Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഇന്ധന നികുതിയിൽ ഇളവ് പ്രഖ്യാപിച്ച് കാർണി സർക്കാർ; അടുത്ത ആഴ്ച മുതൽ പെട്രോൾ വില കുറയും

Canada Varthakal by Canada Varthakal
April 14, 2026
in Canada
Reading Time: 1 min read
carney

ഒട്ടാവ: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ഇന്ധന എക്സൈസ് നികുതി താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി മാർക്ക് കാർണി. ചൊവ്വാഴ്ച ഒട്ടാവയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലെ വിജയത്തിന് പിന്നാലെയാണ് ജനങ്ങൾക്ക് ആശ്വാസം നൽകുന്ന ഈ നടപടിയുമായി സർക്കാർ രംഗത്തെത്തിയത്.

വരുന്ന ഏപ്രിൽ 20 മുതൽ സെപ്റ്റംബർ 7 വരെയാണ് നികുതി ഇളവ് പ്രാബല്യത്തിലുണ്ടാകുക. യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിതരണത്തിൽ തടസ്സങ്ങൾ നേരിടുന്നതും കാനഡയിലെ ചിലയിടങ്ങളിൽ പെട്രോൾ വില ലിറ്ററിന് 40 സെന്റ് വരെ ഉയർന്നതും കണക്കിലെടുത്താണ് തീരുമാനം. പുതിയ ഉത്തരവ് നടപ്പിലാകുന്നതോടെ പെട്രോളിന് ലിറ്ററിന് 10 സെന്റ് വരെയും ഡീസലിന് 4 സെന്റ് വരെയും വില കുറയുമെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.

ADVERTISEMENT

അതേസമയം, സർക്കാരിന്റെ ഈ നീക്കം മതിയാകില്ലെന്ന് പ്രതിപക്ഷ നേതാവ് പിയറി പൊയ്‌ലിവ്ര പ്രതികരിച്ചു. ഇന്ധന നികുതിക്ക് പുറമെ ജിഎസ്ടിയും ക്ലീൻ ഫ്യൂവൽ ചാർജും ഈ വർഷം അവസാനം വരെ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 1995 മുതൽ പെട്രോളിന് ലിറ്ററിന് 10 സെന്റ് എന്ന നിലയിലാണ് ഫെഡറൽ എക്സൈസ് നികുതി ഈടാക്കി വരുന്നത്. ഇന്ധനവില വർധനവ് സാധാരണക്കാരുടെ ബജറ്റിനെ ബാധിക്കാതിരിക്കാനാണ് ഈ അടിയന്തര ഇടപെടലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Carney government announces fuel tax relief; Petrol prices to come down from next week
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

carney-trump
Canada

US – Canada Trade War: തീരുവ തടയാൻ അവസാന നിമിഷം തിരക്കിട്ട നീക്കം; ട്രംപുമായി ഫോണിൽ സംസാരിച്ച് കാർണി

by Canada Varthakal
August 18, 2026
Cheese Products Recalled
Canada

Cheese Products Recalled: ഇ-കോളിയുണ്ട് സൂക്ഷിക്കണം! പ്രമുഖ ബ്രാൻഡുകളുടെ ചീസ് തിരിച്ചുവിളിച്ചു

by Canada Varthakal
August 18, 2026
canada deport former iran minister
Canada

Canada Deport: ഇത്തരക്കാർക്ക് കാനഡയിൽ ‘നോ എൻട്രി’; മുൻ ഇറാനിയൻ മന്ത്രിയെ നാടുകടത്തി

by Canada Varthakal
August 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.