📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാന‍‍ഡ സ്പ്രിം​ഗ് എക്ണോമിക് അപ്ഡേറ്റ്; ഈ ഏഴ് കാര്യങ്ങൾ അറിഞ്ഞിരിക്കണം

Canada Varthakal by Canada Varthakal
April 29, 2026
in Canada
Reading Time: 2 mins read
കാന‍‍ഡ സ്പ്രിം​ഗ് എക്ണോമിക് അപ്ഡേറ്റ്; ഈ ഏഴ് കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഒട്ടാവ: പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ 2026-ലെ Spring Economic Update പാർലമെന്റിൽ അവതരിപ്പിച്ചു. സാധാരണക്കാരുടെ പോക്കറ്റ് ചോരാതെ കാക്കുന്നതിനൊപ്പം നൈപുണ്യ വികസനത്തിനും കായിക മേഖലയ്ക്കും മുൻഗണന നൽകുന്നതാണ് പുതിയ പ്രഖ്യാപനങ്ങൾ.

WhatsApp Image 2026 04 18 at 8.13.31 AM
  1. സ്കിൽഡ് ട്രേഡ് മേഖലയിൽ വൻ നിക്ഷേപം

ADVERTISEMENT

‘ടീം കാനഡ സ്ട്രോങ്ങ്’ (Team Canada Strong) എന്ന പേരിൽ 5.9 ബില്യൺ ഡോളറിന്റെ പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു ലക്ഷത്തോളം പുതിയ റെഡ് സീൽ (Red Seal) വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. യുവാക്കൾക്ക് ട്രേഡ് മേഖലയിൽ ശമ്പളത്തോടു കൂടിയ പരിശീലനവും ബോണസും ലഭിക്കും.

ADVERTISEMENT
  1. സി.പി.പി (CPP) വിഹിതത്തിൽ കുറവ്

കാനഡ പെൻഷൻ പ്ലാനിലേക്കുള്ള (CPP) ജീവനക്കാരുടെ വിഹിതം 9.9 ശതമാനത്തിൽ നിന്ന് 9.5 ശതമാനമായി കുറച്ചു. ഇത് ശമ്പളത്തിൽ നിന്നുള്ള കട്ടിംഗ് കുറയ്ക്കാനും കൈവശം കിട്ടുന്ന തുക വർദ്ധിപ്പിക്കാനും സഹായിക്കും. ഉദാഹരണത്തിന്, 70,000 ഡോളർ വാർഷിക വരുമാനമുള്ള ഒരാൾക്ക് ഏകദേശം 133 ഡോളറിന്റെ ലാഭമുണ്ടാകും.

  1. കായിക മേഖലയ്ക്ക് ‘പ്ലേഗ്രൗണ്ട് ടു പോഡിയം’

കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി 755 മില്യൺ ഡോളറിന്റെ ബൃഹത്തായ പദ്ധതി പ്രഖ്യാപിച്ചു. ലോകോത്തര കായിക മത്സരങ്ങൾ കാനഡയിലേക്ക് എത്തിക്കാനും അത്ലറ്റുകളുടെ മാനസികാരോഗ്യം ഉറപ്പാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

  1. വിമാനയാത്രക്കാരുടെ പരാതികൾക്ക് വേഗത്തിൽ പരിഹാരം

വിമാനയാത്രയുമായി ബന്ധപ്പെട്ട പരാതികളുടെ കുന്നുകൂടിക്കിടക്കുന്ന ബാക്ക്ലോഗ് തീർക്കാൻ പുതിയ സംവിധാനം വരുന്നു. ബ്രിട്ടനിലെയും യൂറോപ്പിലെയും മാതൃകയിൽ ഒരു തേർഡ് പാർട്ടി ഏജൻസിയെ ഇതിനായി നിയോഗിക്കും. ഇതോടെ യാത്രക്കാർക്ക് അർഹമായ നഷ്ടപരിഹാരം വേഗത്തിൽ ലഭിക്കും.

  1. ഹോം ബയേഴ്‌സ് പ്ലാനിൽ (HBP) ഇളവ്

ആദ്യമായി വീട് വാങ്ങുന്നവർക്ക് ആർ.ആർ.എസ്.പി (RRSP)-ൽ നിന്നും പിൻവലിച്ച തുക തിരികെ അടച്ചുതുടങ്ങാനുള്ള സാവകാശം 2028 വരെ നീട്ടി. ഇത് പുതിയ വീട്ടുടമസ്ഥർക്ക് വലിയ സാമ്പത്തിക ആശ്വാസം നൽകും.

  1. സീസണൽ തൊഴിലാളികൾക്ക് ഇൻഷുറൻസ് നീട്ടി

പ്രത്യേക മേഖലകളിലെ സീസണൽ തൊഴിലാളികൾക്കുള്ള എംപ്ലോയ്‌മെന്റ് ഇൻഷുറൻസ് (EI) ആനുകൂല്യം 2028 വരെ നീട്ടി നൽകാൻ തീരുമാനിച്ചു. അഞ്ച് ആഴ്ചത്തെ അധിക ആനുകൂല്യം ഇവർക്ക് ലഭിക്കും.

  1. തദ്ദേശീയർക്കായി ആരോഗ്യ ഇൻഷുറൻസ്

ഫസ്റ്റ് നേഷൻസ്, ഇന്യൂട്ട് വിഭാഗങ്ങൾക്കായി 794 മില്യൺ ഡോളർ ആരോഗ്യ മേഖലയിൽ വകയിരുത്തി. മരുന്നുകൾക്കും യാത്രകൾക്കും മാനസികാരോഗ്യ ചികിത്സയ്ക്കും ഈ ഫണ്ട് ഉപയോഗിക്കും.

പണപ്പെരുപ്പം നിയന്ത്രണവിധേയമാണെങ്കിലും പലചരക്ക് സാധനങ്ങൾക്കും ഇന്ധനത്തിനും വില വർദ്ധിക്കുന്നത് സാധാരണക്കാരെ ബാധിക്കുന്നുണ്ട്. എന്നിരുന്നാലും, നൈപുണ്യ വികസനത്തിലും നികുതിയിളവുകളിലും ഊന്നിയുള്ള ഈ ബജറ്റ് ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 

7 takeaways for Canadians from PM Carney’s spring economic update

Ad 1
Ad 2
Ad 3
Ad 4

Related Posts

ബലാത്സംഗ ദൃശ്യങ്ങൾ കൈവശം വെച്ചാലും പിടിവീഴും; വേട്ടക്കാരെ പൂട്ടാൻ ‘മെലനീസ് ലോ’; കാനഡയിൽ ക്രിമിനൽ നിയമം മാറുന്നു
Canada

ബലാത്സംഗ ദൃശ്യങ്ങൾ കൈവശം വെച്ചാലും പിടിവീഴും; വേട്ടക്കാരെ പൂട്ടാൻ ‘മെലനീസ് ലോ’; കാനഡയിൽ ക്രിമിനൽ നിയമം മാറുന്നു

by Canada Varthakal
April 29, 2026
യോർക്ക് റീജിയണിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; മനുഷ്യക്കടത്തും ബാലപീഡനവും വിനോദമാക്കിയ 47-കാരൻ പോലീസ് പിടിയിൽ!
Canada

യോർക്ക് റീജിയണിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; മനുഷ്യക്കടത്തും ബാലപീഡനവും വിനോദമാക്കിയ 47-കാരൻ പോലീസ് പിടിയിൽ!

by Canada Varthakal
April 29, 2026
ടൊറന്റോയെ നടുക്കി ‘ഗോസ്റ്റ് ഗൺ’ നിർമ്മാണം; 3D പ്രിന്റർ ഉപയോഗിച്ച് തോക്കുകൾ നിർമ്മിച്ച യുവാവ് പിടിയിൽ
Canada

ടൊറന്റോയെ നടുക്കി ‘ഗോസ്റ്റ് ഗൺ’ നിർമ്മാണം; 3D പ്രിന്റർ ഉപയോഗിച്ച് തോക്കുകൾ നിർമ്മിച്ച യുവാവ് പിടിയിൽ

by Canada Varthakal
April 29, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.