📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിലേക്ക് മാറാൻ അമേരിക്കക്കാരുടെ തിരക്ക്: നിയമമാറ്റത്തിന് പിന്നാലെ അപേക്ഷകളിൽ വൻ വർധനവ്

Canada Varthakal by Canada Varthakal
May 1, 2026
in Canada
Reading Time: 1 min read
The new Canadian passport is unveiled at an event at the Ottawa International Airport in Ottawa on Wednesday, May 10, 2023. THE CANADIAN PRESS/Sean Kilpatrick

ഒട്ടാവ: കാനഡയുടെ പൗരത്വ നിയമത്തിൽ വരുത്തിയ സുപ്രധാന ഭേദഗതിയെത്തുടർന്ന് പൗരത്വത്തിനായി അപേക്ഷിക്കുന്ന അമേരിക്കൻ പൗരന്മാരുടെ എണ്ണത്തിൽ വൻ വർധനവ്. വിദേശത്ത് ജനിച്ചവർക്ക് പൗരത്വം കൈമാറുന്നതിൽ നേരത്തെ നിലനിന്നിരുന്ന ‘First Generation Limit’ എന്ന പരിധി ബിൽ C-12 നിയമമായതോടെ നീക്കം ചെയ്യപ്പെട്ടു. ഇതോടെ, കാനഡയിൽ ജനിച്ച പൂർവ്വികരോ അതിന് മുൻപുള്ള തലമുറയോ ഉള്ളവർക്കും ഇപ്പോൾ കാനഡ പാസ്‌പോർട്ടിന് അപേക്ഷിക്കാൻ സാധിക്കും. കുടുംബ പാരമ്പര്യം തെളിയിക്കുന്ന രേഖകൾ തേടി ആയിരക്കണക്കിന് അമേരിക്കക്കാരാണ് ഇപ്പോൾ കുടിയേറ്റ അഭിഭാഷകരെ സമീപിക്കുന്നത്.

CT WEB ADSNITHIN 31

നിയമമാറ്റത്തിന് പിന്നാലെ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നിന്ന് കാനഡയിലേക്കുള്ള കുടിയേറ്റ അപേക്ഷകളിൽ അസാധാരണമായ വർധനവാണ് രേഖപ്പെടുത്തുന്നത്. വാഷിങ്ടൺ, ഷിക്കാഗോ തുടങ്ങിയ ഇടങ്ങളിലെ കുടിയേറ്റ നിയമ വിദഗ്ധർക്ക് പ്രതിദിനം നിരവധി അപേക്ഷകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഭരണകൂട നയങ്ങളോടുള്ള വിയോജിപ്പുമാണ് പലരെയും കാനഡയിലേക്ക് ആകർഷിക്കുന്നത്. കുറഞ്ഞ പഠനച്ചെലവ്, മെച്ചപ്പെട്ട സാമൂഹിക സുരക്ഷ, ലിംഗനീതി തുടങ്ങിയ കാര്യങ്ങളിൽ കാനഡ പുലർത്തുന്ന നിലപാടുകളും അമേരിക്കൻ അപേക്ഷകരുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ട്.

ADVERTISEMENT

കാനഡയിൽ ജനിച്ച പൂർവ്വികരുള്ളവർക്ക് ഈ നിയമം വലിയൊരു അവസരമാണ് തുറന്നു നൽകിയിരിക്കുന്നത്. വാൻകൂവറിലെയും വാഷിങ്ടണിലെയും കുടിയേറ്റ അഭിഭാഷകർ വ്യക്തമാക്കുന്നത് അനുസരിച്ച്, വർഷത്തിൽ ചുരുക്കം ചില കേസുകൾ മാത്രം വന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ ദിവസേന മൂന്നിലധികം കൺസൾട്ടേഷനുകൾ നടക്കുന്നുണ്ട് എന്നാണ് . അമേരിക്കയിലെ പല കുടുംബങ്ങളും തങ്ങളുടെ പഴയ രേഖകൾ പരിശോധിക്കുകയും കാനഡയുമായുള്ള കുടുംബ പാരമ്പര്യം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നു. വരും മാസങ്ങളിൽ അമേരിക്കയിൽ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Americans rush to move to Canada: Huge increase in applications following law change
Ad 1
Ad 2
Ad 3
Ad 4

Related Posts

തട്ടിപ്പുകൾക്കും കള്ളപ്പണം വെളുപ്പിക്കലിനും തടയിടാൻ കടുത്ത നടപടി; കാനഡയിൽ ക്രിപ്‌റ്റോ എടിഎമ്മുകൾ നിരോധിക്കുന്നു
Canada

തട്ടിപ്പുകൾക്കും കള്ളപ്പണം വെളുപ്പിക്കലിനും തടയിടാൻ കടുത്ത നടപടി; കാനഡയിൽ ക്രിപ്‌റ്റോ എടിഎമ്മുകൾ നിരോധിക്കുന്നു

by Canada Varthakal
May 1, 2026
സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായപരിധി: ഓൺലൈൻ ഹാംസ് ബില്ലിൽ ചർച്ചകൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി മാർക്ക് കാർണി
Canada

ട്രംപിന്റെ വ്യാപാര നയങ്ങളിൽ വിള്ളൽ; കാനഡയുമായി തുറന്ന പോര്; USMCA കരാർ പ്രതിസന്ധിയിലേക്കോ?

by Canada Varthakal
May 1, 2026
അമേരിക്കയുമായുള്ള വ്യാപാര ചർച്ച: ഊർജ്ജം, വിലപേശൽ ആയുധമാക്കില്ല;  ട്രംപിന് കാനഡയുടെ ഉറപ്പ്
Canada

അമേരിക്കയുമായുള്ള വ്യാപാര ചർച്ച: ഊർജ്ജം, വിലപേശൽ ആയുധമാക്കില്ല;  ട്രംപിന് കാനഡയുടെ ഉറപ്പ്

by Canada Varthakal
May 1, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.