Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Sports

പഞ്ചാബിന്റെ പടയോട്ടത്തിന് ബ്രേക്കിട്ട് രാജസ്ഥാൻ; ജയ്സ്വാളിനും ഫെരേരയ്ക്കും അർധ സെഞ്ച്വറി

Canada Varthakal by Canada Varthakal
April 28, 2026
in Sports
Reading Time: 1 min read
പഞ്ചാബിന്റെ പടയോട്ടത്തിന് ബ്രേക്കിട്ട് രാജസ്ഥാൻ; ജയ്സ്വാളിനും ഫെരേരയ്ക്കും അർധ സെഞ്ച്വറി

CREDITS GOOGLE

ചണ്ഡീഗഡ്: ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തിൽ പോയിന്റ് പട്ടികയിലെ ഒന്നാമന്മാരായ പഞ്ചാബ് കിങ്സിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്. പഞ്ചാബ് ഉയർത്തിയ 223 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 19.2 ഓവറിൽ രാജസ്ഥാൻ മറികടന്നു. സീസണിലെ പഞ്ചാബിന്റെ ആദ്യ തോൽവിയാണിത്. തോറ്റെങ്കിലും മികച്ച റൺറേറ്റുള്ള പഞ്ചാബ് തന്നെയാണ് പട്ടികയിൽ ഇപ്പോഴും ഒന്നാമത്. ആറാം ജയം സ്വന്തമാക്കിയ രാജസ്ഥാൻ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.

WhatsApp Image 2026 04 13 at 6.35.27 AM 2

യുവതാരം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് തുടക്കമാണ് രാജസ്ഥാൻ വിജയത്തിന് അടിത്തറയിട്ടത്. വെറും 16 പന്തിൽ 5 സിക്സും 3 ഫോറുമടക്കം 43 റൺസാണ് താരം അടിച്ചുകൂട്ടിയത്. പിന്നാലെ അർധസെഞ്ചുറികളുമായി തിളങ്ങിയ ഡോനോവൻ ഫെരേരയും (52) യശസ്വി ജയ്സ്വാളും (51) രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചു. അവസാന ഓവറുകളിൽ ശുഭം ദുബെ (31) നടത്തിയ തകർപ്പൻ പ്രകടനവും നിർണായകമായി. പഞ്ചാബിന് വേണ്ടി യുസ്‍വേന്ദ്ര ചെഹൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

ADVERTISEMENT

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 222 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയിരുന്നു. 22 പന്തിൽ 62 റൺസുമായി തകർത്താടിയ മാർകസ് സ്റ്റോയ്നിസാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. ഓപ്പണർ പ്രബ്സിമ്രൻ സിങ് 59 റൺസെടുത്തു. കൂപ്പർ കോണോലി, ശ്രേയസ് അയ്യർ, പ്രിയൻഷ് ആര്യ എന്നിവരും പഞ്ചാബ് നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 

Punjab Kings vs Rajasthan Royals Match
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Turning a blind eye to Abhishek's poor form; Sanju's fans lash out at the selection board.
Sports

അഭിഷേകിന്റെ മോശം ഫോം കണ്ടില്ലെന്ന് നടിക്കുന്നു; സെലക്ഷൻ ബോർഡിനെതിരെ ആഞ്ഞടിച്ച് സഞ്ജു ആരാധകർ

by Canada Varthakal
July 26, 2026
Third T20 against Zimbabwe: Half-century for Vaibhav Suryavanshi; India heading towards a strong score.
Sports

സിംബാബ്‌വെക്കെതിരായ മൂന്നാം ട്വന്റി-20: വൈഭവ് സൂര്യവംശിക്ക് അർധസെഞ്ചുറി; ഇന്ത്യ മികച്ച സ്കോറിലേക്ക്

by Canada Varthakal
July 26, 2026
'Leaving Rajasthan was a huge risk; Dhoni gave me confidence' – Sanju Samson opens up.
Sports

‘രാജസ്ഥാൻ വിട്ടത് വലിയ റിസ്ക്, ആത്മവിശ്വാസം തന്നത് ധോണി’; വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.