Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഒന്റാറിയോ നിവാസികൾക്കുള്ള ODSP പേയ്മെന്റ് ഈ ആഴ്ച അക്കൗണ്ടിലെത്തും

Canada Varthakal by Canada Varthakal
April 28, 2026
in Canada
Reading Time: 1 min read
ഒന്റാറിയോ നിവാസികൾക്കുള്ള ODSP പേയ്മെന്റ് ഈ ആഴ്ച അക്കൗണ്ടിലെത്തും

ഒന്റാറിയോ: ഒന്റാറിയോയിലെ ഭിന്നശേഷിക്കാർക്കുള്ള സാമ്പത്തിക സഹായമായ ഒ.ഡി.എസ്.പി (ODSP) ഈ മാസത്തെ വിതരണം ഏപ്രിൽ 30 വ്യാഴാഴ്ച നടക്കും. സാധാരണഗതിയിൽ മാസത്തിന്റെ അവസാന പ്രവൃത്തിദിവസം തുക കൈമാറുന്ന പതിവ് രീതി തന്നെയാണ് ഇത്തവണയും പിന്തുടരുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ നടപ്പിലാക്കിയ പണപ്പെരുപ്പ ക്രമീകരണത്തിന് ശേഷം നിലവിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഒരാൾക്ക് പരമാവധി 1,408 ഡോളർ വരെയാണ് പ്രതിമാസം ലഭിക്കുന്നത്. ഡയറക്ട് ഡിപ്പോസിറ്റ് വഴി തുക ലഭിക്കുന്നവർ വ്യാഴാഴ്ച രാവിലെ 6 മണിക്ക് ശേഷം അക്കൗണ്ട് പരിശോധിക്കേണ്ടതാണ്. എന്നാൽ ചെക്ക് വഴി പണം ലഭിക്കുന്നവർക്ക് തപാൽ സേവനത്തിലെ കാലതാമസം കാരണം കുറച്ചു ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടി വന്നേക്കാം.

WhatsApp Image 2026 04 28 at 11.15.21 PM

ഈ പേയ്‌മെന്റ് എത്തുന്ന ഏപ്രിൽ 30 തന്നെയാണ് കാനഡയിലെ ടാക്സ് ഫയൽ ചെയ്യാനുള്ള അവസാന തീയതി എന്ന പ്രത്യേകതയുമുണ്ട്. ഒ.ഡി.എസ്.പി ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന ഫെഡറൽ ആനുകൂല്യങ്ങളും ജി.എസ്.ടി ക്രെഡിറ്റും തടസ്സമില്ലാതെ തുടരുന്നതിന് കൃത്യസമയത്ത് ടാക്സ് റിട്ടേൺ സമർപ്പിക്കേണ്ടത് അനിവാര്യമാണ്. ടാക്സ് ഫയൽ ചെയ്യുന്നതിലൂടെ പുതിയ കാനഡ ഡിസബിലിറ്റി ബെനിഫിറ്റ് (CDB) പോലുള്ള അധിക സഹായങ്ങൾക്കും ഗുണഭോക്താക്കൾ അർഹരാകും. ഒ.ഡി.എസ്.പി തുക കൈപ്പറ്റുന്നതിനൊപ്പം ജോലി ചെയ്യുന്നവർക്ക് ആദ്യത്തെ 1,000 ഡോളർ വരെയുള്ള വരുമാനത്തിന് പെൻഷൻ തുകയിൽ കുറവുണ്ടാകില്ലെന്നതും വലിയ ആശ്വാസമാണ്.

ADVERTISEMENT

അടുത്ത വലിയ മാറ്റം വരാനിരിക്കുന്നത് 2026 ജൂലൈ മാസത്തിലാണ്. പണപ്പെരുപ്പ നിരക്ക് കണക്കിലെടുത്ത് ജൂലൈ ഒന്നിന് ആനുകൂല്യ തുകയിൽ വീണ്ടും വർദ്ധനവുണ്ടാകുമെന്ന് ഒന്റാറിയോ സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമെ ഫെഡറൽ സർക്കാർ നൽകുന്ന കാനഡ ഡിസബിലിറ്റി ബെനിഫിറ്റ് തുകയും ജൂലൈ മുതൽ 204 ഡോളറായി വർദ്ധിക്കും. ഈ രണ്ട് ആനുകൂല്യങ്ങളും ഒരേസമയം ലഭിക്കുന്നത് ഭിന്നശേഷിക്കാരുടെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ സഹായിക്കും. പേയ്‌മെന്റ് സംബന്ധമായ കൂടുതൽ വിവരങ്ങൾ അറിയാൻ ഗുണഭോക്താക്കൾക്ക് തങ്ങളുടെ ‘മൈ ബെനിഫിറ്റ്സ്’ (MyBenefits) അക്കൗണ്ട് പരിശോധിക്കാവുന്നതാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 

New Ontario ODSP Payment Coming This Week

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Hockey Night in Canada Punjabi
Canada

18 വർഷത്തെ പാരമ്പര്യത്തിന് വിരാമം: ‘ഹോക്കി നൈറ്റ് ഇൻ കാനഡ പഞ്ചാബി’ ഷോ അവസാനിപ്പിച്ച് റോജേഴ്സ് മീഡിയ

by Canada Varthakal
August 14, 2026
Ontario Premier Doug Ford
Canada

ഒന്റാറിയോയിൽ ഇനി സാമ്പത്തിക ആനുകൂല്യങ്ങൾ കിട്ടില്ല! വ്യാജ താമസക്കാർക്കും താത്കാലിക വിസക്കാർക്കും നിയന്ത്രണങ്ങൾ

by Canada Varthakal
August 14, 2026
Ships are anchored in the Strait of Hormuz
Canada

ഹോർമൂസിൽ ​ഗതാ​ഗതം തടസ്സപ്പെത്തി,അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണി; ഇറാൻ ഉദ്യോ​ഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്തി കാനഡ

by Canada Varthakal
August 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.