📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡ കുടിയേറ്റ നിയമം പൊളിച്ചെഴുതുന്നു: എക്സ്പ്രസ് എൻട്രിയിലെ മൂന്ന് പ്രധാന പ്രോഗ്രാമുകൾ നിർത്തലാക്കുന്നു?

Canada Varthakal by Canada Varthakal
April 8, 2026
in Immigration
Reading Time: 1 min read
കാനഡ കുടിയേറ്റ നിയമം പൊളിച്ചെഴുതുന്നു: എക്സ്പ്രസ് എൻട്രിയിലെ മൂന്ന് പ്രധാന പ്രോഗ്രാമുകൾ നിർത്തലാക്കുന്നു?

credits google

ഒട്ടാവ: കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന നിർണ്ണായക പരിഷ്കാരങ്ങളുമായി കനേഡിയൻ സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. നിലവിലുള്ള എക്സ്പ്രസ് എൻട്രി സംവിധാനത്തിലെ മൂന്ന് പ്രധാന പ്രോഗ്രാമുകൾ നിർത്തലാക്കി പകരം കൂടുതൽ ലളിതമായ ഒറ്റ പ്രോഗ്രാം അവതരിപ്പിക്കാനാണ് ഇമിഗ്രേഷൻ വിഭാഗമായ ഐ.ആർ.സി.സി (IRCC) ലക്ഷ്യമിടുന്നത്. 2026-2028 കാലയളവിലേക്കുള്ള പുതിയ റെഗുലേറ്ററി പ്ലാനിലാണ് ഈ വിപ്ലവകരമായ മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

CT WEB ADSNITHIN 16 1

നിലവിൽ കുടിയേറ്റക്കാർ ആശ്രയിക്കുന്ന ഫെഡറൽ സ്കിൽഡ് വർക്കർ ക്ലാസ്, കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ്, ഫെഡറൽ സ്കിൽഡ് ട്രേഡ്‌സ് ക്ലാസ് എന്നിവ പൂർണ്ണമായും നീക്കം ചെയ്യപ്പെടും. ഇതിനു പകരമായി എത്തുന്ന പുതിയ ഏകീകൃത സംവിധാനത്തിൽ യോഗ്യതാ മാനദണ്ഡങ്ങൾ കൂടുതൽ ലളിതമായിരിക്കും.

ADVERTISEMENT

അപേക്ഷകർക്കും തൊഴിലുടമകൾക്കും നടപടിക്രമങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും മികച്ച തൊഴിൽ നൈപുധ്യമുള്ളവരെ വേഗത്തിൽ തിരഞ്ഞെടുക്കാനും ഈ മാറ്റം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഈ പരിഷ്കാരങ്ങൾ ഇപ്പോൾ പ്രൊപ്പോസൽ ഘട്ടത്തിലാണ് ഉള്ളത്. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കും വിവിധ മേഖലകളിലുള്ള വിദഗ്ധർക്കും അഭിപ്രായങ്ങൾ അറിയിക്കാൻ ഐ.ആർ.സി.സി അവസരമൊരുക്കും.

2015-ൽ എക്സ്പ്രസ് എൻട്രി സംവിധാനം ആരംഭിച്ചതിന് ശേഷം കാനഡയുടെ ഇമിഗ്രേഷൻ നിയമങ്ങളിൽ സംഭവിക്കുന്ന ഏറ്റവും വലിയ മാറ്റമാണിത്. 2025-ൽ മാത്രം ഒരു ലക്ഷത്തി പതിനേഴായിരത്തിലധികം പേർക്ക് സ്ഥിരതാമസത്തിനുള്ള ക്ഷണം എക്സ്പ്രസ് എൻട്രി വഴി ലഭിച്ചിട്ടുണ്ട്. പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകൾക്ക് കാനഡയിലേക്കുള്ള വഴി കൂടുതൽ സുഗമമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Canada plans to retire current Express Entry programs, launch replacement

Continue Reading
Tags: Express Entry
Ad 1
Ad 2
Ad 3
Ad 4

Related Posts

O​​INP ഡ്രോ: ഏപ്രിൽ 8ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ
Immigration

O​​INP ഡ്രോ: ഏപ്രിൽ 8ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
April 8, 2026
flag
Immigration

2026 ഏപ്രിൽ മാസത്തെ പ്രോസസ്സിംഗ് സമയവിവരങ്ങൾ പുറത്തുവിട്ട് IRCC; ഇന്ത്യക്കാർക്ക് വിസിറ്റർ വിസ ഇനി വേഗത്തിൽ

by Canada Varthakal
April 8, 2026
ആൽബർട്ട ഇമി​ഗ്രേഷൻ; അഞ്ച് നറുക്കെടുപ്പുകളിലായി 290-ലധികം അപേക്ഷകർക്ക് ഇൻവിറ്റേഷൻ
Immigration

ആൽബർട്ട ഇമി​ഗ്രേഷൻ; അഞ്ച് നറുക്കെടുപ്പുകളിലായി 290-ലധികം അപേക്ഷകർക്ക് ഇൻവിറ്റേഷൻ

by Canada Varthakal
April 8, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.