📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വിമാനക്കമ്പനികൾക്ക് തിരിച്ചടി; യാത്രക്കാരെ ബുദ്ധിമുട്ടിച്ചാൽ ഇനി കളി മാറും; പിഴ വർദ്ധിപ്പിക്കാനുള്ള നീക്കവുമായി ഫെഡറൽ സർക്കാർ

Canada Varthakal by Canada Varthakal
May 2, 2026
in Canada
Reading Time: 1 min read
Airport

ഒട്ടാവ: വിമാന യാത്രക്കാരുടെ അവകാശങ്ങൾ ആവർത്തിച്ച് ലംഘിക്കുന്ന എയർലൈൻസുകൾക്കെതിരെ കർശന നടപടിയുമായി ഫെഡറൽ സർക്കാർ. നിലവിൽ ചുമത്തുന്ന പിഴ തുക പരമാവധി 10 ലക്ഷം ഡോളറായി ഉയർത്താനാണ് സർക്കാർ ആലോചിക്കുന്നത്. ട്രാൻസ്പോർട്ട് മന്ത്രി സ്റ്റീവൻ മക്കിന്നൺ വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.

CT WEB ADSNITHIN 30

യാത്രക്കാരുടെ അവകാശ സംരക്ഷണ നിയമങ്ങൾ (APPR) കാറ്റിൽ പറത്തുന്ന വിമാന കമ്പനികൾക്ക് ഇതൊരു ശക്തമായ താക്കീതാകുമെന്ന് മന്ത്രി പറഞ്ഞു. 2019-ൽ നിലവിൽ വന്ന ചട്ടപ്രകാരം, വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്താൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ കമ്പനികൾ ബാധ്യസ്ഥരാണ്. എന്നാൽ, പലപ്പോഴും എയർലൈൻസുകൾ ഈ നിയമങ്ങൾ പാലിക്കുന്നില്ലെന്ന പരാതി ശക്തമാണ്. നിലവിൽ 25,000 ഡോളറാണ് ഇത്തരം ലംഘനങ്ങൾക്ക് ഈടാക്കുന്ന പരമാവധി പിഴ. 2023-ൽ ഇത് 2.5 ലക്ഷം ഡോളറായി ഉയർത്താൻ നിർദ്ദേശിച്ചിരുന്നെങ്കിലും നടപടികൾ വൈകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പിഴ തുക കുത്തനെ വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

ADVERTISEMENT

അതേസമയം, പിഴ വർദ്ധനവ് പ്രായോഗികമായി നടപ്പിലാക്കിയില്ലെങ്കിൽ അത് വെറും ഭീഷണിയായി അവശേഷിക്കുമെന്ന് കനേഡിയൻ ഓട്ടോമൊബൈൽ അസോസിയേഷൻ വക്താവ് ഇയാൻ ജാക്ക് അഭിപ്രായപ്പെട്ടു. കനേഡിയൻ ട്രാൻസ്പോർട്ടേഷൻ ഏജൻസിയിൽ (CTA) നിലവിൽ 95,000-ത്തോളം പരാതികൾ കെട്ടിക്കിടക്കുന്നുണ്ട്. നിലവിൽ കെട്ടിക്കിടക്കുന്ന പരാതികൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി, പരാതികൾ പരിശോധിക്കാനുള്ള ചുമതല സർക്കാരിന് പുറത്തുള്ള സ്വതന്ത്ര സ്ഥാപനങ്ങളെ ഏൽപ്പിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. നിയമങ്ങൾ ലളിതമാക്കുന്നതിലൂടെ യാത്രക്കാർക്ക് വേഗത്തിൽ നീതി ലഭ്യമാക്കുമെന്നും മന്ത്രി സ്റ്റീവൻ മക്കിന്നൺ ഉറപ്പുനൽകി.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Setback for airlines; If passengers are inconvenienced, the game will change; Federal government moves to increase fines
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കളിയാരവത്തിനൊപ്പം രോഗപ്പകർച്ചയും; ലോകകപ്പിനൊരുങ്ങുന്ന കാനഡയ്ക്ക് ആശങ്കയായി അഞ്ചാംപനി; അതീവ ജാഗ്രതാ നിർദ്ദേശം
Canada

കളിയാരവത്തിനൊപ്പം രോഗപ്പകർച്ചയും; ലോകകപ്പിനൊരുങ്ങുന്ന കാനഡയ്ക്ക് ആശങ്കയായി അഞ്ചാംപനി; അതീവ ജാഗ്രതാ നിർദ്ദേശം

by Canada Varthakal
May 14, 2026
വിദേശയാത്ര പോകുന്നവർ ജാഗ്രതൈ! വിമാനങ്ങൾ റദ്ദാക്കാൻ സാധ്യത; കാനഡയുടെ പുതിയ യാത്രാ നിർദ്ദേശം പുറത്ത്
Canada

വിദേശയാത്ര പോകുന്നവർ ജാഗ്രതൈ! വിമാനങ്ങൾ റദ്ദാക്കാൻ സാധ്യത; കാനഡയുടെ പുതിയ യാത്രാ നിർദ്ദേശം പുറത്ത്

by Canada Varthakal
May 14, 2026
പുതിയ പദ്ധതികൾക്ക് പണം കണ്ടെത്താൻ വിമാനത്താവളങ്ങൾ വിൽക്കാൻ കാനഡ; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി
Canada

പുതിയ പദ്ധതികൾക്ക് പണം കണ്ടെത്താൻ വിമാനത്താവളങ്ങൾ വിൽക്കാൻ കാനഡ; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.