📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

എഡ്മന്റണിൽ വരും ദിവസങ്ങളിൽ താപനില 30 ഡിഗ്രിയിലേക്ക്, വാരാന്ത്യത്തോടെ ആശ്വാസ മഴ

Canada Varthakal by Canada Varthakal
May 26, 2026
in Alberta
Reading Time: 1 min read
Edmonton

credits (Sean McClune/CTV News Edmonton)

എഡ്മന്റൺ: എഡ്മന്റണിലും പരിസര പ്രദേശങ്ങളിലും ഈ ആഴ്ചയിലുടനീളം ശക്തമായ ചൂട് തുടരുമെന്ന് കാലാവസ്ഥാ പ്രവചനം. തിങ്കളാഴ്ച നഗരത്തിൽ 27 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിലും ഇതേ രീതിയിൽ ചൂട് തുടരുമെന്നും വെള്ളിയാഴ്ചയോടെ താപനില 30 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. ശക്തമായ ഉഷ്ണതരംഗം കാരണം തെക്കുകിഴക്കൻ, ഈസ്റ്റ്-സെൻട്രൽ ആൽബർട്ട പ്രദേശങ്ങളിൽ ഈ ആഴ്ചയിലുടനീളം ഹീറ്റ് വാണിംഗ് നിലവിലുണ്ടാകും.

WhatsApp Image 2026 04 13 at 6.30.59 AM 1

അതേസമയം പടിഞ്ഞാറൻ ആൽബർട്ടയിൽ താപനില താരതമ്യേന കുറവായിരിക്കും. വരും ദിവസങ്ങളിൽ എഡ്മന്റൺ മേഖലയിൽ ഒറ്റപ്പെട്ട ഇടിയോടുകൂടിയ ചെറിയ മഴയ്ക്ക് നേരിയ സാധ്യതയുണ്ടെങ്കിലും ഭൂരിഭാഗം സ്ഥലങ്ങളും വരണ്ട അന്തരീക്ഷത്തിലായിരിക്കും തുടരുക. എന്നാൽ കടുത്ത ചൂടിന് ആശ്വാസമേകി വാരാന്ത്യത്തോടെ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. ശനിയാഴ്ച രാത്രിയോ ഞായറാഴ്ചയോട് കൂടിയോ ശക്തമായ മഴ പെയ്യുമെന്നാണ് സൂചന. ഞായറാഴ്ചയോടെ താപനില 17 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നും അടുത്ത ആഴ്ച പകുതിയോടെ മാത്രമേ താപനില വീണ്ടും 20 ഡിഗ്രിയിലേക്ക് തിരിച്ചെത്തുകയുള്ളൂ എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ADVERTISEMENT

Hot spell lingers through the week

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Danielle Smith
Alberta

കാനഡയിൽ തുടരണമെന്ന് ആൽബർട്ടക്കാർ!; ഡാനിയേൽ സ്മിത്തിന്റെ നീക്കത്തിന് തിരിച്ചടി, ജനങ്ങൾ കൺഫ്യൂഷനിൽ!

by Canada Varthakal
May 26, 2026
വെറുമൊരു ചർച്ചാ തന്ത്രമെങ്കിൽ തെറ്റി; ആൽബർട്ട റഫറണ്ടം കബളിപ്പിക്കലെന്ന് മാർക്ക് കാർണി
Alberta

വെറുമൊരു ചർച്ചാ തന്ത്രമെങ്കിൽ തെറ്റി; ആൽബർട്ട റഫറണ്ടം കബളിപ്പിക്കലെന്ന് മാർക്ക് കാർണി

by Canada Varthakal
May 25, 2026
pipeline
Alberta

പൈപ്പ്‌ലൈൻ തർക്കം: വെസ്റ്റേൺ പ്രീമിയർമാരുടെ നിർണ്ണായക യോഗം ആൽബർട്ടയിൽ ഇന്ന് ആരംഭിക്കും

by Canada Varthakal
May 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.