Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

മാറ്റത്തിനൊരുങ്ങി കാനഡ പോസ്റ്റ്: കത്തുകൾ ഇനി കമ്മ്യൂണിറ്റി മെയിൽ ബോക്സുകളിൽ; ആശങ്കയിൽ മുതിർന്ന പൗരന്മാർ

Canada Varthakal by Canada Varthakal
April 19, 2026
in Canada
Reading Time: 1 min read
letter

ഒട്ടാവ: കാനഡയിൽ വീടുതോറുമുള്ള താപൽ വിതരണം അവസാനിപ്പിക്കാനുള്ള കാനഡ പോസ്റ്റിന്റെ തീരുമാനം മുതിർന്ന പൗരന്മാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പുതിയ ‘കമ്മ്യൂണിറ്റി മെയിൽബോക്സ്’ പദ്ധതി, ചലനപരിമിതിയുള്ളവരെയും ഒറ്റപ്പെട്ടുകഴിയുന്നവരെയും കൂടുതൽ ദുരിതത്തിലാക്കുമെന്ന് സാമൂഹിക പ്രവർത്തകരും നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

WhatsApp Image 2026 04 18 at 5.43.31 PM

ഡിജിറ്റലൈസേഷൻ വർധിച്ചതോടെ കത്തുകളുടെ എണ്ണത്തിലുണ്ടായ കുറവും തപാൽ വകുപ്പിനുണ്ടായ വൻ സാമ്പത്തിക നഷ്ടവുമാണ് ഇത്തരമൊരു മാറ്റത്തിന് അധികൃതരെ പ്രേരിപ്പിച്ചത്. പുതിയ പദ്ധതിയനുസരിച്ച് വീടുകളിൽ നേരിട്ട് കത്തുകൾ എത്തിക്കുന്നതിന് പകരം, നിശ്ചിത കേന്ദ്രങ്ങളിലെ പൊതു മെയിൽബോക്സുകളിൽ കത്തുകൾ നിക്ഷേപിക്കും. തപാൽ വകുപ്പിന്റെ ഈ നീക്കം വരും വർഷങ്ങളിൽ ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ഒട്ടാവ, വിന്നിപെഗ് തുടങ്ങി 13 മേഖലകളിലെ ഒരു ലക്ഷത്തിലധികം വിലാസങ്ങൾ പുതിയ സംവിധാനത്തിലേക്ക് മാറും.

ADVERTISEMENT

മഞ്ഞുകാലത്ത് റോഡുകളിലും മറ്റും ഐസ് നിറയുന്നതിനാൽ, ദൂരെയുള്ള മെയിൽബോക്സുകളിലേക്ക് നടന്നുപോയി കത്തുകൾ ശേഖരിക്കുന്നത് പ്രായമായവർക്ക് വീഴ്ചയോ അപകടമോ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് മുതിർന്ന പൗരന്മാരുടെ സംഘടനയായ ‘കാർപ്പ്’ (CARP) മുന്നറിയിപ്പ് നൽകുന്നു. വീടിന്റെ വാതിൽക്കൽ കത്തുകൾ നേരിട്ട് ലഭിക്കുന്നത് പ്രായമായവർക്ക് മറ്റുള്ളവരുമായി ബന്ധപ്പെടാനുള്ള ഒരു വഴി കൂടിയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് പ്രത്യേക സഹായം നൽകുമെന്ന് കാനഡ പോസ്റ്റ് പറയുന്നുണ്ടെങ്കിലും, അത് എത്രത്തോളം പ്രായോഗികമാകുമെന്ന കാര്യത്തിൽ ജനങ്ങൾക്ക് ഇപ്പോഴും ആശങ്കയുണ്ട്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Canada Post prepares for change: Letters will now be sent to community mailboxes; senior citizens concerned
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇനി കത്തുകൾ വീട്ടുപടിക്കൽ എത്തില്ല!; അടുത്ത വർഷം മുതൽ കമ്മ്യൂണിറ്റി മെയിൽബോക്സുകൾ വരും
Canada

ഇനി കത്തുകൾ വീട്ടുപടിക്കൽ എത്തില്ല!; അടുത്ത വർഷം മുതൽ കമ്മ്യൂണിറ്റി മെയിൽബോക്സുകൾ വരും

by Canada Varthakal
June 12, 2026
Gordie Howe bridge
Canada

കാനഡ മുട്ടുമടക്കേണ്ടതില്ല’; ഗോർഡി ഹൗ പാലത്തിന്റെ ഉദ്ഘാടനം നീട്ടിയതിൽ പ്രതികരണവുമായി വിൻഡ്സർ മേയർ

by Canada Varthakal
June 11, 2026
French singer Patrick Bruel
Canada

ലൈംഗിക അതിക്രമക്കേസുകൾ: പ്രശസ്ത ഫ്രഞ്ച് ഗായകൻ പാട്രിക് ബ്രുവേലിനെതിരെ ഔദ്യോഗിക അന്വേഷണം; രാജ്യം വിടരുതെന്ന് കോടതി

by Canada Varthakal
June 11, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.