📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ആനുകൂല്യങ്ങളല്ല, അംഗീകാരമാണ് വേണ്ടത്; ‘War Veteran’ പദവി നൽകണമെന്ന ആവശ്യവുമായി കാനഡയിലെ മുൻ സൈനികർ

Canada Varthakal by Canada Varthakal
April 26, 2026
in Canada
Reading Time: 1 min read
army

ഒട്ടാവ: ഗൾഫ് യുദ്ധത്തിലും തുടർന്നുണ്ടായ വിവിധ സൈനിക നീക്കങ്ങളിലും പങ്കെടുത്ത സൈനികർക്ക് ഔദ്യോഗികമായി ‘War Veteran’ പദവി നൽകണമെന്ന ആവശ്യവുമായി കാനഡയിലെ മുൻ സൈനികർ രംഗത്ത്. നിലവിൽ ഒന്നാം ലോകമഹായുദ്ധം, രണ്ടാം ലോകമഹായുദ്ധം, കൊറിയൻ യുദ്ധം എന്നിവയിൽ പങ്കെടുത്തവരെ മാത്രമാണ് കാനഡ സർക്കാർ യുദ്ധ വെറ്ററൻമാരായി അംഗീകരിക്കുന്നത്. കൊറിയൻ യുദ്ധത്തിന് ശേഷം രാജ്യം പങ്കാളിയായ സംഘർഷങ്ങളിൽ സേവനമനുഷ്ഠിച്ച ആയിരക്കണക്കിന് സൈനികർക്ക് ഈ പദവി നിഷേധിക്കുന്നത് നീതികേടാണെന്ന് വെറ്ററൻമാർ ആരോപിക്കുന്നു.

WhatsApp Image 2026 04 26 at 3.20.20 PM

1990-കളിൽ പേർഷ്യൻ ഗൾഫിൽ നിയോഗിക്കപ്പെട്ടവർ മുതൽ 2006-ലെ അഫ്ഗാൻ ദൗത്യത്തിൽ പങ്കെടുത്തവർ വരെ ഈ ആവശ്യവുമായി ഒട്ടാവയിലെ ഫെഡറൽ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. 39 രാജ്യങ്ങൾ ചേർന്ന സഖ്യസേനയുടെ ഭാഗമായാണ് കാനഡ ഗൾഫ് യുദ്ധത്തിൽ പങ്കെടുത്തതെന്നും മറ്റ് പല രാജ്യങ്ങളും തങ്ങളുടെ സൈനികർക്ക് പദവി നൽകിക്കഴിഞ്ഞതായും മുൻ സൈനികനായ മൈക്ക് മക്ഗ്ലെന്നൺ ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്ഥാനിൽ നടന്നത് യുദ്ധപ്രവർത്തനമായിരുന്നുവെന്ന് എല്ലാവർക്കും അറിയാമെന്നും, എന്നിട്ടും പദവി നൽകാത്തത് അതിശയകരമാണെന്നും മുൻ കേണൽ മാർക്ക് ഗാസ്പറോട്ടോ പ്രതികരിച്ചു.

ADVERTISEMENT

ഈ സാഹചര്യത്തിൽ, സൈനികരുടെ സേവനത്തെ ‘യുദ്ധകാല സേവനം’ ആയി അംഗീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ലക്ഷ്യമിട്ടുള്ള ‘ബിൽ S-246’ (Wartime Service Recognition Act) സെനറ്റിൽ അവതരിപ്പിച്ചു. സൈനികർ നേരിട്ട അപകടസാധ്യതകൾ, ദൗത്യത്തിന്റെ തീവ്രത തുടങ്ങിയവ പരിഗണിച്ച് പദവി നൽകാനാണ് സെനറ്റർ ഹസ്സാൻ യൂസഫ് അവതരിപ്പിച്ച ബിൽ ശുപാർശ ചെയ്യുന്നത്. എന്നാൽ വെറ്ററൻ അഫയേഴ്‌സ് വകുപ്പ് നിലവിൽ നൽകുന്ന ആനുകൂല്യങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന നിലപാടിലാണ്. എങ്കിലും രാജ്യത്തിന് വേണ്ടി ജീവൻ പണയം വെച്ചുള്ള തങ്ങളുടെ സേവനത്തിന് ഔദ്യോഗികമായ അംഗീകാരം വേണമെന്ന ഉറച്ച തീരുമാനത്തിലാണ് വെറ്ററൻമാർ.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Canada's ex-servicemen demand recognition, not benefits; War Veteran status
Ad 1
Ad 2
Ad 3
Ad 4

Related Posts

maxresde
Canada

മെറ്റിസ് വിഭാഗം സ്വയംഭരണത്തിലേക്ക്? ഉടമ്പടി പാർലമെന്റിൽ; ആശങ്ക പ്രകടിപ്പിച്ച് ഫസ്റ്റ് നേഷൻസ് നേതാക്കൾ

by Canada Varthakal
April 26, 2026
വിമാനയാത്ര ഇനി ‘കിടിലൻ’; ചെറിയ വിമാനങ്ങളിലും കിടന്നുയാത്ര ചെയ്യാം, വമ്പൻ മാറ്റങ്ങളുമായി എയർ കാനഡ
Canada

വിമാനയാത്ര ഇനി ‘കിടിലൻ’; ചെറിയ വിമാനങ്ങളിലും കിടന്നുയാത്ര ചെയ്യാം, വമ്പൻ മാറ്റങ്ങളുമായി എയർ കാനഡ

by Canada Varthakal
April 26, 2026
കാനഡയിൽ പട്ടിണിപ്പാവങ്ങളുടെ നിര നീളുന്നു; ഭക്ഷണത്തിന് വരിനിന്ന് ആയിരങ്ങൾ; പ്രതിസന്ധി രൂക്ഷം
Canada

കാനഡയിൽ പട്ടിണിപ്പാവങ്ങളുടെ നിര നീളുന്നു; ഭക്ഷണത്തിന് വരിനിന്ന് ആയിരങ്ങൾ; പ്രതിസന്ധി രൂക്ഷം

by Canada Varthakal
April 26, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.