Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

‘കാനഡ സ്ട്രോങ്ങ്’: സാമ്പത്തിക പരിഷ്കരണ റിപ്പോർട്ട് പുറത്തിറക്കി; വൻ നിക്ഷേപവുമായി കാർണി സർക്കാർ

Canada Varthakal by Canada Varthakal
May 2, 2026
in Canada
Reading Time: 1 min read
carney

ഒട്ടാവ: പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ഫെഡറൽ സർക്കാർ തങ്ങളുടെ ആദ്യ സ്പ്രിംഗ് ഇക്കണോമിക് അപ്ഡേറ്റ് റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിച്ചു. ‘കാനഡ സ്ട്രോങ്ങ് ഫോർ ഓൾ’ എന്ന് പേരിട്ടിരിക്കുന്ന റിപ്പോർട്ട് ധനമന്ത്രി ഫ്രാൻസ്വ-ഫിലിപ്പ് ഷാംപെയിൻ ആണ് അവതരിപ്പിച്ചത്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും രാജ്യത്തെ ഭദ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.

CT WEB ADSNITHIN 31

തൊഴിലാളികളുടെ നൈപുണ്യ വികസനത്തിനായി ബില്യൺ ഡോളർ ചെലവഴിക്കുന്ന വൻകിട പദ്ധതിയാണ് റിപ്പോർട്ടിലെ പ്രധാന ആകർഷണം. കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തെ ധനക്കമ്മിയിൽ 11.4 ബില്യൺ ഡോളറിന്റെ കുറവുണ്ടായതായി സർക്കാർ അറിയിച്ചു. എന്നാൽ, വരും വർഷങ്ങളിൽ ഈ കമ്മിയിൽ വലിയ കുറവുണ്ടാകില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2026-27 വർഷത്തിൽ കമ്മി 65.3 ബില്യൺ ഡോളറായി തുടരുമെന്നാണ് വിലയിരുത്തൽ. ‘കാനഡ സ്ട്രോങ്ങ്’ എന്നത് വെറുമൊരു മുദ്രാവാക്യമല്ലെന്നും രാജ്യത്തിന്റെ കരുത്ത് വർദ്ധിപ്പിക്കാനുള്ള കൃത്യമായ പദ്ധതിയാണെന്നും പ്രധാനമന്ത്രി മാർക്ക് കാർണി മാധ്യമങ്ങളോട് പറഞ്ഞു.

ADVERTISEMENT

അതേസമയം, പുതിയ സാമ്പത്തിക പ്രഖ്യാപനങ്ങൾക്കെതിരെ പ്രതിപക്ഷം കടുത്ത വിമർശനവുമായി രംഗത്തെത്തി. സർക്കാർ ചെലവുകൾ അനിയന്ത്രിതമായി വർദ്ധിപ്പിക്കുകയാണെന്ന് കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്ര കുറ്റപ്പെടുത്തി. സാധാരണക്കാരുടെ ജീവിതച്ചെലവ് കുറയ്ക്കാനുള്ള നടപടികൾ റിപ്പോർട്ടിലില്ലെന്ന് എൻഡിപി നേതാവ് ആവി ലൂയിസ് അഭിപ്രായപ്പെട്ടു. ധനക്കമ്മി കുറഞ്ഞതായി കാണിക്കുന്നത് ചില പദ്ധതികൾ നടപ്പാക്കാത്തതുകൊണ്ടാണെന്ന് ബ്ലോക്ക് ക്യുബെക്കോയിസ് നേതാവ് ഈവ്-ഫ്രാൻസ്വ ബ്ലാഞ്ചെറ്റും ആരോപിച്ചു. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനുള്ള ബിൽ ധനമന്ത്രി സഭയിൽ അവതരിപ്പിച്ചു. വരും ദിവസങ്ങളിൽ പാർലമെന്റിൽ ഇതിന്മേൽ വിശദമായ ചർച്ചകൾ നടക്കും.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

'Canada Strong': Economic Reform Report Released; Carney Government With Huge Investment
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Hockey Night in Canada Punjabi
Canada

18 വർഷത്തെ പാരമ്പര്യത്തിന് വിരാമം: ‘ഹോക്കി നൈറ്റ് ഇൻ കാനഡ പഞ്ചാബി’ ഷോ അവസാനിപ്പിച്ച് റോജേഴ്സ് മീഡിയ

by Canada Varthakal
August 14, 2026
Ontario Premier Doug Ford
Canada

ഒന്റാറിയോയിൽ ഇനി സാമ്പത്തിക ആനുകൂല്യങ്ങൾ കിട്ടില്ല! വ്യാജ താമസക്കാർക്കും താത്കാലിക വിസക്കാർക്കും നിയന്ത്രണങ്ങൾ

by Canada Varthakal
August 14, 2026
Ships are anchored in the Strait of Hormuz
Canada

ഹോർമൂസിൽ ​ഗതാ​ഗതം തടസ്സപ്പെത്തി,അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണി; ഇറാൻ ഉദ്യോ​ഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്തി കാനഡ

by Canada Varthakal
August 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.