Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

സഹായം ചോദിച്ചെത്തി, പിന്നാലെ ആക്രമവും സാമ്പത്തിക തട്ടിപ്പും; യുകെയിൽ മലയാളിയുടെ മുഖം കടിച്ചുകീറി

Canada Varthakal by Canada Varthakal
June 21, 2026
in World
Reading Time: 1 min read
Sad_Men

ലണ്ടൻ: സമൂഹമാധ്യമം വഴി പരിചയപ്പെട്ട് സഹായം അഭ്യർഥിച്ച യുവാവിനെ വിശ്വസിച്ചെത്തിയ യുകെ മലയാളിക്ക് നേരിടേണ്ടി വന്നത് കടുത്ത ശാരീരിക ആക്രമണവും വലിയ സാമ്പത്തിക നഷ്ടവും. കൊല്ലം ഇരവിപുരം സ്വദേശിയും യുകെയിൽ താമസക്കാരനുമായ ഹരൻ ഹാരിസണാണ് താൻ നേരിട്ട ദുരനുഭവം മറ്റുള്ളവർക്ക് മുന്നറിയിപ്പായി പങ്കുവെച്ചത്. വിദ്യാർഥി വിസയിൽ യുകെയിലെത്തിയ ഇരവിപുരം സ്വദേശി ടിനു ആന്റണി എന്ന ഇരുപത്തിയെട്ടുകാരനാണ് തട്ടിപ്പിന് പിന്നിലെന്നാണ് പരാതി. യൂണിവേഴ്സിറ്റി ഫീസ് അടയ്ക്കാനെന്ന പേരിൽ ആദ്യം 1500 പൗണ്ട് കടമായി നൽകിയ ഹരൻ, പിന്നീട് പല തവണയായി കൂടുതൽ തുകയും നൽകിയിരുന്നു.

WhatsApp Image 2026 06 07 at 8.19.48 PM

ടിനു ഹരന്റെ സുഹൃത്തുക്കളെയും സമാനമായ രീതിയിൽ കബളിപ്പിക്കുകയും ബാങ്ക് വായ്പകൾ എടുപ്പിച്ച് ആ തുക കൈക്കലാക്കുകയും ചെയ്തു. പണം തിരികെ ലഭിക്കാത്തതിനെത്തുടർന്ന് വിശദീകരണം തേടിയ ഹരനെ ടിനു ആക്രമിക്കുകയും മുഖത്ത് കടിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തു. ബേസിൽഡൺ പൊലീസ് സ്റ്റേഷന് സമീപത്തുവെച്ചായിരുന്നു സംഭവം. ഏപ്രിൽ 17-ന് അറസ്റ്റിലായ ടിനു പിന്നീട് ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയതായാണ് വിവരം.

ADVERTISEMENT

ഇപ്സ്വിച്ച് സ്വദേശിയായ ലിബിൻ ഫ്രാൻസിസ് ഉൾപ്പെടെ മറ്റ് പല മലയാളികളും സമാനമായി കബളിപ്പിക്കപ്പെട്ടതായും ഭീഷണി നേരിട്ടതായും ഹരൻ പറയുന്നു. യുകെയിലും നാട്ടിലുമായി സംഭവത്തിൽ നിയമനടപടികൾ പുരോഗമിക്കുകയാണ്. സഹായം നൽകുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും കൃത്യമായ രേഖകളില്ലാതെ വലിയ തുകകൾ കൈമാറരുതെന്നും ഇരയായവർ മുന്നറിയിപ്പ് നൽകുന്നു.

UK Malayali fraud highlights the dangers of financial scams targeting expatriates

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

‘ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരം അഭിമാനകരം’; SFI UK സംഘടിപ്പിച്ച പരിപാടിയിൽ ഗ്രെറ്റ
World

‘ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരം അഭിമാനകരം’; SFI UK സംഘടിപ്പിച്ച പരിപാടിയിൽ ഗ്രെറ്റ

by Canada Varthakal
July 27, 2026
ഹൂതി ആക്രമണത്തിന് പിന്നാലെ കപ്പൽ ഗതാഗതം മന്ദഗതിയിലായി ; ചെങ്കടലിൽ ചരക്കുകപ്പലുകളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്
World

ഹൂതി ആക്രമണത്തിന് പിന്നാലെ കപ്പൽ ഗതാഗതം മന്ദഗതിയിലായി ; ചെങ്കടലിൽ ചരക്കുകപ്പലുകളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്

by Canada Varthakal
July 27, 2026
ഫ്രാൻസിലും സ്പെയിനിലും പടർന്നുപിടിച്ച് കാട്ടുതീ; 3,00,000 ലധികം ആളുകളെ ഒഴിപ്പിച്ചതായി റിപ്പോർട്ട്
World

ഫ്രാൻസിലും സ്പെയിനിലും പടർന്നുപിടിച്ച് കാട്ടുതീ; 3,00,000 ലധികം ആളുകളെ ഒഴിപ്പിച്ചതായി റിപ്പോർട്ട്

by Canada Varthakal
July 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.