📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

തീപിടുത്തത്തിന് സാധ്യത;’ ഹീറ്റിംഗ് – കൂളിംഗ്’ ഫാനുകൾക്ക് നിരോധനം; ഉപയോഗം ഉടൻ നിർത്തണം, സുരക്ഷാ മുന്നറിയിപ്പുമായി ഹെൽത്ത് കാനഡ

Canada Varthakal by Canada Varthakal
April 29, 2026
in Canada
Reading Time: 1 min read
തീപിടുത്തത്തിന് സാധ്യത;’ ഹീറ്റിംഗ് – കൂളിംഗ്’ ഫാനുകൾക്ക് നിരോധനം; ഉപയോഗം ഉടൻ നിർത്തണം, സുരക്ഷാ മുന്നറിയിപ്പുമായി ഹെൽത്ത് കാനഡ

ഒട്ടാവ: കാനഡയിൽ വിപണിയിലുള്ള പ്രമുഖ ബ്രാൻഡ് ഹീറ്റിംഗ് ആൻഡ് കൂളിംഗ് ഫാനുകൾ തീപിടുത്ത ഭീഷണിയെത്തുടർന്ന് അടിയന്തരമായി തിരിച്ചുവിളിക്കുന്നു. ‘മെർക്കുറി ഇന്നൊവേഷൻസിന്റെ’ (Merkury Innovations) ഹോട്ട് പ്ലസ് കൂൾ ഫാനുകൾക്കാണ് ഹെൽത്ത് കാനഡ സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഉൽപ്പന്നം അമിതമായി ചൂടാകാനും തുടർന്ന് തീപിടുത്തമുണ്ടാകാനും സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

CT WEB ADSNITHIN 31 1

വൈദ്യുത സ്രോതസ്സുമായി ബന്ധിപ്പിക്കുമ്പോൾ ഫാനിന് തീപിടിക്കുന്നതായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതിനോടകം പരാതികൾ ഉയർന്നിട്ടുണ്ട്. ഏപ്രിൽ 20 വരെയുള്ള കണക്കനുസരിച്ച് രണ്ട് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ആർക്കും പരിക്കേറ്റതായി വിവരമില്ലെങ്കിലും, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഉൽപ്പന്നം വിപണിയിൽ നിന്ന് പിൻവലിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. ചൈനയിൽ നിർമ്മിച്ച ഈ ഫാനുകൾ മെർക്കുറി ഇന്നൊവേഷൻസാണ് കാനഡയിലെ വിപണികളിൽ എത്തിച്ചിരുന്നത്.

ADVERTISEMENT

‘MIC-DHC02’ എന്ന മോഡൽ കോഡിലുള്ള യൂണിറ്റുകളെയാണ് പ്രധാനമായും ബാധിച്ചിരിക്കുന്നത്. 2025 ജൂണിനും ഒക്ടോബറിനും ഇടയിൽ കാനഡയിലുടനീളമുള്ള ടി.ജെ.എക്സ് (TJX Canada) സ്റ്റോറുകൾ വഴിയാണ് ഇവ വിതരണം ചെയ്തത്. ഹോം സെൻസ് (HomeSense), വിന്നേഴ്സ് (Winners), മാർഷൽസ് (Marshalls) എന്നീ പ്രമുഖ റീട്ടെയിൽ ഔട്ട്ലെറ്റുകൾ വഴി ഏകദേശം 1,800 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടതായാണ് കണക്ക്. ഉപഭോക്താക്കൾ ഫാനിന്റെ മോഡൽ നമ്പർ പരിശോധിച്ച് അപകടസാധ്യതയുള്ള യൂണിറ്റല്ലെന്ന് ഉറപ്പുവരുത്തണം.

ADVERTISEMENT

തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ കൈവശമുള്ളവർ അത് ഉപയോഗിക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. വാങ്ങിയ ഔട്ട്ലെറ്റുകളായ ഹോം സെൻസ്, വിന്നേഴ്സ് അല്ലെങ്കിൽ മാർഷൽസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ഫാൻ തിരികെ ഏൽപ്പിക്കാവുന്നതാണ്. ഇത്തരത്തിൽ ഉൽപ്പന്നം മടക്കി നൽകുന്നവർക്ക് മുഴുവൻ തുകയും റീഫണ്ടായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി ടി.ജെ.എക്സ് കാനഡയുടെ ടോൾ ഫ്രീ നമ്പറിലോ (1-800-646-9466) അവരുടെ ഔദ്യോഗിക വെബ്സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.

കാനഡ കൺസ്യൂമർ പ്രോഡക്ട് സേഫ്റ്റി ആക്ട് പ്രകാരം, ഇത്തരത്തിൽ സുരക്ഷാ കാരണങ്ങളാൽ തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ പുനർവിൽപ്പന നടത്താനോ കൈമാറ്റം ചെയ്യാനോ പാടുള്ളതല്ല. ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തി ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് ഹെൽത്ത് കാനഡ ആവർത്തിച്ചു വ്യക്തമാക്കി. പ്രമുഖ വാർത്ത മാധ്യമമായ സി.റ്റി.വി പ്രകാരമാണ് ഈ വാർത്ത..

Fire hazard; 'Heating - Cooling' fans banned; Use should be stopped immediately, Health Canada issues safety warning

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Continue Reading
Tags: Fire hazard; 'Heating - Cooling' fans bannedHealth Canada issues safety warning
Ad 1
Ad 2
Ad 3
Ad 4

Related Posts

കാർഗോ ഇ-ബൈക്കുകളിൽ ഇനി മക്കളെയും ഒപ്പം കൂട്ടാം; നിയമം പരിഷ്കരിക്കാൻ ഒന്റാറിയോ സർക്കാർ, പിഴ ഒഴിവാകും
Canada

കാർഗോ ഇ-ബൈക്കുകളിൽ ഇനി മക്കളെയും ഒപ്പം കൂട്ടാം; നിയമം പരിഷ്കരിക്കാൻ ഒന്റാറിയോ സർക്കാർ, പിഴ ഒഴിവാകും

by Canada Varthakal
April 29, 2026
ടൊറന്റോ നഗരമധ്യത്തിലും ഇനി ജെറ്റ് വിമാനങ്ങൾ പറന്നിറങ്ങും; ബില്ലി ബിഷപ്പ് വിമാനത്താവള റൺവേ വികസിപ്പിക്കുന്നു
Canada

ടൊറന്റോ നഗരമധ്യത്തിലും ഇനി ജെറ്റ് വിമാനങ്ങൾ പറന്നിറങ്ങും; ബില്ലി ബിഷപ്പ് വിമാനത്താവള റൺവേ വികസിപ്പിക്കുന്നു

by Canada Varthakal
April 29, 2026
ഹാമിൽട്ടണിലെ റെസ്റ്റോറന്റിൽ സാൽമൊണെല്ല ബാധ പടരുന്നു: 29 പേർക്ക് രോഗബാധ; ഒൻപത് പേർ ആശുപത്രിയിൽ
Canada

ഹാമിൽട്ടണിലെ റെസ്റ്റോറന്റിൽ സാൽമൊണെല്ല ബാധ പടരുന്നു: 29 പേർക്ക് രോഗബാധ; ഒൻപത് പേർ ആശുപത്രിയിൽ

by Canada Varthakal
April 29, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.