Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

സുരക്ഷ വെട്ടിച്ച് 1,454 അടി ഉയരത്തിൽ; എമ്പയർ സ്റ്റേറ്റ് ബിൽഡിങ്ങിന് മുകളിൽ റഷ്യൻ ദമ്പതികളുടെ റൊമാൻഡിക്ക് പ്രൊപ്പോസൽ

Canada Varthakal by Canada Varthakal
July 3, 2026
in World
Reading Time: 1 min read
Bypassing security to reach a height of 1,454 feet; a Russian couple's romantic proposal atop the Empire State Building.

ന്യൂയോർക്ക്: ലോകപ്രശസ്തമായ ന്യൂയോർക്ക് എമ്പയർ സ്റ്റേറ്റ് ബിൽഡിങ്ങിന്റെ ഏറ്റവും മുകളിലെ ആന്റിനയിൽ അനുമതിയില്ലാതെ കയറി റഷ്യൻ ദമ്പതികളുടെ സാഹസിക പ്രകടനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു മാൻഹട്ടനിലെ 1,454 അടി ഉയരമുള്ള കെട്ടിടത്തിന് മുകളിൽ ഇവർ കയറിയത്. യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും കൂടാതെ കെട്ടിടത്തിന്റെ അറ്റത്തു നിലയുറപ്പിച്ച ഇവർ, ലോകസമാധാനം ആഹ്വാനം ചെയ്യുന്ന ബാനറും ഇവിടെ ഉയർത്തി. സംഭവത്തിന് ശേഷം താഴെയിറങ്ങിയ ഇവരെ ന്യൂയോർക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.

WhatsApp Image 2026 06 07 at 9.50.22 PM 4

കറുത്ത വസ്ത്രവും മാസ്കും ധരിച്ചെത്തിയ ഇവർ ‘when the power of love beats the love of power the world knows peace’ എന്ന വാചകം എഴുതിയ ബാനറാണ് കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചത്. തുടർന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ താഴേക്ക് ഇറങ്ങിയ ഇരുവരും, കെട്ടിടത്തിന്റെ വീതിയുള്ള മറ്റൊരു ഭാഗത്ത് വെച്ച് പ്രണയാഭ്യർത്ഥന നടത്തുകയും സെൽഫികൾ എടുക്കുകയും ചെയ്തു. കനത്ത സുരക്ഷയുള്ള കെട്ടിടത്തിൽ സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഇവർ എങ്ങനെ മുകളിൽ എത്തി എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ADVERTISEMENT

പ്രശസ്ത റഷ്യൻ ദമ്പതികളായ ആഞ്ചല നിക്കോളാവ്, ഇവാൻ ബീർകസ് എന്നിവരാണ് പിടിയിലായത്. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിലൂടെ ലോകമെമ്പാടും ശ്രദ്ധേയരായ ഇവ മുൻപും മലേഷ്യയിലെ മെർദേക്ക 118, ചൈനയിലെ ഗോൾഡിൻ ഫിനാൻസ് തുടങ്ങിയ വമ്പൻ കെട്ടിടങ്ങൾക്ക് മുകളിൽ അനുമതിയില്ലാതെ കയറി നിയമനടപടികൾ നേരിട്ടിട്ടുള്ളവരാണ്. അതിക്രമിച്ചു കയറൽ, സുരക്ഷാ ലംഘനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നിലവിൽ ന്യൂയോർക്ക് പൊലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Bypassing security to reach a height of 1,454 feet; a Russian couple's romantic proposal atop the Empire State Building.
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

‘ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരം അഭിമാനകരം’; SFI UK സംഘടിപ്പിച്ച പരിപാടിയിൽ ഗ്രെറ്റ
World

‘ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരം അഭിമാനകരം’; SFI UK സംഘടിപ്പിച്ച പരിപാടിയിൽ ഗ്രെറ്റ

by Canada Varthakal
July 27, 2026
ഹൂതി ആക്രമണത്തിന് പിന്നാലെ കപ്പൽ ഗതാഗതം മന്ദഗതിയിലായി ; ചെങ്കടലിൽ ചരക്കുകപ്പലുകളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്
World

ഹൂതി ആക്രമണത്തിന് പിന്നാലെ കപ്പൽ ഗതാഗതം മന്ദഗതിയിലായി ; ചെങ്കടലിൽ ചരക്കുകപ്പലുകളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്

by Canada Varthakal
July 27, 2026
ഫ്രാൻസിലും സ്പെയിനിലും പടർന്നുപിടിച്ച് കാട്ടുതീ; 3,00,000 ലധികം ആളുകളെ ഒഴിപ്പിച്ചതായി റിപ്പോർട്ട്
World

ഫ്രാൻസിലും സ്പെയിനിലും പടർന്നുപിടിച്ച് കാട്ടുതീ; 3,00,000 ലധികം ആളുകളെ ഒഴിപ്പിച്ചതായി റിപ്പോർട്ട്

by Canada Varthakal
July 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.