Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വീട്ടിൽ നിരന്തരം ആളുകളെത്തി, വീടിനുള്ളിൽ നവജാ​തശിശുവിന്റെ മൃതദേഹം; ബ്രാംപ്ടണിൽ യുവതി അറസ്റ്റിൽ

Canada Varthakal by Canada Varthakal
August 4, 2026
in Canada
Reading Time: 1 min read
CAR

CREDIT CTV NEWS

ടൊറന്റോ: ബ്രാംപ്ടണിൽ വീടിനുള്ളിൽ നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 23 വയസ്സുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രസവശേഷം കുഞ്ഞിന്റെ മൃതദേഹം ഒളിപ്പിച്ചുവെക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിനാണ് യുവതിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കെന്നഡി റോഡ് നോർത്ത്, വില്യംസ് പാർക്ക്‌വേ പ്രദേശത്തെ ഒരു വീട്ടിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ പോലീസ് സംഘം കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയും, വീട്ടിലുണ്ടായിരുന്ന യുവതിയെ സംഭവസ്ഥലത്തുനിന്ന് തന്നെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരെ പിന്നീട് വിദഗ്ധ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും സംഭവസ്ഥലം ഇപ്പോൾ പൂർണ്ണമായും പോലീസിന്റെ നിരീക്ഷണത്തിലാണെന്നും പീൽ റീജിയണൽ പോലീസ് ആക്ടിങ് ഇൻസ്പെക്ടർ മാത്യു മില്ലർ അറിയിച്ചു.

WhatsApp Image 2026 05 20 at 18.37.46 1

അതേസമയം സംഭവം നടന്ന വീട്ടിൽ പത്ത് മുതൽ ഇരുപതോളം ആളുകൾ വരെ താമസിച്ചിരുന്നതായാണ് അയൽവാസികൾ നൽകുന്ന വിവരം. വീട്ടിലേക്ക് ആളുകൾ നിരന്തരം വരികയും പോവുകയും ചെയ്യാറുണ്ടായിരുന്നെന്നും, വീടിന്റെ ഗാരേജിൽ പോലും ആളുകൾ കിടന്നുറങ്ങാറുണ്ടായിരുന്നു എന്നും അയൽവാസികളിലൊരാൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് കേസിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.

ADVERTISEMENT

കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ വിഭാഗമാണ് നിലവിൽ ഈ കേസ് കൈകാര്യം ചെയ്യുന്നത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർ ഉടൻ തന്നെ പീൽ റീജിയണൽ പോലീസിനെയോ ക്രൈം സ്റ്റോപ്പേഴ്സിനെയോ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

Police provide new details on investigation after newborn found dead in Brampton home

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canada Government
Canada

തുല്യ ജോലിക്ക് തുല്യ വേതനം: കാനഡയിൽ പുതിയ തൊഴിൽ നിയമങ്ങൾ വരുന്നു

by Canada Varthakal
September 26, 2026
Canada Dollar
Canada

ഒക്ടോബറിലെത്തുന്നത് 5 CRA ആനുകൂല്യങ്ങൾ; തീയതികളും തുകയും അറിയാം

by Canada Varthakal
September 26, 2026
MAC CANADA
Canada

കാനഡയിൽ ഇസ്ലാമിക് സ്കൂളുകൾക്ക് ഭീഷണി ഇ-മെയിൽ: ഒൻപത് സ്ഥാപനങ്ങളിൽ അതീവ ജാഗ്രത

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.