Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

അമേരിക്ക ഇനി സ്വപ്നങ്ങളിൽ മാത്രം; ഗുരുതര കുറ്റം ചുമത്തി കനേഡിയൻ വയോധികന് ആജീവനാന്ത വിലക്ക്

Canada Varthakal by Canada Varthakal
April 16, 2026
in Canada
Reading Time: 1 min read
അമേരിക്ക ഇനി സ്വപ്നങ്ങളിൽ മാത്രം; ഗുരുതര കുറ്റം ചുമത്തി കനേഡിയൻ വയോധികന് ആജീവനാന്ത വിലക്ക്

ടൊറന്റോ: മിയാമിയിൽ നിന്നുള്ള അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്നും ടൊറന്റോ പിയേഴ്സൺ വിമാനത്താവളത്തിലേക്ക് നടന്നിറങ്ങുമ്പോൾ ഡഗ്ലസ് ഡിക്സന്റെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരിയായിരുന്നു. എന്നാൽ, വലതുകൈയ്യിലെ ചെറിയ ബാഗിനും ഇടതുകൈയ്യിലെ നാടുകടത്തൽ ഉത്തരവിനുമപ്പുറം, രണ്ട് പതിറ്റാണ്ടുകാലം ജീവിച്ച മണ്ണിൽ നിന്നേറ്റ മുറിവുകളുടെ ഭാരം ആ 61-കാരന്റെ വാക്കുകളിലുണ്ടായിരുന്നു. നികുതി കുടിശ്ശികയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) അറസ്റ്റ് ചെയ്ത ഡിക്സണെ ഒടുവിൽ കഴിഞ്ഞ ബുധനാഴ്ചയാണ് കാനഡയിലേക്ക് മടക്കി അയച്ചത്.

WhatsApp Image 2026 04 15 at 9.59.11 AM

2005-ൽ മോൺട്രിയലിൽ നിന്നും ഫ്ലോറിഡയിലേക്ക് കുടിയേറിയതാണ് ഡിക്സണും കുടുംബവും. 2019-ൽ ഗ്രീൻ കാർഡും ലഭിച്ചു. എന്നാൽ കോവിഡ് കാലത്ത് അദ്ദേഹം നടത്തിയിരുന്ന ബിസിനസ് തകരുകയും മുപ്പതിനായിരം ഡോളറോളം നികുതി കുടിശ്ശികയാവുകയും ചെയ്തു. നിയമസഹായം തേടാൻ സാമ്പത്തികമില്ലാതിരുന്ന ഡിക്സൺ, പബ്ലിക് ഡിഫൻഡറുടെ ഉപദേശപ്രകാരം കുറ്റം സമ്മതിച്ചു. കുടിശ്ശികയുടെ വലിയൊരു ഭാഗം അദ്ദേഹം തിരിച്ചടച്ചു കൊണ്ടിരിക്കെയാണ് ‘അഗ്രവേറ്റഡ് ഫെലണി’ (Aggravated Felony) ചുമത്തി ഐസിഇ അദ്ദേഹത്തെ പിടികൂടുന്നത്. പതിനായിരം ഡോളറിന് മുകളിൽ സർക്കാരിനെ കബളിപ്പിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമായി കാണുന്ന അമേരിക്കൻ നിയമമാണ് വർഷങ്ങളായി അവിടെ കഴിഞ്ഞിരുന്ന ഈ മുത്തച്ഛന് വിനയായത്.

ADVERTISEMENT

യുഎസ് തടങ്കൽ പാളയങ്ങളിലെ അവസ്ഥ അങ്ങേയറ്റം ദയനീയമാണെന്ന് ഡിക്സൺ പറയുന്നു. വൃത്തിഹീനമായ വെള്ളവും മോശം സാഹചര്യങ്ങളും കാരണം അദ്ദേഹം രോഗബാധിതനായി. “അപകടകാരികളായ ക്രിമിനലുകളാണ് അവിടെയുള്ളതെന്നാണ് കേട്ടിരുന്നത്, എന്നാൽ ജോലി ചെയ്ത് ജീവിച്ചിരുന്ന സാധാരണക്കാരാണ് അവിടെയധികവും. മനുഷ്യത്വപരമായ ഒരു പരിഗണനയും അവിടെ ലഭിക്കുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. അമേരിക്കൻ ഇമിഗ്രേഷൻ നയം എത്രത്തോളം കർക്കശമാണെന്നതിന്റെ ഉദാഹരണമായി ഈ സംഭവം മാറിക്കഴിഞ്ഞു. ഒക്ടോബറിന് ശേഷം മാത്രം 32 കനേഡിയൻ പൗരന്മാരെയാണ് അമേരിക്ക ഇത്തരത്തിൽ നാടുകടത്തിയത്.

തടവിൽ കഴിഞ്ഞ 65 ദിവസവും കുടുംബത്തെ കാണാൻ ഡിക്സണ് അനുവാദമുണ്ടായിരുന്നില്ല. വിമാനയാത്രയെ അങ്ങേയറ്റം ഭയപ്പെട്ടിരുന്ന അദ്ദേഹം, ജീവിതത്തിലാദ്യമായാണ് ഒരു വിമാനത്തിൽ കയറുന്നത്. തന്നെ കാണാൻ എത്തുന്ന മക്കളെയും പേരക്കുട്ടികളെയും ഓർത്ത് വികാരാധീനനായാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. ഗുരുതര കുറ്റം ചുമത്തപ്പെട്ടതിനാൽ ഇനി ജീവിതകാലം മുഴുവൻ അദ്ദേഹത്തിന് അമേരിക്കയിലേക്ക് പ്രവേശിക്കാൻ കഴിയില്ല. മോൺട്രിയലിലെ സഹോദരിയുടെ വീട്ടിൽ പുതിയൊരു ജീവിതം ആരംഭിക്കാനൊരുങ്ങുകയാണ് ഈ വയോധികൻ.

America is now only in dreams; Canadian elderly man gets life ban on serious charges

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Tags: America is now only in dreams;Canadian elderly man gets life ban on serious charges
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

How to watch World Cup 2026: TV channels, live streams and fixture schedule for FIFA tournament
Canada

കാനഡയിൽ ലോകകപ്പ് തത്സമയം എങ്ങനെ കാണാം? അറിയാം ഈ ചാനലുകളും ആപ്പുകളും

by Canada Varthakal
June 12, 2026
ഇനി കത്തുകൾ വീട്ടുപടിക്കൽ എത്തില്ല!; അടുത്ത വർഷം മുതൽ കമ്മ്യൂണിറ്റി മെയിൽബോക്സുകൾ വരും
Canada

ഇനി കത്തുകൾ വീട്ടുപടിക്കൽ എത്തില്ല!; അടുത്ത വർഷം മുതൽ കമ്മ്യൂണിറ്റി മെയിൽബോക്സുകൾ വരും

by Canada Varthakal
June 12, 2026
Gordie Howe bridge
Canada

കാനഡ മുട്ടുമടക്കേണ്ടതില്ല’; ഗോർഡി ഹൗ പാലത്തിന്റെ ഉദ്ഘാടനം നീട്ടിയതിൽ പ്രതികരണവുമായി വിൻഡ്സർ മേയർ

by Canada Varthakal
June 11, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.