📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

66-ാം വയസ്സിൽ മിസിസാഗയിൽ മാരത്തൺ പൂർത്തിയാക്കി മലയാളി; ഇത് പ്രമേഹത്തെയും ഓടിത്തോൽപ്പിച്ച ജൂലിയസ് ചാക്കോ

Canada Varthakal by Canada Varthakal
April 27, 2026
in Canada
Reading Time: 1 min read
66-ാം വയസ്സിൽ മിസിസാഗയിൽ മാരത്തൺ പൂർത്തിയാക്കി മലയാളി; ഇത് പ്രമേഹത്തെയും ഓടിത്തോൽപ്പിച്ച ജൂലിയസ് ചാക്കോ

credits google

മിസിസാഗ: പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് മിസിസാഗ മാരത്തണിൽ ഉജ്ജ്വല നേട്ടം കൈവരിച്ചിരിക്കുകയാണ് 66-കാരനായ ജൂലിയസ് ചാക്കോ. ഏപ്രിൽ 26-ന് നടന്ന ‘റൺ യുവർ സ്റ്റോറി 2026’ എന്ന 21 കിലോമീറ്റർ മാരത്തണിലാണ് ആയിരത്തിമുന്നൂറിലധികം പേർക്കൊപ്പം അദ്ദേഹം മത്സരിച്ചത്. 65 വയസ്സിന് മുകളിലുള്ളവർക്ക് അനുവദിച്ച 3 മണിക്കൂർ 45 മിനിറ്റിന് പകരം വെറും 2 മണിക്കൂർ 40 മിനിറ്റ് 2 സെക്കൻഡ് കൊണ്ട് ഓട്ടം പൂർത്തിയാക്കി ജൂലിയസ് എല്ലാവരെയും അമ്പരപ്പിച്ചു.

WhatsApp Image 2026 04 13 at 6.35.27 AM 2

കഴിഞ്ഞ 35 വർഷമായി പ്രമേഹബാധിതനായ അദ്ദേഹം, മരുന്നുകളുടെ സഹായമില്ലാതെ കേവലം വ്യായാമത്തിലൂടെയും ഓട്ടത്തിലൂടെയുമാണ് തന്റെ ആരോഗ്യം സംരക്ഷിക്കുന്നത് എന്നത് ഈ നേട്ടത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. മധ്യപ്രദേശിലെ രത്‌ലാമിൽ റെയിൽവേ സ്റ്റേഷൻ മാസ്റ്ററായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം ഇപ്പോൾ വിശ്രമജീവിതത്തിലാണ്. കാനഡയിലുള്ള മകനെ സന്ദർശിക്കാനെത്തിയ ജൂലിയസ്, വടക്കേ അമേരിക്കയിൽ ഒരു മാരത്തൺ ഓടുക എന്ന തന്റെ ആജീവനാന്ത സ്വപ്നമാണ് ഇവിടെ യാഥാർത്ഥ്യമാക്കിയത്. ഇന്ത്യയിലെ മെഡിക്കൽ അസോസിയേഷനുകളിൽ സജീവ സാന്നിധ്യമായ അദ്ദേഹം തന്റെ മാതൃകാപരമായ ജീവിതശൈലിയിലൂടെ നിരവധി പേർക്ക് പ്രചോദനമേകുന്നു. മേയ് അവസാനത്തോടെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും.

ADVERTISEMENT
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 

66-year-old Julius Chacko successfully completed the Mississauga marathon.
ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

അതിർത്തി വഴി കാനഡയിലേക്ക് വൻതോതിൽ തോക്ക് കടത്ത്; യുഎസിൽ  13 പേർക്കെതിരെ കേസ്
Canada

അതിർത്തി വഴി കാനഡയിലേക്ക് വൻതോതിൽ തോക്ക് കടത്ത്; യുഎസിൽ  13 പേർക്കെതിരെ കേസ്

by Canada Varthakal
May 14, 2026
ഒളിമ്പ്യൻ അലക്സാണ്ട്ര പോളിന്റെ മരണം: കാനഡയിൽ ഇന്ത്യൻ ട്രക്ക് ഡ്രൈവർക്ക് രണ്ടര വർഷം തടവ്
Canada

ഒളിമ്പ്യൻ അലക്സാണ്ട്ര പോളിന്റെ മരണം: കാനഡയിൽ ഇന്ത്യൻ ട്രക്ക് ഡ്രൈവർക്ക് രണ്ടര വർഷം തടവ്

by Canada Varthakal
May 14, 2026
വാക്‌സിൻ വേണ്ടെന്ന് നാലിലൊന്ന് കാനഡക്കാർ; പാർശ്വഫലങ്ങളെക്കുറിച്ചുള്ള ആശങ്ക വിനയാകുന്നു
Canada

വാക്‌സിൻ വേണ്ടെന്ന് നാലിലൊന്ന് കാനഡക്കാർ; പാർശ്വഫലങ്ങളെക്കുറിച്ചുള്ള ആശങ്ക വിനയാകുന്നു

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.