📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

‘ഒക്ടോബറിലെ ജനവിധി അന്തിമമായിരിക്കും’; കാനഡ വിഭജന വിവാദത്തിൽ നിർണായക പ്രഖ്യാപനവുമായി പ്രീമിയർ ഡാനിയേൽ സ്മിത്ത്

Canada Varthakal by Canada Varthakal
May 24, 2026
in Canada
Reading Time: 1 min read
'October's referendum will be final'; Premier Daniel Smith makes crucial announcement in Canada's division controversy

ഒട്ടാവ: ഒക്ടോബറിൽ നടക്കുന്ന പ്രവിശ്യാതല റഫറണ്ടത്തിൽ കാനഡയിൽ തുടരാനാണ് ജനങ്ങൾ വോട്ട് ചെയ്യുന്നതെങ്കിൽ, ഭാവിയിൽ വിഭജനവുമായി ബന്ധപ്പെട്ട് മറ്റൊരു വോട്ടെടുപ്പ് നടത്തില്ലെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. കാനഡയിൽ നിന്ന് വേർപെടണമോ എന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ദീർഘകാലമായി പ്രവിശ്യയിൽ സജീവമാണ്. ഈ സാഹചര്യത്തിൽ, ജനവികാരം മാനിക്കുമെന്നും പ്രവിശ്യാ ഭരണകൂടം ജനങ്ങളുടെ തീരുമാനത്തിനൊപ്പം നിൽക്കുമെന്നും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പ്രീമിയർ ഉറപ്പുനൽകി.

WhatsApp Image 2026 05 05 at 1.25.26 AM 1 2

വരുന്ന ഒക്ടോബർ 19-നാണ് ആൽബർട്ടയിൽ നിർണായകമായ ഈ വോട്ടെടുപ്പ് നടക്കുന്നത്. കാനഡയിൽ നിന്ന് പൂർണ്ണമായി വേർപെടണമോ എന്ന ചോദ്യമല്ല ഇവിടെ വോട്ടർമാർക്ക് മുന്നിൽ വെയ്ക്കുന്നത്, മറിച്ച് വിഭജനത്തിന് ആവശ്യമായ നിയമനടപടികളുമായി പ്രവിശ്യാ സർക്കാരിന് മുന്നോട്ടുപോകാമോ എന്നതിലാണ് ജനവിധി തേടുന്നത്. പ്രവിശ്യയിലെ ജനങ്ങൾക്കിടയിലുള്ള അതൃപ്തിയും വിഭജന വാദവും അവഗണിക്കാൻ കഴിയില്ലെന്നും, നേരിട്ടുള്ള ജനാധിപത്യ പ്രക്രിയയിലൂടെ ഇതിനൊരു ശാശ്വത പരിഹാരം കാണാനാണ് വോട്ടെടുപ്പ് നടത്തുന്നതെന്നും പ്രീമിയർ വ്യക്തമാക്കി. കാനഡയിൽ തന്നെ തുടരണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും അതിനായി പ്രചാരണം നടത്തുമെന്നും സ്മിത്ത് കൂട്ടിച്ചേർത്തു.

ADVERTISEMENT

എന്നാൽ, ഒക്ടോബറിലെ വോട്ടെടുപ്പിൽ വേർപിരിയലിന് അനുകൂലമായാണ് ജനവിധിയെങ്കിൽ പ്രവിശ്യ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. സ്വന്തം രാഷ്ട്രീയ നിലനിൽപ്പിനായും വിഭജനവാദികളെ തൃപ്തിപ്പെടുത്താനുമാണ് പ്രീമിയർ ഈ വോട്ടെടുപ്പിന് വഴിതുറന്നതെന്ന വിമർശനം ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് ഉൾപ്പെടെയുള്ളവർ ഉന്നയിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി തുടരുന്ന ഈ രാഷ്ട്രീയ തർക്കത്തിന് അഞ്ച് മാസത്തെ ചർച്ചകൾക്ക് ശേഷം വോട്ടെടുപ്പിലൂടെ ഒരു അന്തിമ തീരുമാനമുണ്ടാകുമെന്നാണ് ആൽബർട്ട ഭരണകൂടം പ്രതീക്ഷിക്കുന്നത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

'October's referendum will be final'; Premier Daniel Smith makes crucial announcement in Canada's division controversy
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Arrival of World Cup in Toronto, Vancouver means more chances to pick up side gigs
Canada

ഫിഫ ലോകകപ്പ് ആവേശത്തിൽ കാനഡ: ടൊറന്റോയിലും വാങ്കൂവറിലും പാർട്ട്-ടൈം ജോലികൾക്ക് വൻ ഡിമാൻഡ്

by Canada Varthakal
May 24, 2026
കാനഡ ഡെന്റൽ കെയർ പ്ലാൻ പുതുക്കാൻ ഇനി ദിവസങ്ങൾ മാത്രം; അവസാന തീയതിയും യോഗ്യതകളും അറിയാം!
Canada

കാനഡ ഡെന്റൽ കെയർ പ്ലാൻ പുതുക്കാൻ ഇനി ദിവസങ്ങൾ മാത്രം; അവസാന തീയതിയും യോഗ്യതകളും അറിയാം!

by Canada Varthakal
May 24, 2026
ഗാസ ഉപരോധം ലംഘിക്കാൻ ശ്രമിച്ച കനേഡിയൻ മനുഷ്യാവകാശ പ്രവർത്തകർ തിരിച്ചെത്തുന്നു; ഇസ്രായേൽ കസ്റ്റഡിയിൽ ക്രൂരമർദ്ദനമെന്ന് റിപ്പോർട്ട്
Canada

ഗാസ ഉപരോധം ലംഘിക്കാൻ ശ്രമിച്ച കനേഡിയൻ മനുഷ്യാവകാശ പ്രവർത്തകർ തിരിച്ചെത്തുന്നു; ഇസ്രായേൽ കസ്റ്റഡിയിൽ ക്രൂരമർദ്ദനമെന്ന് റിപ്പോർട്ട്

by Canada Varthakal
May 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.