Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

മാസപ്പടിക്കേസ്: വീണ വിജയന് ഇഡി സമൻസ്; സിഎംആർഎൽ ഉദ്യോഗസ്ഥർക്കും നോട്ടീസ്

Canada Varthakal by Canada Varthakal
June 9, 2026
in Kerala
Reading Time: 1 min read
മാസപ്പടിക്കേസ്: വീണ വിജയന് ഇഡി സമൻസ്; സിഎംആർഎൽ ഉദ്യോഗസ്ഥർക്കും നോട്ടീസ്

image credits - The indian express

മാസപ്പടിക്കേസിൽ സുപ്രധാന നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ മകൾ ടി. വീണയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി സമൻസ് അയച്ചു. വരും വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്. വീണയ്ക്ക് പുറമെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിലെ (CMRL) എട്ട് ഉദ്യോഗസ്ഥർക്കും ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്.

സിഎംആർഎൽ എംഡി ശശിധരൻ കർത്ത, ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ് കർത്ത, ചീഫ് ജനറൽ മാനേജർ കെ.എസ് സുശേഷ് കുമാർ എന്നിവരടക്കമുള്ള പ്രമുഖർക്കാണ് സമൻസ് ലഭിച്ചിരിക്കുന്നത്. വീണ വിജയന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ‘എക്സാലോജിക്’ കമ്പനിയും സിഎംആർഎല്ലും തമ്മിൽ നടന്ന സാമ്പത്തിക ഇടപാടുകളുടെ സുപ്രധാന രേഖകൾ ഇഡിയ്ക്ക് കൈമാറാൻ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇഡിയുടെ ഈ ശക്തമായ നടപടി.

ADVERTISEMENT

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) കസ്റ്റഡിയിലെടുത്ത 134 നിർണായക രേഖകൾ പത്ത് ദിവസത്തിനകം ഇഡിക്ക് കൈമാറാൻ എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിടുകയായിരുന്നു. രേഖകൾ കൈമാറുന്നതിനെതിരെയുള്ള സിഎംആർഎൽ മാനേജ്‌മെന്റിന്റെ എതിർപ്പ് തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഈ നടപടി. ഈ രേഖകളുടെയും മുൻപ് നടത്തിയ റെയ്ഡുകളിൽ ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും വെള്ളിയാഴ്ച വീണ വിജയനെ ഇഡി ചോദ്യം ചെയ്യുക.

Monthly payment case: ED summons Veena Vijayan; notices also issued to CMRL officials

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കേരളത്തിൽ ആശങ്കയേർത്തി ഷിഗെല്ല വ്യാപനം; മലപ്പുറത്ത് സ്ത്രീ മരിച്ചു, സംസ്ഥാനത്ത് 18 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചു
Kerala

കേരളത്തിൽ ആശങ്കയേർത്തി ഷിഗെല്ല വ്യാപനം; മലപ്പുറത്ത് സ്ത്രീ മരിച്ചു, സംസ്ഥാനത്ത് 18 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചു

by Canada Varthakal
June 13, 2026
canada
Kerala

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി: ചേരാനല്ലൂരിൽ തടങ്കലിൽ പാർപ്പിച്ച എട്ട് പേരെ രക്ഷപ്പെടുത്തി പോലീസ്; പ്രതികളിൽ ഒരാൾ പിടിയിൽ

by Canada Varthakal
June 12, 2026
നിപ പ്രതിരോധത്തിന് പൂർണ്ണ പിന്തുണയുമായി കേന്ദ്രം; സ്റ്റാൻഡേർഡ് പ്രോട്ടോക്കോളുകൾ കർശനമാക്കാൻ നിർദ്ദേശം
Kerala

നിപ പ്രതിരോധത്തിന് പൂർണ്ണ പിന്തുണയുമായി കേന്ദ്രം; സ്റ്റാൻഡേർഡ് പ്രോട്ടോക്കോളുകൾ കർശനമാക്കാൻ നിർദ്ദേശം

by Canada Varthakal
June 12, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.