Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

അരുവിയിലേക്ക് ചാടി പിന്നെ കണ്ടില്ല, വിനോദയാത്ര ദുരന്തമായി; ബാൻഫ് നാഷണൽ പാർക്കിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Canada Varthakal by Canada Varthakal
May 27, 2026
in Canada
Reading Time: 1 min read
Pavlo Shemchuk

CREDITS CTV NEWS

കാൽഗറി: കാനഡയിലെ പ്രശസ്തമായ ബാൻഫ് നാഷണൽ പാർക്കിലെ ആഴമേറിയതും അതിശക്തമായി ഒഴുക്കുള്ളതുമായ അരുവിയിലേക്ക് ചാടി കാണാതായ യുവാവിന്റെ മൃതദേഹം ഒടുവിൽ കണ്ടെടുത്തു. ആൽബർട്ട സന്ദർശിക്കാനെത്തിയ അരിസോണ സ്വദേശിയായ 25-കാരൻ പാവ്‌ലോ ഷെംചുക് ആണ് മരിച്ചത്.

WhatsApp Image 2026 04 13 at 6.30.59 AM 1

കഴിഞ്ഞ മെയ് 1-നാണ് സംഭവം നടന്നത്. ബന്ധുവിനും അടുത്ത സുഹൃത്തിനുമൊപ്പം കാനഡയിൽ ടൂറിനെത്തിയ പാവ്‌ലോ, പ്രശസ്തമായ ജോൺസ്റ്റൺ കാന്യോണിലെ അരുവിയിലേക്ക് കൊക്കയിൽ നിന്നും എടുത്തുചാടുകയായിരുന്നു. വെള്ളത്തിലേക്ക് ചാടിയ യുവാവ് പിന്നീട് മുകളിലേക്ക് പൊങ്ങി വന്നില്ല. തുടർന്ന് പാർക്ക് അധികൃതരും റോയൽ കനേഡിയൻ മൗണ്ടഡ് പോലീസും (RCMP) ചേർന്ന് വിപുലമായ തിരച്ചിൽ നടത്തിയെങ്കിലും കനത്ത ഒഴുക്കും പ്രതികൂല കാലാവസ്ഥയും കാരണം ഏതാനും ദിവസങ്ങൾക്ക് ശേഷം തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. അപകടത്തിൽ യുവാവ് മരണപ്പെട്ടിരിക്കാമെന്ന നിഗമനത്തിലായിരുന്നു പോലീസ്.

ADVERTISEMENT

എന്നാൽ കഴിഞ്ഞ ചൊവ്വാഴ്ച, ജോൺസ്റ്റൺ ക്രീക്കിൽ ലോവർ ഫാൾസിന് താഴെയായി ഒരു മൃതദേഹം പൊങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പാർക്സ് കാനഡ അധികൃതർ വീണ്ടും രംഗത്തിറങ്ങുകയും മൃതദേഹം കരയ്‌ക്കടുപ്പിക്കുകയുമായിരുന്നു. മൃതദേഹം പിന്നീട് പോലീസിന് കൈമാറി.

രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ജോൺസ്റ്റൺ കാന്യോൺ പാതയും പരിസര പ്രദേശങ്ങളും താൽക്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്. മരിച്ച യുവാവിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും പാർക്സ് കാനഡ അധികൃതർ ആദരാഞ്ജലികൾ രേഖപ്പെടുത്തി.

Missing tourist’s body pulled from Banff creek: Parks Canada

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

എയർ കാനഡ മിഡിൽ ഈസ്റ്റ് സർവീസുകൾ പുനരാരംഭിക്കുന്നത് നീട്ടി: ഈ വിമാനങ്ങൾ ജനുവരി വരെ ഉണ്ടാകില്ല
Canada

എയർ കാനഡ മിഡിൽ ഈസ്റ്റ് സർവീസുകൾ പുനരാരംഭിക്കുന്നത് നീട്ടി: ഈ വിമാനങ്ങൾ ജനുവരി വരെ ഉണ്ടാകില്ല

by Canada Varthakal
August 9, 2026
Mark-Carney.
Canada

ടൊറന്റോയിൽ ഭവന വിപ്ലവം! 2.7 ബില്യൺ ഡോളറിന്റെ പദ്ധതിയുമായി മാർക്ക് കാർണി

by Canada Varthakal
August 9, 2026
canada job
Canada

ജൂലൈയിൽ 75,000 പുതിയ തൊഴിലവസരങ്ങൾ; കാനഡയിൽ തൊഴില്ലായ്മ നിരക്ക് രണ്ടു വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിൽ

by Canada Varthakal
August 9, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.