📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

സറിയിൽ വെടിവെപ്പ്: ഇന്ത്യൻ വംശജൻ പിടിയിൽ; പിന്നിൽ വൻ കവർച്ചാ സംഘമെന്ന് പൊലീസ്

Canada Varthakal by Canada Varthakal
May 10, 2026
in Canada
Reading Time: 1 min read
സറിയിൽ വെടിവെപ്പ്: ഇന്ത്യൻ വംശജൻ പിടിയിൽ; പിന്നിൽ വൻ കവർച്ചാ സംഘമെന്ന് പൊലീസ്

crdits google

സറി: സറിയിൽ ജനവാസ മേഖലയിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് 27-കാരനായ ഇന്ത്യൻ വംശജനെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് സ്വദേശിയായ ജസ്കരൻ സരോയിയെയാണ് സറേ പോലീസ് സർവീസിന്റെ എക്സ്റ്റോർഷൻ റെസ്പോൺസ് ടീം പിടികുകൂടിയത്. മേഖലയിൽ തുടരുന്ന ഭീഷണിപ്പെടുത്തി പണം തട്ടുന്ന (Extortion) സംഘങ്ങളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

CT WEB ADSNITHIN 31 5

കഴിഞ്ഞ ഏപ്രിൽ 13-ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. സറിയിലെ 94A അവന്യൂവിന് സമീപമുള്ള ഒരു വീടിന് നേരെ ജസ്കരൻ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ വീടിന് നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞതാണ് അറസ്റ്റിലേക്ക് വഴിതെളിച്ചത്.

ADVERTISEMENT

ജസ്കരന്റെ ചിത്രം പോലീസ് പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇയാളിലൂടെ മേഖലയിൽ പ്രവർത്തിക്കുന്ന വലിയൊരു ഗുണ്ടാ ശൃംഖലയെ പിടികൂടാമെന്നാണ് പോലീസ് കരുതുന്നത്. അടുത്ത കാലത്തായി സറിയിൽ ഇന്ത്യൻ വംശജരെ, പ്രത്യേകിച്ച് ദക്ഷിണേഷ്യൻ സമൂഹത്തെ ലക്ഷ്യമിട്ടുള്ള ഭീഷണിപ്പെടുത്തലുകളും ആക്രമണങ്ങളും വർധിച്ചു വരികയാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പ്രതി നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Indian-origin man Jaskaran Saroye held after shooting in Canada linked to extortion violence

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

dollar
Canada

സി.ആർ.എ ആനുകൂല്യങ്ങളിൽ വർധന; പുതിയ പേയ്‌മെന്റ് തീയതികൾ പ്രഖ്യാപിച്ചു, ജൂലൈ മുതൽ പ്രാബല്യത്തിൽ

by Canada Varthakal
May 10, 2026
FACEBOOK
Canada

സ്വകാര്യതയോ സുരക്ഷയോ? കാനഡയിൽ ‘ലോഫുൾ ആക്സസ്’ ബില്ലിനെച്ചൊല്ലി തർക്കം; സർക്കാരിനെതിരെ ടെക് കമ്പനികൾ

by Canada Varthakal
May 10, 2026
അമേരിക്കയുമായി കൂടുതൽ വ്യാപാര സഹകരണം ലക്ഷ്യമിട്ട് കാനഡ; നിർണായക നീക്കവുമായി പ്രധാനമന്ത്രി മാർക്ക് കാർണി
Canada

അമേരിക്കയുമായി കൂടുതൽ വ്യാപാര സഹകരണം ലക്ഷ്യമിട്ട് കാനഡ; നിർണായക നീക്കവുമായി പ്രധാനമന്ത്രി മാർക്ക് കാർണി

by Canada Varthakal
May 10, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.