Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഒട്ടാവയിൽ ഇന്ധനവില കുറയുന്നു ? വെള്ളിയാഴ്ച ലിറ്ററിന് 15 സെന്റ് വരെ കുറയാൻ സാധ്യത !

Canada Varthakal by Canada Varthakal
April 9, 2026
in Canada
Reading Time: 1 min read
ഒട്ടാവയിൽ ഇന്ധനവില കുറയുന്നു ? വെള്ളിയാഴ്ച ലിറ്ററിന് 15 സെന്റ് വരെ കുറയാൻ സാധ്യത !

ഒട്ടാവ: ഒട്ടാവയിൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പെട്രോൾ വിലയിൽ ലിറ്ററിന് 15 സെന്റ് വരെ കുറവുണ്ടാകുമെന്ന് വിലയിരുത്തൽ. ഇന്ധനം നിറയ്ക്കാൻ വെള്ളിയാഴ്ച വരെ കാത്തിരിക്കുന്നത് വാഹന ഉടമകൾക്ക് ഗുണകരമാകുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മധ്യപൂർവേഷ്യൻ യുദ്ധത്തെത്തുടർന്ന് ഫെബ്രുവരി അവസാനം മുതൽ ഇന്ധനവിലയിൽ ലിറ്ററിന് 50 സെന്റിലധികം വർധനവുണ്ടായിരുന്നു.

എന്നാൽ അമേരിക്കയും ഇറാനും രണ്ടാഴ്ചത്തെ വെടിനിർത്തലിന് സമ്മതിച്ചതോടെ ആഗോള വിപണിയിൽ വില കുറയാൻ തുടങ്ങിയെന്ന് ‘കനേഡിയൻസ് ഫോർ അഫോർഡബിൾ എനർജി’ പ്രസിഡന്റ് ഡാൻ മക്ടീഗ് അറിയിച്ചു. വ്യാഴാഴ്ച ഒട്ടാവയിൽ പെട്രോൾ വില രണ്ട് സെന്റ് കുറഞ്ഞ് ശരാശരി 186.9 സെന്റിലെത്തി. വെള്ളിയാഴ്ചയോടെ വിലയിൽ 13 സെന്റ് കൂടി കുറവുണ്ടാകുമെന്നും ഇതോടെ ലിറ്ററിന് 1.74 ഡോളർ എന്ന നിരക്കിൽ ഇന്ധനം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ADVERTISEMENT

ഡീസൽ വിലയിൽ വ്യാഴാഴ്ച 7 സെന്റ് വർധനവുണ്ടായെങ്കിലും വെള്ളിയാഴ്ച ലിറ്ററിന് 28 സെന്റ് കുറഞ്ഞ് 206.9 സെന്റിലെത്തുമെന്ന് മക്ടീഗ് അറിയിച്ചു. ഇന്ധനവിലയിലെ ഈ ഇടിവ് താത്കാലികമാണെന്നും സമ്മർ ഗ്രേഡ് ഇന്ധനത്തിലേക്കുള്ള മാറ്റം അടുത്ത ആഴ്ചയോടെ വിലയിൽ 7 സെന്റിന്റെ വർധനവിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒട്ടാവയിലും ഒന്റാറിയോയുടെ മറ്റ് ഭാഗങ്ങളിലും സമാനമായ വിലക്കുറവ് വെള്ളിയാഴ്ച പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Fuel prices to fall in Ottawa? Up to 15 cents per litre likely on Friday!

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Government Of Canada
Canada

കാനഡയിൽ സർക്കാർ ജോലി നേടാൻ സുവർണാവസരം: കറക്ഷണൽ സർവീസിൽ ഒഴിവുകൾ; ഉയർന്ന ശമ്പളവും മികച്ച ആനുകൂല്യങ്ങളും!

by Canada Varthakal
June 12, 2026
fifa world cup
Canada

ഫിഫ ലോകകപ്പ് 2026: കാനഡയിലേക്ക് പറക്കുന്ന ഫുട്ബോൾ ആരാധകർക്കായി ഇതാ ഒരു സമ്പൂർണ്ണ യാത്രാ ഗൈഡ്!

by Canada Varthakal
June 12, 2026
Canada to regulate AI chatbots; experts concerned about loopholes in law
Canada

AI ചാറ്റ്ബോട്ടുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ കാനഡ; നിയമത്തിലെ പഴുതുകളിൽ ആശങ്കയുമായി വിദഗ്ധർ

by Canada Varthakal
June 12, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.