📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ ജനസംഖ്യ വളർച്ചയിൽ വൻ ഇടിവ്: കുടിയേറ്റം കൂട്ടാതെ രക്ഷയില്ലെന്ന് റിപ്പോർട്ട്

Canada Varthakal by Canada Varthakal
April 7, 2026
in Canada
Reading Time: 1 min read
കാനഡയിൽ ജനസംഖ്യ വളർച്ചയിൽ വൻ ഇടിവ്: കുടിയേറ്റം കൂട്ടാതെ രക്ഷയില്ലെന്ന് റിപ്പോർട്ട്

CREDITS GOOGLE

ഒട്ടാവ: കാനഡയുടെ സാമ്പത്തിക അടിത്തറ ഇളകുന്നു. രാജ്യം രൂപീകൃതമായതിന് ശേഷമുള്ള ഏറ്റവും വലിയ ജനസംഖ്യാ ഇടിവിനാണ് 2025 സാക്ഷ്യം വഹിച്ചത്. ഇതോടെ രാജ്യത്തെ സാമ്പത്തിക വളർച്ചാ നിരക്ക് കുത്തനെ താഴേക്ക് പോയിരിക്കുകയാണ്. 2025-ൽ വെറും 1.7 ശതമാനം ജിഡിപി വളർച്ച മാത്രമാണ് രേഖപ്പെടുത്തിയത്. ഇത് 2020-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്. കഴിഞ്ഞ വർഷത്തെ അവസാന പാദത്തിൽ സാമ്പത്തിക വളർച്ച നെഗറ്റീവ് ആയത് വരും വർഷങ്ങളിൽ രാജ്യം വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്നതിന്റെ സൂചനയാണ് നൽകുന്നത്.

CT WEB ADSNITHIN 16

ജനനനിരക്ക് റെക്കോർഡ് നിലവാരത്തിലേക്ക് (1.33) താഴ്ന്നതും മരണനിരക്ക് ജനനനിരക്കിനേക്കാൾ കൂടിയതും കാനഡയെ പ്രതിസന്ധിയിലാക്കുന്നു. ചരിത്രത്തിലാദ്യമായാണ് കാനഡയിൽ സ്വാഭാവിക ജനസംഖ്യാ വളർച്ച നെഗറ്റീവ് ആകുന്നത്. നിലവിൽ വിദേശ വിദ്യാർത്ഥികൾക്കും താൽക്കാലിക താമസക്കാർക്കും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ രാജ്യത്തെ തൊഴിൽ വിപണിയെയും വ്യാപാര മേഖലയെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ പ്രവിശ്യകളിൽ സ്റ്റഡി പെർമിറ്റുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. ഇത് സർവ്വകലാശാലകളുടെ വരുമാനത്തെയും പ്രാദേശിക ബിസിനസ്സുകളെയും തളർത്തിയിരിക്കുകയാണ്.

ADVERTISEMENT

കെട്ടിട നിർമ്മാണം, ആരോഗ്യ മേഖല, സേവന മേഖല എന്നിവിടങ്ങളിൽ തൊഴിലാളികളുടെ കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്. കുടിയേറ്റം കുറഞ്ഞതോടെ വീട് നിർമ്മാണത്തിനാവശ്യമായ തൊഴിലാളികളെ ലഭിക്കാത്തത് കാനഡയിലെ പാർപ്പിട പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാക്കുന്നു. വരും വർഷങ്ങളിൽ വിരമിക്കുന്ന പ്രായമായവരുടെ എണ്ണം വർദ്ധിക്കുന്നതോടെ രാജ്യത്തെ നികുതി വരുമാനത്തിലും ഇടിവുണ്ടാകും. ഈ സാഹചര്യം മറികടക്കാൻ കുടിയേറ്റ നയത്തിൽ മാറ്റം വരുത്തി കൂടുതൽ ആളുകളെ രാജ്യത്തേക്ക് എത്തിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. 2026 അവസാനമോ 2027 ആദ്യമോ കാനഡ കുടിയേറ്റ നിരക്ക് വീണ്ടും ഉയർത്താൻ നിർബന്ധിതമാകുമെന്നാണ് നിലവിലെ Conference Board of Canada and Oxford Economics റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Canada Will Need To Increase Immigration Again Sooner Than Expected

Ad 1
Ad 2
Ad 3
Ad 4

Related Posts

കാനഡയിൽ ഒസിഐ അപേക്ഷകൾ നൽകാൻ ഇനി നേരിട്ടെത്തണം; പോസ്റ്റൽ സേവനം നിർത്തലാക്കി ഇന്ത്യ
Canada

കാനഡയിൽ ഒസിഐ അപേക്ഷകൾ നൽകാൻ ഇനി നേരിട്ടെത്തണം; പോസ്റ്റൽ സേവനം നിർത്തലാക്കി ഇന്ത്യ

by Canada Varthakal
April 7, 2026
ഇനി പരീക്ഷകളില്ല, കാത്തിരിപ്പുമില്ല; ബി.സിയിൽ ജോലിയിൽ പ്രവേശിച്ചത് നാനൂറിലധികം അമേരിക്കൻ ഡോക്ടർമാരും നഴ്സുമാരും
British Columbia

ഇനി പരീക്ഷകളില്ല, കാത്തിരിപ്പുമില്ല; ബി.സിയിൽ ജോലിയിൽ പ്രവേശിച്ചത് നാനൂറിലധികം അമേരിക്കൻ ഡോക്ടർമാരും നഴ്സുമാരും

by Canada Varthakal
April 7, 2026
കാനഡയിൽ ടാക്സ് റിട്ടേൺ സമർപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രം; ഇത്തവണ നികുതി കുറയും, ശ്രദ്ധിച്ചില്ലെങ്കിൽ നഷ്ടപ്പെടുക ലക്ഷങ്ങളെന്ന് റിപ്പോർട്ട്
Canada

കാനഡയിൽ ടാക്സ് റിട്ടേൺ സമർപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രം; ഇത്തവണ നികുതി കുറയും, ശ്രദ്ധിച്ചില്ലെങ്കിൽ നഷ്ടപ്പെടുക ലക്ഷങ്ങളെന്ന് റിപ്പോർട്ട്

by Canada Varthakal
April 7, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.