Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

വെൽത്ത് ഫണ്ട് നല്ല നീക്കമെന്ന് സസ്കാച്ചവാൻ പ്രീമിയർ; പരിസ്ഥിതി നയങ്ങൾ ലഘൂകരിക്കണമെന്ന് ആവശ്യം

Canada Varthakal by Canada Varthakal
April 28, 2026
in Saskatchewan
Reading Time: 1 min read
വെൽത്ത് ഫണ്ട് നല്ല നീക്കമെന്ന് സസ്കാച്ചവാൻ പ്രീമിയർ; പരിസ്ഥിതി നയങ്ങൾ ലഘൂകരിക്കണമെന്ന് ആവശ്യം

റെജീന : ഒട്ടാവ പ്രഖ്യാപിച്ച പുതിയ സോവറിൻ വെൽത്ത് ഫണ്ട് നല്ലൊരു തുടക്കമാണെന്ന് സസ്കാച്ചവാൻ പ്രീമിയർ സ്കോട്ട് മോ പറഞ്ഞു. എന്നാൽ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് വലിയ പദ്ധതികളിൽ നിക്ഷേപം ഉറപ്പാക്കാൻ താല്പര്യമുണ്ടെങ്കിൽ, വികസനത്തിന് തടസ്സമാകുന്ന പരിസ്ഥിതി നയങ്ങൾ സർക്കാർ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ മേഖലകളിലെ പ്രമുഖ വ്യവസായ പദ്ധതികൾക്കായി 25 ബില്യൺ ഡോളറിന്റെ പ്രാഥമിക നിക്ഷേപത്തോടെയാണ് ഫെഡറൽ സർക്കാർ സോവറിൻ വെൽത്ത് ഫണ്ട് ആരംഭിക്കുന്നത്.

ദേശീയ താല്പര്യമുള്ള പദ്ധതികളെ ഫണ്ട് പിന്തുണയ്ക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയെങ്കിലും, കാർബൺ പ്രൈസിങ് സംബന്ധിച്ച പുതിയ കരാറുകളും ഇംപാക്ട് അസസ്‌മെന്റ് നടപടികൾ ഒഴിവാക്കുന്നതുമാണ് സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതൽ ഗുണകരമാവുകയെന്ന് സ്കോട്ട് മോ വിലയിരുത്തി. സസ്കാച്ചുവൻ സ്വന്തമായി സോവറിൻ വെൽത്ത് ഫണ്ട് രൂപീകരിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ തുടർച്ചയായ ബജറ്റ് കമ്മി കാരണം പദ്ധതി നടപ്പിലാക്കാൻ സാധിച്ചില്ലെന്ന് റെജീനയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം അറിയിച്ചു.

ADVERTISEMENT

അടുത്ത അഞ്ച് വർഷത്തേക്ക് 50 ബില്യൺ ഡോളറിലധികം കമ്മി പ്രതീക്ഷിക്കുന്ന ഒട്ടാവയ്ക്കും ഈ പ്രതിസന്ധി വെല്ലുവിളിയാകുമെന്ന് പ്രീമിയർ ചൂണ്ടിക്കാട്ടി. വെൽത്ത് ഫണ്ടിനെക്കുറിച്ചുള്ള ചർച്ചകൾ സ്വാഗതാർഹമാണെങ്കിലും ബാങ്കുകളിൽ നിന്നോ മറ്റ് സ്ഥാപനങ്ങളിൽ നിന്നോ പണം കടമെടുക്കാതെ ഫണ്ട് ഫലപ്രദമായി പ്രവർത്തിപ്പിക്കണമെങ്കിൽ സാമ്പത്തിക വളർച്ച അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷേപം നടത്താൻ കടം വാങ്ങുന്ന രീതി കാനഡക്കാർക്കിടയിൽ ആശങ്കയുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Saskatchewan Premier says wealth fund is a good move; calls for easing environmental policies

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Active wildfires fluctuate in northern Saskatchewan
Saskatchewan

സസ്കാച്ചെവാനിൽ ഭീതിയായി കാട്ടുതീ:  62 ഇടങ്ങളിൽ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു, മേഖലയിൽ ജാഗ്രതാ നിർദ്ദേശം

by Canada Varthakal
July 25, 2026
യു.എസ്. നടപ്പാക്കുന്ന 50% പുതിയ താരിഫ്: കാനഡയിലെ വ്യവസായികളും ഉൽപ്പാദകരും കടുത്ത ആശങ്കയിൽ
Saskatchewan

യു.എസ്. നടപ്പാക്കുന്ന 50% പുതിയ താരിഫ്: കാനഡയിലെ വ്യവസായികളും ഉൽപ്പാദകരും കടുത്ത ആശങ്കയിൽ

by Canada Varthakal
July 22, 2026
ഗ്രേഡ് 6–8 പെൺകുട്ടികൾക്ക് പുതിയ കരിയർ സാധ്യതകൾ പരിചയപ്പെടുത്തി GETT ക്യാമ്പുകൾ
Saskatchewan

ഗ്രേഡ് 6–8 പെൺകുട്ടികൾക്ക് പുതിയ കരിയർ സാധ്യതകൾ പരിചയപ്പെടുത്തി GETT ക്യാമ്പുകൾ

by Canada Varthakal
July 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.