📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Business

ഇഎ ഗെയിംസ് വിൽപനയ്‌ക്കെതിരെ കാനഡയിൽ പ്രതിഷേധം; ഇടപാടിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി CWA Canada

Canada Varthakal by Canada Varthakal
May 8, 2026
in Business
Reading Time: 1 min read
The logo for Electronic Arts is displayed during the Electronic Entertainment Expo in Los Angeles

ടൊറന്റോ: ലോകപ്രശസ്ത വീഡിയോ ഗെയിം നിർമ്മാതാക്കളായ ഇലക്ട്രോണിക് ആർട്സ് (EA) ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ കാനഡയിൽ പ്രതിഷേധം ശക്തമാകുന്നു. സൗദി അറേബ്യയുടെ നിക്ഷേപ ഫണ്ടും അമേരിക്കൻ കമ്പനികളും ചേർന്നുള്ള ഈ ഇടപാട് രാജ്യത്തിന്റെ സുരക്ഷയെയും തൊഴിലവസരങ്ങളെയും ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി കമ്മ്യൂണിക്കേഷൻസ് വർക്കേഴ്സ് ഓഫ് അമേരിക്ക കാനഡ (CWA Canada) രംഗത്തെത്തി. വിഷയം ഗൗരവമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിയൻ ഫെഡറൽ സർക്കാരിനും മത്സര നിയന്ത്രണ ഏജൻസിക്കും കത്തുനൽകി.

WhatsApp Image 2026 05 05 at 1.25.26 AM

സൗദി അറേബ്യയുടെ സർക്കാർ നിക്ഷേപ സ്ഥാപനവും (Public Investment Fund), അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാറെഡ് കുഷ്‌നറുടെ കമ്പനിയും (Affinity Partners), സിൽവർ ലേക്ക് എന്ന സ്ഥാപനവും ചേർന്നാണ് ഇഎ ഗെയിംസിനെ വാങ്ങാൻ ശ്രമിക്കുന്നത്. ഏകദേശം 55 ബില്യൺ ഡോളറിന്റേതാണ് ഈ വമ്പൻ ബിസിനസ് ഇടപാട്. 1991 മുതൽ കാനഡയിൽ സജീവമായ ഇഎ ഗെയിംസിന് നിലവിൽ രാജ്യത്ത് അഞ്ച് ഓഫീസുകളുണ്ട്. ഈ വിൽപന കാനഡയുടെ 5.1 ബില്യൺ ഡോളർ മൂല്യമുള്ള വീഡിയോ ഗെയിം മേഖലയുടെ തകർച്ചയ്ക്കും വൻതോതിലുള്ള തൊഴിൽ നഷ്ടത്തിനും കാരണമാകുമെന്ന് സി.ഡബ്ല്യു.എ കാനഡ പ്രസിഡന്റ് കാർമൽ സ്മിത്ത് മുന്നറിയിപ്പ് നൽകി.

ADVERTISEMENT

ഇടപാട് യാഥാർഥ്യമായാൽ ലക്ഷക്കണക്കിന് ഗെയിം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ വിദേശ നിയന്ത്രണത്തിലാകാൻ സാധ്യതയുണ്ടെന്നാണ് യൂണിയന്റെ പ്രധാന ആരോപണം. കൂടാതെ, ഈ ഏറ്റെടുക്കലിനായി വാങ്ങുന്ന വൻ തുകയിലുള്ള കടബാധ്യത തീർക്കാൻ കമ്പനി വൻതോതിൽ ജീവനക്കാരെ പിരിച്ചുവിട്ടേക്കാമെന്നും ആശങ്കയുണ്ട്. ഇൻവെസ്റ്റ്‌മെന്റ് കാനഡ ആക്ട് പ്രകാരം വിദേശ നിക്ഷേപം പരിശോധിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും, അതിനാൽ സാമ്പത്തിക സുരക്ഷ മുൻനിർത്തി കർശനമായ അന്വേഷണം വേണമെന്നുമാണ് യൂണിയന്റെ ആവശ്യം. എന്നാൽ നിയമപരമായ രഹസ്യസ്വഭാവം ചൂണ്ടിക്കാട്ടി സർക്കാർ വക്താക്കൾ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Protests in Canada against EA Games sale; CWA Canada demands investigation into the deal
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

store
Business

ആവശ്യകതയേറി, വിതരണം കുറഞ്ഞു; കാനഡയിൽ കാട്ടേജ് ചീസ് വിലയിൽ റെക്കോർഡ് വർധന

by Canada Varthakal
May 7, 2026
buy now pay later
Business

Buy Now, Pay Later: തന്ത്രങ്ങളിൽ വീഴരുത്; ബിഎൻപിഎൽ ആപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി വിദഗ്ധർ

by Canada Varthakal
April 25, 2026
youtube
Business

അമേരിക്കയിൽ യൂട്യൂബ് സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുകൾ വർധിപ്പിച്ചു; പ്രീമിയം പ്ലാനുകൾക്ക് ഇനി വില കൂടും

by Canada Varthakal
April 10, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.