Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

ഫുഡ് ബാങ്കിന് നേരെ അക്രമം : പ്രതിയെ തിരിച്ചറിയാൻ പൊതുജന സഹായം തേടി ലെത്‌ബ്രിഡ്ജ് പോലീസ്

Canada Varthakal by Canada Varthakal
April 16, 2026
in Alberta
Reading Time: 1 min read
Lethbridge police say this group of men was involved in a incident of vandalism at the food bank

ലെത്‌ബ്രിഡ്ജ്: നഗരത്തിലെ 2 അവന്യൂ സൗത്തിലുള്ള ഫുഡ് ബാങ്ക് കെട്ടിടത്തിന് നേരെ നടന്ന അക്രമത്തിൽ പ്രതിയെ തിരിച്ചറിയാൻ പൊതുജന സഹായം തേടി ലെത്‌ബ്രിഡ്ജ് പോലീസ്. കഴിഞ്ഞ ഏപ്രിൽ 5-ന് അർദ്ധരാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സിസിടിവി ദൃശ്യങ്ങൾ പ്രകാരം, അന്ന് രാത്രി 12:20-ഓടെ ഒരു സംഘം പുരുഷന്മാർ ഫുഡ് ബാങ്ക് പരിസരത്തുകൂടി നടന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഏകദേശം അരമണിക്കൂറിന് ശേഷം തിരികെയെത്തിയ ഇതേ സംഘത്തിലെ ഒരാൾ, കെട്ടിടത്തിന്റെ വടക്കുഭാഗത്തുള്ള വലിയ ജനാല ചവിട്ടി തകർക്കുകയായിരുന്നു. ഈ അക്രമത്തിൽ ഏകദേശം 2,000 ഡോളറിന്റെ നാശനഷ്ടം സംഭവിച്ചതായാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

ADVERTISEMENT

ഒരാളെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സംശയിക്കുന്നത്. ഏകദേശം 5 അടി 6 ഇഞ്ച് മുതൽ 5 അടി 8 ഇഞ്ച് വരെ ഉയരമുള്ള ഇയാൾ, മുൻവശത്ത് എഴുത്തുകളുള്ള കറുത്ത ഫുൾ സ്ലീവ് ഷർട്ടും വെളുത്ത ചെരുപ്പുകളുമാണ് ധരിച്ചിരുന്നത്.

പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 403-328-4444 എന്ന നമ്പറിൽ ലെത്‌ബ്രിഡ്ജ് പോലീസിനെ അറിയിക്കേണ്ടതാണ്. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ക്രൈം സ്റ്റോപ്പേഴ്സിന്റെ 1-800-222-8477 എന്ന നമ്പറിലോ ഓൺലൈൻ വഴിയോ ബന്ധപ്പെടാവുന്നതാണെന്നും പോലീസ് അറിയിച്ചു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Food bank attack: Lethbridge police seek public's help in identifying suspect
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

health centre
Alberta

എയർഡ്രിയിൽ പുതിയ ഹെൽത്ത് സെന്റർ വരുന്നു; വമ്പൻ പ്രഖ്യാപനവുമായി ആൽബർട്ട

by Canada Varthakal
September 21, 2026
Alberta Referendum
Canada

കാനഡയുടെ എണ്ണ സമ്പത്തിൽ കണ്ണുവെച്ച് ട്രംപ്; വേർപിരിയുമോ ആൽബർട്ട? നിർണായകം ഒക്ടോബർ 19

by Canada Varthakal
September 20, 2026
jiju mathew
Alberta

ജിജു മാത്യു കാൽഗറിയിൽ അന്തരിച്ചു

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.