Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Business

ചൈനയുടെ EV പ്ലാൻ മാറുന്നു; ഇനി കണ്ണ് കാനഡയുൾപ്പെടെയുള്ള വിദേശ വിപണികളിൽ

Canada Varthakal by Canada Varthakal
June 15, 2026
in Business
Reading Time: 1 min read
China's EV plan changes; eyes now on foreign markets including Canada

ബീജിംഗ്: ചൈനയിലെ ആഭ്യന്തര വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന കുറഞ്ഞതോടെ, കാനഡ ഉൾപ്പെടെയുള്ള വിദേശ വിപണികളിലേക്ക് കയറ്റുമതി വൻതോതിൽ വർധിപ്പിച്ച് ചൈനീസ് കമ്പനികൾ. സർക്കാർ സബ്സിഡികൾ നിർത്തലാക്കിയതും പ്രാദേശികമായി ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞതുമാണ് ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ ചൈനയിലെ ഇലക്ട്രിക് വാഹന വിൽപ്പനയിൽ 25 ശതമാനത്തോളം ഇടിവുണ്ടാകാൻ കാരണം. എന്നാൽ, ഇതേ കാലയളവിൽ വിദേശ രാജ്യങ്ങളിലേക്കുള്ള വാഹന കയറ്റുമതിയിൽ നൂറ് ശതമാനത്തിലധികം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കടുത്ത ആഭ്യന്തര മത്സരവും വിലക്കുറവും മൂലം പ്രതിസന്ധിയിലായ ചൈനീസ് നിർമാതാക്കൾ ഉൽപ്പാദനം കുറയ്ക്കുന്നതിന് പകരമായാണ് ഇപ്പോൾ അന്താരാഷ്ട്ര വിപണിയെ ആശ്രയിക്കുന്നത്.

WhatsApp Image 2026 06 07 at 9.50.22 PM 1

പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള കനേഡിയൻ സർക്കാർ ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന 100 ശതമാനം തീരുവ ഒഴിവാക്കിയതാണ് കമ്പനികൾക്ക് വലിയ തുണയായത്. പുതിയ ക്വോട്ടാ വ്യവസ്ഥ പ്രകാരം പ്രതിവർഷം 49,000 വാഹനങ്ങൾക്ക് വെറും 6.1 ശതമാനം നികുതിയോടെ കാനഡയിൽ വിൽക്കാൻ അനുമതിയുണ്ട്. കഴിഞ്ഞ മെയ് മാസത്തിൽ മാത്രം 2,910 ചൈനീസ് നിർമ്മിത വാഹനങ്ങളാണ് കാനഡയിലെത്തിയത്. ഇതിൽ ഭൂരിഭാഗവും ഷാങ്ഹായിൽ നിർമ്മിച്ച ടെസ്‌ല കാറുകളാണെങ്കിലും, ‘ഗീലി’ പോലുള്ള ചൈനീസ് സ്വന്തം ബ്രാൻഡുകളും ഉടൻ തന്നെ വിപണിയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. റഷ്യ, ബ്രസീൽ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളും നിലവിൽ ചൈനീസ് വാഹനങ്ങളുടെ പ്രധാന ഇറക്കുമതിക്കാരാണ്.

ADVERTISEMENT

വിലക്കുറവാണ് ആഗോള വിപണിയിൽ ചൈനീസ് വാഹനങ്ങളുടെ പ്രധാന ആകർഷണം. പാശ്ചാത്യ രാജ്യങ്ങളിലെ ഇലക്ട്രിക് വാഹനങ്ങൾക്ക് 40,000 അമേരിക്കൻ ഡോളറിലധികം വിലയുള്ളപ്പോൾ, ചൈനീസ് കമ്പനിയായ ബി.വൈ.ഡിയുടെ (BYD) ചില മോഡലുകൾ വെറും 10,000 ഡോളറിന് ലഭ്യമാണ്. അമേരിക്ക ഇപ്പോഴും ചൈനീസ് വാഹനങ്ങൾക്ക് കടുത്ത നികുതി ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കാനഡ, മെക്സിക്കോ എന്നിവ വഴി ഉത്തര അമേരിക്കൻ വിപണി പിടിച്ചെടുക്കാനാണ് ചൈനയുടെ ശ്രമം. വരാനിരിക്കുന്ന യു.എസ്-മെക്സിക്കോ-കാനഡ (USMCA) വ്യാപാര കരാർ ചർച്ചകളിൽ ഈ വിഷയം വലിയ ചർച്ചയാകുമെന്നാണ് വാഹന രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

China's EV plan changes; eyes now on foreign markets including Canada
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

hersheys-recall
Business

ലേബലിൽ ബദാം ചേർത്തതായി വിവരമില്ല: കാനഡയിൽ ഹെർഷീസ് കിസ്സസ് ചോക്ലേറ്റുകൾ തിരിച്ചുവിളിക്കുന്നു

by Canada Varthakal
August 2, 2026
US bans foreign robots; move seen as targeting China.
Business

വിദേശ റോബോട്ടുകൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക; ലക്ഷ്യം ചൈനയെന്ന് സൂചന

by Canada Varthakal
July 29, 2026
Nestlé urges US government to simplify product names on food packaging.
Business

‘ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റിലെ പേരുകൾ ലളിതമാക്കണം’: അമേരിക്കൻ സർക്കാരിനോട് ആവശ്യപ്പെട്ട് നെസ്‌ലെ

by Canada Varthakal
July 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.