Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയെ നടുക്കിയ ദുരന്തം; സസ്കാച്ചവാനിൽ കരടി ആക്രമണത്തിൽ കൊല്ലപ്പെട്ടത് MMA താരമായ മലയാളി, നൊമ്പരമായി ഋഷികേശ്

Canada Varthakal by Canada Varthakal
May 27, 2026
in Canada
Reading Time: 1 min read
Hrishikesh Koloth

CREDITS CBC NEWS

സസ്കാച്ചവാൻ; വടക്കൻ സസ്കാച്ചെവാനിൽ കരടി ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയെ തിരിച്ചറിഞ്ഞു. പ്രൊഫഷണൽ മിക്സഡ് മാർഷ്യൽ ആർട്സ് (MMA) താരമാകണമെന്ന വലിയ സ്വപ്നവുമായി കാനഡയിലെത്തിയ ഋഷികേശ് കൊളോത്ത് (27) ആണ് മരിച്ചത്. മേയ് 8-നായിരുന്നു ദാരുണസംഭവം നടന്നത്.

WhatsApp Image 2026 04 13 at 6.30.59 AM

സസ്കാച്ചവാനിലെ യുറേനിയം ഖനന മേഖലയായ സൂ ബേ പ്രൊപ്പർട്ടിയിൽ കരാർ അടിസ്ഥാനത്തിൽ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു ഋഷികേശ്. ജോലിക്കിടെയാണ് ആക്രമണമുണ്ടായത്. പിന്നീട് സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരാൾ കരടിയെ വെടിവെച്ചുകൊന്നു.

ADVERTISEMENT

പത്തുവർഷത്തിലേറെയായി എം.എം.എ (MMA) രംഗത്ത് പരിശീലനം നേടുന്ന ഋഷികേശ്, ലോകപ്രശസ്തമായ യു.എഫ്.സി (UFC) ചാമ്പ്യൻഷിപ്പിൽ മത്സരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് വർഷം മുമ്പ് കാനഡയിലേക്ക് കുടിയേറിയത്. ബ്രിട്ടീഷ് കൊളംബിയയിലെ പെന്റിക്ടണിൽ സഹോദരൻ അർജുൻ കൊളോത്തിനൊപ്പമായിരുന്നു താമസം. അവിടുത്തെ സ്കോഡൻ മാർഷ്യൽ ആർട്സ് അക്കാദമിയിൽ പരിശീലനം നടത്തുകയായിരുന്നു ഋഷികേശ്. ജൂൺ മാസം മുതൽ വാൻകൂവറിൽ ബോക്സിങ് കോച്ചായി ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് വിധി വില്ലനായെത്തിയത്.

സസ്കാച്ചവാനന്റെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട നാലാമത്തെ മാത്രം മാരകമായ കരടി ആക്രമണമാണിത്. ഏറ്റവും ഒടുവിൽ 2020-ലായിരുന്നു സമാനമായൊരു മരണം ഇവിടെ റിപ്പോർട്ട് ചെയ്തത്.

Man killed in bear attack identified as MMA fighter Hrishikesh Koloth from Kerala

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Thrift store summer? Data shows Canadians looking to save as costs bite
Canada

കുതിച്ചുയരുന്ന വിലക്കയറ്റം; ചെലവ് ചുരുക്കാൻ കാനഡക്കാർ പുതിയ വഴികളിലേക്ക്!

by Canada Varthakal
May 27, 2026
canada-us-border
Canada

‘ഇനി അമേരിക്കയിലേക്കില്ല’; കാനഡക്കാർ യു എസ് യാത്രകൾ കൂട്ടത്തോടെ റദ്ദാക്കുന്നതിന് പിന്നിലെന്ത്?

by Canada Varthakal
May 27, 2026
A major setback for America; Canada to join hands with Swedish company, bypassing Boeing
Canada

അമേരിക്കയ്ക്ക് വൻ തിരിച്ചടി; ബോയിംഗിനെ ഒഴിവാക്കി സ്വീഡിഷ് കമ്പനിയുമായി കൈകോർക്കാൻ കാനഡ

by Canada Varthakal
May 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.