Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

‘പിന്നിട്ട ആറ് റൗണ്ടുകൾ, ഇതു മതി കേരളമേ’; ടി.പി.യുടെ ചരമദിനത്തിൽ വൈകാരിക കുറിപ്പുമായി കെ.കെ.രമ

Canada Varthakal by Canada Varthakal
May 4, 2026
in Kerala
Reading Time: 1 min read
‘പിന്നിട്ട ആറ് റൗണ്ടുകൾ, ഇതു മതി കേരളമേ’; ടി.പി.യുടെ ചരമദിനത്തിൽ വൈകാരിക കുറിപ്പുമായി കെ.കെ.രമ

വടകര: പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് ഇതേ മെയ് നാലാം തീയതിയാണ് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. കൃത്യം ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം മറ്റൊരു മെയ് നാലാം തീയതി, വടകരയുടെ ജനവിധി ടി.പി.യുടെ രാഷ്ട്രീയ പോരാട്ടത്തിന് നൽകിയ അംഗീകാരമായി മാറുകയാണ്. തിരഞ്ഞെടുപ്പ് ഫലം വിജയത്തിലേക്ക് നീങ്ങുമ്പോൾ വൈകാരികമായ പ്രതികരണവുമായി ആർ.എം.പി. സ്ഥാനാർത്ഥി കെ.കെ. രമ രംഗത്തെത്തി.

WhatsApp Image 2026 04 26 at 3.20.20 PM

വോട്ടെണ്ണലിന്റെ ആദ്യ ആറ് റൗണ്ടുകൾ പിന്നിടുമ്പോൾ തന്നെ ഭൂരിപക്ഷം പതിനായിരത്തിലേക്ക് അടുത്തതോടെയാണ് സോഷ്യൽ മീഡിയയിലൂടെ രമ തന്റെ വികാരം പങ്കുവെച്ചത്. “പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ.. ഇതു മതി. കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊള്ളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു” എന്ന് രമ ഫേസ്ബുക്കിൽ കുറിച്ചു. രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടുള്ള ഈ കുറിപ്പ് നിമിഷനേരം കൊണ്ടാണ് തരംഗമായത്.

ADVERTISEMENT

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വ്യക്തമായ ആധിപത്യം ഉറപ്പിച്ചാണ് രമ മുന്നേറുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. ഭാസ്കരൻ രണ്ടാമതായി തുടരുന്നുണ്ടെങ്കിലും വിജയമുറപ്പിച്ച ആവേശത്തിലാണ് ആർ.എം.പി ക്യാമ്പ്. തന്റെ ഭർത്താവിന്റെ ചോരയ്ക്ക് വടകരയിലെ വോട്ടർമാർ ബാലറ്റിലൂടെ മറുപടി നൽകുമെന്ന് രമ വോട്ടെണ്ണലിന് മുൻപേ വ്യക്തമാക്കിയിരുന്നു. സി.പി.എമ്മിന്റെ രാഷ്ട്രീയ ശൈലിക്കേറ്റ കനത്ത തിരിച്ചടിയായാണ് ഈ വിജയത്തെ പ്രവർത്തകർ കാണുന്നത്. ടി.പി. ചന്ദ്രശേഖരന്റെ സ്മരണകൾ ഇരമ്പുന്ന മണ്ണിൽ, അദ്ദേഹത്തിന്റെ ഓർമ്മദിനത്തിൽ തന്നെ കെ.കെ. രമ കുറിച്ച ഈ വാക്കുകൾ രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.

KK Rema leads in the Vadakara constituency election count

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

CMRL-എക്സാലോജിക് കേസ്: ഇൻവോയ്സ് ഇല്ലാതെയും ലക്ഷങ്ങൾ കൈപ്പറ്റി; വീണയ്ക്ക് കുരുക്കായി ഇഡി റിപ്പോർട്ട്
Kerala

CMRL-എക്സാലോജിക് കേസ്: ഇൻവോയ്സ് ഇല്ലാതെയും ലക്ഷങ്ങൾ കൈപ്പറ്റി; വീണയ്ക്ക് കുരുക്കായി ഇഡി റിപ്പോർട്ട്

by Canada Varthakal
July 25, 2026
നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്
Kerala

നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്

by Canada Varthakal
July 24, 2026
അവരുടെ ശബ്ദം കേൾക്കൂ, അവരെ സംരക്ഷിക്കൂ! വിദ്യാർഥികൾക്ക് കട്ട സപ്പോർട്ടുമായി മമ്മൂട്ടിയുടെ പോസ്റ്റ്!
Kerala

അവരുടെ ശബ്ദം കേൾക്കൂ, അവരെ സംരക്ഷിക്കൂ! വിദ്യാർഥികൾക്ക് കട്ട സപ്പോർട്ടുമായി മമ്മൂട്ടിയുടെ പോസ്റ്റ്!

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.