക്സ്പ്രസ് ലൈറ്റ്’, ‘എക്സ്പ്രസ് വാല്യൂ’ എന്നീ രണ്ട് യാത്രാ നിരക്കുകളിലാണ് നിലവിൽ ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫർ കാലയളവിൽ കമ്പനിയുടെ വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ നേരിട്ട് ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് പ്രത്യേക കൺവീനിയൻസ് ഫീ ഈടാക്കില്ല എന്നതും യാത്രക്കാർക്ക് വലിയ ആശ്വാസമാകും.

ADVERTISEMENT

ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്രാ തീയതിയിൽ മാറ്റം വരുത്തേണ്ടി വന്നാൽ ഒരു തവണ സൗജന്യമായി അതിനുള്ള അവസരവും എയർ ഇന്ത്യ എക്സ്പ്രസ് നൽകുന്നുണ്ട്. കൂടാതെ ടാറ്റാ ന്യൂപാസ് (Tata NeuPass) അംഗങ്ങൾക്ക് 500 രൂപ വരെയുള്ള അധിക ഡിസ്കൗണ്ടും, എട്ട് ശതമാനം വരെ ന്യൂകോയിനുകളും (NeuCoins) ഈ ഓഫറിന്റെ ഭാഗമായി സ്വന്തമാക്കാൻ സാധിക്കുമെന്ന് കമ്പനി അറിയിച്ചു.

Fly in the sky till March 27th! Air India Express with a special offer

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

WhatsAppFacebookCopy LinkShare

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

‘ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരം അഭിമാനകരം’; SFI UK സംഘടിപ്പിച്ച പരിപാടിയിൽ ഗ്രെറ്റ
World

‘ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരം അഭിമാനകരം’; SFI UK സംഘടിപ്പിച്ച പരിപാടിയിൽ ഗ്രെറ്റ

by Canada Varthakal
July 27, 2026
ഹൂതി ആക്രമണത്തിന് പിന്നാലെ കപ്പൽ ഗതാഗതം മന്ദഗതിയിലായി ; ചെങ്കടലിൽ ചരക്കുകപ്പലുകളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്
World

ഹൂതി ആക്രമണത്തിന് പിന്നാലെ കപ്പൽ ഗതാഗതം മന്ദഗതിയിലായി ; ചെങ്കടലിൽ ചരക്കുകപ്പലുകളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്

by Canada Varthakal
July 27, 2026
ഫ്രാൻസിലും സ്പെയിനിലും പടർന്നുപിടിച്ച് കാട്ടുതീ; 3,00,000 ലധികം ആളുകളെ ഒഴിപ്പിച്ചതായി റിപ്പോർട്ട്
World

ഫ്രാൻസിലും സ്പെയിനിലും പടർന്നുപിടിച്ച് കാട്ടുതീ; 3,00,000 ലധികം ആളുകളെ ഒഴിപ്പിച്ചതായി റിപ്പോർട്ട്

by Canada Varthakal
July 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.