📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home IPL 2026

പഞ്ചാബ് കിങ്സിന്റെ അപരാജിത കുതിപ്പ്!; 264 അടിച്ചിട്ടും ഡൽഹി തോറ്റു!

Canada Varthakal by Canada Varthakal
April 25, 2026
in IPL 2026
Reading Time: 1 min read
പഞ്ചാബ് കിങ്സിന്റെ അപരാജിത കുതിപ്പ്!; 264 അടിച്ചിട്ടും ഡൽഹി തോറ്റു!

ന്യൂഡൽഹി: ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 265 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം ഏഴു പന്ത് ബാക്കിനിൽക്കെ മറികടന്ന് പഞ്ചാബ് കിങ്സ് ഐപിഎല്ലിൽ അവിശ്വസനീയ കുതിപ്പ് തുടരുന്നു. ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന റൺചേസ് വിജയമാണിത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹി, ഓപ്പണർ കെ.എൽ. രാഹുലിന്റെ റെക്കോർഡ് പ്രകടനത്തിന്റെ (67 പന്തിൽ 152) കരുത്തിലാണ് 20 ഓവറിൽ 264 റൺസെടുത്തത്. ഐപിഎല്ലിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോർഡും ഇതോടെ രാഹുൽ സ്വന്തമാക്കി. നിതീഷ് റാണ 91 റൺസെടുത്ത് മികച്ച പിന്തുണ നൽകി.

WhatsApp Image 2026 03 26 at 6.04.08 PM 3 3

എന്നാൽ മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് അക്ഷരാർത്ഥത്തിൽ ഡൽഹിയെ വിറപ്പിച്ചു. വെറും 5.2 ഓവറിൽ 100 റൺസ് പിന്നിട്ട പഞ്ചാബ്, പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 116 റൺസാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിൽ ഓപ്പണർ പ്രബ്സിമ്രൻ സിങ്ങാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 26 പന്തുകൾ നേരിട്ട പ്രബ്സിമ്രൻ 76 റൺസടിച്ചു. 36 പന്തുകൾ നേരിട്ട ക്യാപ്റ്റൻ ശ്രേയസ് അയ്യർ‌ 71 റൺസുമായി പുറത്താകാതെനിന്നു. ഏഴു സിക്സുകളും മൂന്നു ഫോറുകളുമാണ് അയ്യർ ബൗണ്ടറി കടത്തിയത്. പ്രിയൻഷ് ആര്യ (17 പന്തിൽ 43), നേഹൽ വധേര (15 പന്തിൽ 25), ശശാങ്ക് സിങ് (10 പന്തിൽ 19) എന്നിവരാണ് പഞ്ചാബിന്റെ മറ്റു പ്രധാന സ്കോറർമാർ.

ADVERTISEMENT

ഈ സീസണിൽ കളിച്ച ഏഴ് മത്സരങ്ങളിൽ ആറിലും ജയിച്ച പഞ്ചാബ് നിലവിൽ 13 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. അതേസമയം, ഹോം ഗ്രൗണ്ടിലെ വമ്പൻ തോൽവി ഡൽഹിയെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് തള്ളിയിട്ടു.

ADVERTISEMENT

Delhi Capitals vs Punjab Kings Match

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

sanju
IPL 2026

തിരുമ്പി വന്തിട്ടേന്ന് സൊല്ല്! സഞ്ജുവിന്റെ കരുത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ്; ഐപിഎൽ 2026ലെ ആദ്യ ജയം

by Canada Varthakal
April 11, 2026
sanju samson
IPL 2026

ചേട്ടൻ വന്നല്ലോ! ചെപ്പോക്കിൽ സെഞ്ച്വറിയുമായി കത്തിക്കയറി സഞ്ജു; ഡൽഹിക്ക് മുന്നിൽ റൺമല ഉയർത്തി ചെന്നൈ സൂപ്പർ കിംഗ്‌സ്

by Canada Varthakal
April 11, 2026
പന്ത് ‘പവർ’പാക്ക്ഡ്; ഹൈദരാബാദിനെ വീഴ്ത്തി ലക്നൗവിന് ആദ്യ ജയം!
IPL 2026

പന്ത് ‘പവർ’പാക്ക്ഡ്; ഹൈദരാബാദിനെ വീഴ്ത്തി ലക്നൗവിന് ആദ്യ ജയം!

by Canada Varthakal
April 5, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.