📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Election '26

പിണറായിക്ക് ബൈ ബൈ! വോട്ടർമാരെ പത്തുകാര്യങ്ങൾ ഓർമിപ്പിച്ച് കെ.സി. വേണുഗോപാൽ

Canada Varthakal by Canada Varthakal
April 9, 2026
in Election '26
Reading Time: 1 min read
പിണറായിക്ക് ബൈ ബൈ! വോട്ടർമാരെ പത്തുകാര്യങ്ങൾ ഓർമിപ്പിച്ച് കെ.സി. വേണുഗോപാൽ

തിരുവനന്തപുരം:കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് സർക്കാരിനും എതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ രംഗത്തെത്തിയിരിക്കുന്നു. വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് പോകുന്നതിന് മുൻപ് ആലോചിക്കേണ്ട പത്ത് പ്രധാന കാര്യങ്ങൾ അക്കമിട്ട് നിരത്തിയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. നിലവിലെ ഇടത് ഭരണം പത്ത് വർഷത്തെ കിരാത ഭരണമാണെന്നും ഈ തിരഞ്ഞെടുപ്പോടെ അതിന് അവസാനമാകുമെന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിലൂടെ അവകാശപ്പെട്ടു. പിണറായി ഭരണത്തിന്റെ കലാശക്കൊട്ടും യുഡിഎഫ് സർക്കാരിന്റെ കേളികൊട്ടുമാണ് ഈ വോട്ടെടുപ്പെന്ന് അദ്ദേഹം പറഞ്ഞു.

WhatsApp Image 2026 03 26 at 6.04.08 PM 3 1

തുടർഭരണം ലക്ഷ്യമിട്ട് ബിജെപിയുമായും മറ്റ് വർഗീയ സംഘടനകളുമായും മുഖ്യമന്ത്രി സന്ധി ചെയ്യുകയാണെന്നും എന്നാൽ കേരളത്തിലെ ജനങ്ങൾക്കിടയിൽ ഇത് വിജയിക്കില്ലെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. പിണറായി ഭരണത്തിന് വിട പറയാനുള്ള സമയമായെന്നും അതുകൊണ്ട് ‘ബൈ ബൈ പിണറായി’ എന്നും അദ്ദേഹം പരിഹസിച്ചു. പിൻവാതിൽ നിയമനങ്ങൾ വർധിക്കുമെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ADVERTISEMENT

വീട്ടുകരം, വസ്തുക്കരം, വൈദ്യുതി ചാർജ്, ചികിത്സാ നിരക്ക്, ബസ് കൂലി തുടങ്ങിയവ കുത്തനെ വർധിപ്പിച്ച സർക്കാരിന് ജനങ്ങൾ ബാലറ്റിലൂടെ മറുപടി നൽകുമെന്ന് വേണുഗോപാൽ പറഞ്ഞു. ആഡംബരങ്ങൾക്കായി പണം ചെലവാക്കുന്ന സർക്കാർ ജനങ്ങളെ വിലക്കയറ്റത്തിലേക്ക് തള്ളിവിടുകയാണ് ചെയ്തത്. സ്ത്രീ സുരക്ഷിതയെക്കുറിച്ച് പറയുന്നവർ തന്നെ സ്വന്തം പാർട്ടിയിലെ പീഡകർക്ക് സംരക്ഷണം നൽകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പത്ത് വർഷത്തെ ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും യുഡിഎഫിന്റെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

goodbye pinarayi vijayan says kc venugopal

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

യുഡിഎഫിന്റെ പടത്തലവൻ ഇനി കേരളത്തിന്റെ മുഖ്യമന്ത്രി; വി.ഡി. സതീശനെ പ്രഖ്യാപിച്ച് ഹൈക്കമാൻഡ്
Election '26

യുഡിഎഫിന്റെ പടത്തലവൻ ഇനി കേരളത്തിന്റെ മുഖ്യമന്ത്രി; വി.ഡി. സതീശനെ പ്രഖ്യാപിച്ച് ഹൈക്കമാൻഡ്

by Canada Varthakal
May 14, 2026
‘കണ്ണേ കരളേ വിഡിഎസ്സേ’; ഡൽഹിയിൽ ആവേശം വിതറി വി.ഡി. സതീശൻ; തോളിലേറ്റിയും കേക്ക് മുറിച്ചും സ്വീകരണം
Election '26

‘കണ്ണേ കരളേ വിഡിഎസ്സേ’; ഡൽഹിയിൽ ആവേശം വിതറി വി.ഡി. സതീശൻ; തോളിലേറ്റിയും കേക്ക് മുറിച്ചും സ്വീകരണം

by Canada Varthakal
May 9, 2026
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ്; കേരളത്തിൽ നിന്നുള്ള നേതാക്കളുമായി നിർണ്ണായക ചർച്ചകൾ ഇന്ന് ഡൽഹിയിൽ
Election '26

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ്; കേരളത്തിൽ നിന്നുള്ള നേതാക്കളുമായി നിർണ്ണായക ചർച്ചകൾ ഇന്ന് ഡൽഹിയിൽ

by Canada Varthakal
May 9, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.