📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Business

H&M പ്രതിസന്ധിയിലേക്ക്..?

Canada Varthakal by Canada Varthakal
March 27, 2025
in Business
Reading Time: 1 min read
H&M പ്രതിസന്ധിയിലേക്ക്..?

ട്രംപ് നയങ്ങളെ കുറിച് മുന്നറിയിപ്പുമായി H&M CEO

വാഷിംഗ്ടൺ: അമേരിക്കൻ ഇറക്കുമതി താരിഫുകൾ ഉപഭോക്താക്കൾക്ക് അധിക സാമ്പത്തിക ഭാരം ഉണ്ടാക്കുമെന്ന മുന്നറിയിപ്പുമായി H&M സിഇഒ ഡാനിയൽ എർവർ രംഗത്ത്. ചൈനയിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള ഉത്പാദന കേന്ദ്രങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക 20% വരെ അധിക നികുതി ചുമത്തുന്നതാണ് ഇതിന് കാരണം. ഏപ്രിൽ 2-ന് പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ താരിഫുകൾ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കും.

ADVERTISEMENT

H&M- ൻ്റെ രണ്ടാമത്തെ വലിയ വിപണിയാണ് അമേരിക്ക. അതിനാൽ തന്നെ, വർധിച്ചു വരുന്ന ഇറക്കുമതി ചിലവുകൾ പരിഹരിക്കുന്നതിന് ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിക്കേണ്ടി വരുമെന്ന് എർവർ സൂചിപ്പിച്ചു.

ഈ സാഹചര്യത്തിൽ, മറ്റ് ഉത്പാദന കേന്ദ്രങ്ങൾ കണ്ടെത്താൻ H&M ശ്രമിക്കുന്നുണ്ടെങ്കിലും, വ്യാപാര നയങ്ങളിലെ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ എത്രത്തോളം ഫലപ്രദമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അതിനാൽ വരും ദിവസങ്ങളിൽ ഉത്പന്നങ്ങളുടെ വിലയിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Ad 1
Ad 2
Ad 3

Related Posts

A series of Frigidaire ovens
Business

ഫ്രിജിഡയർ ഓവനുകൾ തിരിച്ചുവിളിക്കുന്നു; പൊള്ളലേൽക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

by Canada Varthakal
March 19, 2026
sprey bottles
Business

ലേബലിംഗിൽ വീഴ്ച: കാനഡയിൽ ക്ലോർ ബ്യൂട്ടി സപ്ലൈ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നു

by Canada Varthakal
March 15, 2026
Katilo brand Classic Roomy
Business

സാൽമൊണെല്ല ഭീഷണി: കാനഡയിൽ കാറ്റിലോ ക്ലാസിക് റൂമി ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നു

by Canada Varthakal
March 14, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.