📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Niagara

ആശുപത്രിയിൽ വ്യാജ തോക്കുമായെത്തിയ രോഗി പിടിയിൽ; പിന്നാലെ വീട്ടിൽ റെയ്ഡ്, കണ്ടെടുത്തത് വൻ ആയുധശേഖരം

Canada Varthakal by Canada Varthakal
May 1, 2026
in Niagara
Reading Time: 1 min read
gun

നയാഗ്ര: ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാജ തോക്ക് കൈവശം വെച്ച മുപ്പത്തിയെട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. നയാഗ്ര സ്വദേശിയായ ജാമി ഖുവാത്തിപ്പിനെയാണ് (Jamie Khouathip) പോലീസ് പിടികൂടിയത്. ഇയാളുടെ വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിൽ അനധികൃത ആയുധങ്ങളുടെ വൻ ശേഖരം കണ്ടെത്തിയതിനെത്തുടർന്ന് 76 കേസുകളാണ് പോലീസ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

CT WEB ADSNITHIN 31

കഴിഞ്ഞ ഏപ്രിൽ 28-നാണ് സെന്റ് കാതറൈൻസിലെ മരോട്ട ഫാമിലി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രതിയുടെ പക്കൽ തോക്ക് കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നയാഗ്ര റീജണൽ പോലീസ് നടത്തിയ പരിശോധനയിൽ ഇത് വ്യാജ തോക്കാണെന്ന് (Imitation firearm) സ്ഥിരീകരിച്ചു. ആയുധങ്ങൾ കൈവശം വെക്കുന്നതിൽ നിന്നും പ്രതിയെ വിലക്കിക്കൊണ്ടുള്ള പ്രൊബേഷൻ ഉത്തരവ് നിലവിലിരിക്കെയാണ് ഇയാൾ തോക്കുമായി എത്തിയത്. ഇതേത്തുടർന്ന് ഇയാളെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീട്ടിൽ കൂടുതൽ ആയുധങ്ങൾ ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് കോടതി ഉത്തരവോടെ പോലീസ് റെയ്ഡ് നടത്തി.

ADVERTISEMENT

പരിശോധനയിൽ ലോഡ് ചെയ്ത ഹാൻഡ് ഗണ്ണുകൾ, സ്വിച്ച് ഗണ്ണുകൾ, ബിബി ഗണ്ണുകൾ, ഷോട്ട്ഗൺ ബാരൽ, വിവിധ തരം വെടിയുണ്ടകൾ, നിരോധിത കത്തികൾ എന്നിവ കണ്ടെടുത്തു. ആയുധങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യൽ, ലൈസൻസില്ലാതെ തോക്കുകൾ കൈവശം വെക്കൽ തുടങ്ങിയ വിവിധ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Patient arrested for bringing fake gun to hospital; house raided, large cache of weapons recovered
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ചുവപ്പിലും വെളുപ്പിലും തിളങ്ങി നയാഗ്രാ വെള്ളച്ചാട്ടം: പോളണ്ടിന്റെ ദേശീയ പതാക ദിനത്തിൽ വിസ്മയ കാഴ്ച!
Niagara

ചുവപ്പിലും വെളുപ്പിലും തിളങ്ങി നയാഗ്രാ വെള്ളച്ചാട്ടം: പോളണ്ടിന്റെ ദേശീയ പതാക ദിനത്തിൽ വിസ്മയ കാഴ്ച!

by Canada Varthakal
May 6, 2026
Fort Erie Mayor Wayne Redekop
Niagara

ഭരണാധികാരത്തെച്ചൊല്ലി തർക്കം: ഒന്റാറിയോ സർക്കാരിന്റെ നീക്കത്തിനെതിരെ ഫോർട്ട് ഈറി മേയർ

by Canada Varthakal
May 3, 2026
Hiring Niagara
Niagara

തിരിച്ചുവരവിന്റെ പാതയിൽ നയാഗ്ര തൊഴിൽ മേഖല; തൊഴിലില്ലായ്മ നിരക്കിൽ കുറവ്

by Canada Varthakal
April 29, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.