ടൊറൻ്റോ: പ്രമുഖ മലയാളി അഭിഭാഷക സിമി ചാക്കോ അന്തരിച്ചു. ഒൻ്റാരിയോയിൽ ബാരിസ്റ്റർ, സോളിസിറ്റർ, നോട്ടറി പബ്ലിക് എന്നീ നിലകളിൽ ദീർഘകാലമായി പ്രവർത്തിച്ചു വരികയായിരുന്നു. അസുഖബാധിതയായി ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. കനേഡിയൻ മലയാളി സമൂഹത്തിൽ ഏറെ പരിചിതയായ വ്യക്തിത്വമായിരുന്നു.
Prominent Malayali lawyer Simi Chacko passes away in Canada
ADVERTISEMENT
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




