📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

കാൽഗറി മാരത്തോൺ ഇന്ന്: നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രയ്ക്ക് പൊതുഗതാഗതം ആശ്രയിക്കാൻ ‘YYC’ നിർദേശം

Canada Varthakal by Canada Varthakal
May 24, 2026
in Alberta
Reading Time: 1 min read
Calgary Marathon today: Traffic restrictions imposed in the city, 'YYC' advises to rely on public transportation for travel

കാൽഗറി : സെർവസ് ക്രെഡിറ്റ് യൂണിയൻ കാൽഗറി മാരത്തോണിന്റെ സമാപന ദിവസമായ ഇന്ന് നഗരത്തിലെ വടക്കുപടിഞ്ഞാറൻ മേഖലകളിൽ വിപുലമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മേയ് 24 ഞായറാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയാണ് മാരത്തോൺ, ഹാഫ്-മാരത്തോൺ മത്സരങ്ങൾ നടക്കുന്നത്. പതിനായിരത്തോളം ഓട്ടക്കാർ നഗരവീഥികളിൽ ഇറങ്ങുന്നതിനാലാണ് കമ്മ്യൂണിറ്റികളെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിൽ അധികൃതർ മുൻകൂട്ടി നിയന്ത്രണം പ്രഖ്യാപിച്ചത്.

WhatsApp Image 2026 05 05 at 1.25.26 AM 1 2

ഈസ്റ്റ് വില്ലേജ്, ബ്രിഡ്ജ്‌ലാൻഡ്, കെൻസിങ്ടൺ, ഹിൽഹർസ്റ്റ് എന്നീ പ്രമുഖ കമ്മ്യൂണിറ്റികളിലൂടെയാണ് പ്രധാനമായും മാരത്തോൺ റൂട്ട് കടന്നുപോകുന്നത്. മത്സരാർത്ഥികൾ ഈ റൂട്ടുകൾ പൂർത്തിയാക്കുന്ന സമയങ്ങളിൽ ഈ മേഖലകളിലെ റോഡുകൾ പൂർണ്ണമായും അടച്ചിടുമെന്ന് നഗര ഭരണകൂടം അറിയിച്ചു. ഗതാഗത തടസ്സം ഒഴിവാക്കാനായി ഡൗൺടൗൺ ഭാഗങ്ങളിലേക്കും വടക്കുപടിഞ്ഞാറൻ മേഖലകളിലേക്കും യാത്ര ചെയ്യുന്നവർ സ്വകാര്യ വാഹനങ്ങൾക്ക് പകരം മാസ് ട്രാൻസിറ്റ് ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് ‘YYC ട്രാൻസ്‌പോർട്ടേഷൻ’ എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെ ജനങ്ങളോട് അഭ്യർത്ഥിച്ചു.

ADVERTISEMENT

റോഡ് അടയ്ക്കൽ കാരണം യാത്രകളിൽ താമസം നേരിടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ ആവശ്യത്തിന് അധിക സമയം കരുതേണ്ടതാണ്. നിലവിൽ മത്സരങ്ങൾ സുഗമമായി പുരോഗമിക്കുകയാണെന്നും ഉച്ചയ്ക്ക് ശേഷം സ്ഥിതിഗതികൾ സാധാരണ നിലയിലാകുമെന്നും അധികൃതർ വ്യക്തമാക്കി. നിയന്ത്രണങ്ങൾ ഉള്ള റൂട്ടുകളെക്കുറിച്ചും ബദൽ റോഡുകളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ യാത്രക്കാർക്ക് പ്രവശ്യ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Calgary Marathon today: Traffic restrictions imposed in the city, 'YYC' advises to rely on public transportation for travel
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Alberta referendum: Protests in the province from both the ruling and opposition sides; Daniel Smith in crisis
Alberta

ആൽബർട്ട റഫറണ്ടം: പ്രവിശ്യയിൽ ഭരണപക്ഷത്തും പ്രതിപക്ഷത്തും പ്രതിഷേധം; പ്രതിസന്ധിയിൽ ഡാനിയേൽ സ്മിത്ത്

by Canada Varthakal
May 23, 2026
Calgary to boost school budget with more teachers, new schools opening
Alberta

കൂടുതൽ അധ്യാപകരെത്തും, പുതിയ സ്കൂളുകൾ തുറക്കും; സ്കൂൾ ബജറ്റിൽ വൻ വർധനവുമായി കാൽഗറി

by Canada Varthakal
May 21, 2026
ഫയർഹൗസ് സിനിമാ കൊട്ടകയായി; ഒടിടി കാലത്തും ഒരു കനേഡിയൻ ഗ്രാമം സിനിമയെ നെഞ്ചേറ്റുന്ന കഥ
Alberta

ഫയർഹൗസ് സിനിമാ കൊട്ടകയായി; ഒടിടി കാലത്തും ഒരു കനേഡിയൻ ഗ്രാമം സിനിമയെ നെഞ്ചേറ്റുന്ന കഥ

by Canada Varthakal
May 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.