Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

അമ്മയുടെ കൈവിട്ട് റോഡിലേക്കോടി, ജീപ്പ് ഇടിച്ച് തെറിപ്പിച്ചു; എഡ്‌മന്റണിൽ നാലുവയസുകാരിക്ക് ദാരുണാന്ത്യം

Canada Varthakal by Canada Varthakal
June 16, 2026
in Alberta
Reading Time: 1 min read
A four-year-old girl died after she was hit by a Jeep after running into a north Edmonton street.

CREDITS CTV NEWS

എഡ്‌മന്റൺ: നോർത്ത് എഡ്‌മന്റണിലുണ്ടായ വാഹനാപകടത്തിൽ നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. ഞായറാഴ്ച വൈകുന്നേരം 5:15-ഓടെയായിരുന്നു സംഭവം. 66 സ്ട്രീറ്റിനും 170 അവന്യൂവിനും സമീപമുള്ള പാർക്കിംഗ് ലോത്തിലൂടെ അമ്മയോടൊപ്പം നടന്നുപോകുകയായിരുന്ന പെൺകുട്ടി പെട്ടെന്ന് കൈവിട്ട് റോഡിലേക്ക് ഓടിക്കയറുകയായിരുന്നു. ഈ സമയം അതുവഴി വന്ന ജീപ്പ് കുട്ടിയെ ഇടിക്കുകയായിരുന്നു.

WhatsApp Image 2026 06 07 at 8.11.14 PM

അപകടസ്ഥലത്തുണ്ടായിരുന്നവർ ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകുകയും കുട്ടിയെ സ്റ്റോളറി ചിൽഡ്രൻസ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ADVERTISEMENT

സംഭവത്തിൽ കാർ ഓടിച്ചിരുന്ന 23-കാരിയായ യുവതി സ്ഥലത്തുതന്നെ തുടരുകയും പോലീസുമായി സഹകരിക്കുകയും ചെയ്തു. അമിതവേഗതയോ മദ്യപാനമോ അപകടത്തിന് കാരണമായിട്ടില്ലെന്ന് എഡ്‌മോണ്ടൻ പോലീസ് സർവീസ് വ്യക്തമാക്കി. സംഭവത്തിൽ ഉൾപ്പെട്ടവർക്കായി കൗൺസിലിംഗ് ഉൾപ്പെടെയുള്ള സഹായങ്ങൾ പോലീസ് ഒരുക്കുന്നുണ്ട്.

4-year-old girl killed after running into street in north Edmonton: EPS

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

സ്വതന്ത്ര രാജ്യമായാൽ എണ്ണ എങ്ങനെയൊഴുക്കും?വിഭജനവാദികൾക്ക് കുരുക്കായി പൈപ്പ്‌ലൈൻ ശൃംഖല
Alberta

സ്വതന്ത്ര രാജ്യമായാൽ എണ്ണ എങ്ങനെയൊഴുക്കും?വിഭജനവാദികൾക്ക് കുരുക്കായി പൈപ്പ്‌ലൈൻ ശൃംഖല

by Canada Varthakal
August 4, 2026
മലയാളി യുവാവ് നിര്യാതനായി; അപ്രതീക്ഷിതമായി വിട വാങ്ങിയത് സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മലപ്പുറം സ്വദേശി
Alberta

മലയാളി യുവാവ് നിര്യാതനായി; അപ്രതീക്ഷിതമായി വിട വാങ്ങിയത് സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മലപ്പുറം സ്വദേശി

by Canada Varthakal
August 3, 2026
Alberta referendum
Alberta

പ്രവിശ്യയോ പുതിയ രാജ്യമോ? ആൽബർട്ട റഫറണ്ടത്തിന് മുമ്പ് രണ്ടുചേരികളായി ജനങ്ങൾ

by Canada Varthakal
August 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.