Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Uncategorized

മരണം വരെ സംഭവിക്കാം; ‘സോഫ്റ്റ് ഷെൽ’ ഓക്സിജൻ തെറാപ്പി ഉപകരണങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഹെൽത്ത് കാനഡ

Canada Varthakal by Canada Varthakal
June 17, 2026
in Uncategorized
Reading Time: 1 min read
മരണം വരെ സംഭവിക്കാം; ‘സോഫ്റ്റ് ഷെൽ’ ഓക്സിജൻ തെറാപ്പി ഉപകരണങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഹെൽത്ത് കാനഡ

ഒട്ടാവ: വെയ്ല്‍നസ് സെന്ററുകളിലും സ്പാകളിലും വ്യാപകമായി ഉപയോഗിച്ചുവരുന്ന ‘സോഫ്റ്റ് ഷെൽ ഹൈപ്പർബാറിക് ചേമ്പറുകൾ’ (Soft-shelled hyperbaric chambers) ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് കനേഡിയൻ ആരോഗ്യ മന്ത്രാലയമായ ഹെൽത്ത് കാനഡയുടെ മുന്നറിയിപ്പ്. ഇത്തരം താൽക്കാലിക ഓക്സിജൻ ചേമ്പറുകളുടെ ഉപയോഗം ശ്വാസംമുട്ടൽ, പകർച്ചവ്യാധികൾ എന്നിവയ്ക്ക് പുറമെ മരണം വരെ സംഭവിച്ചേക്കാവുന്ന വലിയ അപകടങ്ങളിലേക്ക് നയിച്ചേക്കാമെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. നിലവിൽ കാനഡയിൽ ഇവയുടെ ഇറക്കുമതിയും പരസ്യപ്പെടുത്തലും വിപണനവും പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.

1e712459 b321 4778 8859 9e26bc0a886c

തുണികൊണ്ടോ പ്ലാസ്റ്റിക് പോലെയുള്ള മൃദുവായ വസ്തുക്കൾ കൊണ്ടോ നിർമ്മിച്ച് സിപ്പറുകൾ ഘടിപ്പിച്ച ഇത്തരം പോർട്ടബിൾ ചേമ്പറുകൾ യഥാർത്ഥത്തിൽ മലകയറ്റക്കാർക്കും ഡൈവർമാർക്കും താൽക്കാലിക ആശ്വാസത്തിനായാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. എന്നാൽ സമീപകാലത്തായി മൈഗ്രേൻ, ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ സങ്കീർണ്ണമായ രോഗങ്ങൾക്കുള്ള ചികിത്സ എന്ന രീതിയിലാണ് പല വെയ്ല്‍നസ് സെന്ററുകളും ഇവയെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. കൃത്യമായ ലൈസൻസോ ശാസ്ത്രീയമായ തെളിവുകളോ ഇല്ലാതെയാണ് ഈ ഉപകരണങ്ങൾ വിപണിയിൽ എത്തുന്നതെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

ADVERTISEMENT

ചികിത്സയ്ക്കായി ഈ ചേമ്പറുകളിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഉപയോഗിക്കുമ്പോൾ തീപിടുത്തമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിന് പുറമെ ഉപഭോക്താക്കളുടെ കണ്ണുകൾ, ചെവി, ശ്വാസകോശം, പല്ലുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പെട്ടെന്ന് വ്യതിയാനങ്ങൾ ഉണ്ടാകാനും ഇത് കാരണമാകുന്നു. അതേസമയം, ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടതും കടുപ്പമേറിയതുമായ ‘ഹാർഡ് ഷെൽ’ (Hard-shell) ഹൈപ്പർബാറിക് ചേമ്പറുകൾ സുരക്ഷിതമാണെന്നും 14 തരം രോഗങ്ങളുടെ ചികിത്സയ്ക്കായി ഇവ നിലവിൽ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്നും ഹെൽത്ത് കാനഡ വ്യക്തമാക്കി.

ഈ ഉപകരണവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. മുൻപ് 2019 ഒക്ടോബറിലും 2020 നവംബറിലും സമാനമായ മുന്നറിയിപ്പുകൾ നൽകിയിരുന്നു. ഇത്തരം സോഫ്റ്റ് ഷെൽ ചേമ്പറുകൾ ഉപയോഗിച്ച ശേഷം എന്തെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥതകൾ നേരിട്ടവർ എത്രയും വേഗം വിദഗ്ദ്ധ വൈദ്യസഹായം തേടണമെന്നും, അംഗീകൃത മെഡിക്കൽ ഉപകരണങ്ങൾ മാത്രമേ ചികിത്സയ്ക്കായി ഉപയോഗിക്കാവൂ എന്നും പൊതുജനങ്ങൾക്കുള്ള നിർദ്ദേശത്തിൽ പറയുന്നു.

Health Canada issues stern warning against 'soft shell' oxygen therapy devices, can cause death

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Halloween chocolate bar
Uncategorized

ഓട്ടവയിൽ ഹാലോവീൻ മിഠായിയിൽ തയ്യൽ സൂചി കണ്ടെത്തിയ സംഭവം: അന്വേഷണം തുടങ്ങി, ജാ​ഗ്രത വേണമെന്ന് പൊലീസ്

by Canada Varthakal
November 3, 2026
blue and red lights
Uncategorized

വ്യാജ പോലീസ് ലൈറ്റുകൾ ഘടിപ്പിക്കും, വഴിയിൽ യാത്രക്കാരെ തടയും; സസ്‌കാച്വാനിൽ അന്വേഷണം തുടങ്ങി

by Canada Varthakal
November 1, 2026
Finnegan black dog
Newfoundland and Labrador

സ്വർണനിറമല്ല, കറുപ്പ്; ഗോൾഡൻ റിട്രീവർ–ന്യുഫൗണ്ട്‌ലാൻഡ് സങ്കരയിനം കൗതുകമാകുന്നു

by Canada Varthakal
October 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.