Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

വോട്ടിന് കിറ്റ്; തൃശൂരിൽ ആരോപണത്തിൽ കുടുങ്ങി ബിജെപി, കേസെടുത്ത് പൊലീസ്

Canada Varthakal by Canada Varthakal
April 5, 2026
in Kerala
Reading Time: 1 min read
വോട്ടിന് കിറ്റ്; തൃശൂരിൽ ആരോപണത്തിൽ കുടുങ്ങി ബിജെപി, കേസെടുത്ത് പൊലീസ്

തൃശൂർ: വിഷു ആഘോഷത്തോടനുബന്ധിച്ച് വോട്ടർമാർക്ക് സൗജന്യമായി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയിൽ ബിജെപി പ്രവർത്തകർക്കെതിരെ തൃശൂർ വെസ്റ്റ് പോലീസ് കേസെടുത്തു. പെരുമാറ്റച്ചട്ട ലംഘനം നടന്നോ എന്ന കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒളരി ശിവരാമപുരം ഉന്നതി പ്രദേശത്തെ താമസക്കാർക്ക് ബിജെപി പ്രാദേശിക നേതാവ് രാധാകൃഷ്ണന്റെ നേതൃത്വത്തിൽ സ്ലിപ്പുകൾ വിതരണം ചെയ്തു എന്നാണ് ഉയരുന്ന പ്രധാന ആരോപണം. ഈ സ്ലിപ്പുകൾ ഉപയോഗിച്ച് ഒളരി പാർഥസാരഥി ക്ഷേത്രത്തിന് സമീപത്തെ കാർത്തിക സൂപ്പർമാർക്കറ്റിൽ നിന്നാണ് 12 ഇനം പലവ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത്. സംഭവം ശ്രദ്ധയിൽപ്പെട്ട എൽഡിഎഫ് നേതാക്കൾ ആർഡിഒയെ വിവരം അറിയിച്ചതിനെ തുടർന്ന് ഇലക്ഷൻ ഫ്ലയിങ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി സൂപ്പർമാർക്കറ്റ് അടപ്പിച്ചു.

ADVERTISEMENT

ഇലക്ഷൻ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഡോ. ബിന്ദു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വിതരണം ചെയ്യാൻ വെച്ചിരുന്ന ബാക്കി കിറ്റുകൾ ഉടൻ പിടിച്ചെടുക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവസ്ഥലത്ത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ വലിയ പ്രതിഷേധമാണ് നടത്തിയത്. സിപിഐ നേതാവ് വി.എസ്. സുനിൽ കുമാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പ്രതിഷേധത്തിന് നേതൃത്വം നൽകി.

അതേസമയം, രാധാകൃഷ്ണൻ എന്ന വ്യക്തി 75 കിറ്റുകൾക്കായി ഓർഡർ നൽകിയിരുന്നുവെന്നും ഇതിനോടകം പത്തോളം കിറ്റുകൾ വിതരണം ചെയ്തുവെന്നുമാണ് സൂപ്പർമാർക്കറ്റ് ഉടമ പ്രതികരിച്ചത്. എന്നാൽ ഓർഡർ നൽകിയ ആളുടെ രാഷ്ട്രീയ പശ്ചാത്തലം തനിക്കറിയില്ലെന്നും ഉടമ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തും സമാനമായ രീതിയിൽ വോട്ടിന് പണം നൽകിയതിന് ഈ പ്രദേശത്ത് കേസ് ഉണ്ടായിരുന്നു എന്ന് എൽഡിഎഫ് ആരോപിക്കുന്നു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Kit for voting; BJP caught in allegations in Thrissur, police register case
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

CMRL-എക്സാലോജിക് കേസ്: ഇൻവോയ്സ് ഇല്ലാതെയും ലക്ഷങ്ങൾ കൈപ്പറ്റി; വീണയ്ക്ക് കുരുക്കായി ഇഡി റിപ്പോർട്ട്
Kerala

CMRL-എക്സാലോജിക് കേസ്: ഇൻവോയ്സ് ഇല്ലാതെയും ലക്ഷങ്ങൾ കൈപ്പറ്റി; വീണയ്ക്ക് കുരുക്കായി ഇഡി റിപ്പോർട്ട്

by Canada Varthakal
July 25, 2026
നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്
Kerala

നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്

by Canada Varthakal
July 24, 2026
അവരുടെ ശബ്ദം കേൾക്കൂ, അവരെ സംരക്ഷിക്കൂ! വിദ്യാർഥികൾക്ക് കട്ട സപ്പോർട്ടുമായി മമ്മൂട്ടിയുടെ പോസ്റ്റ്!
Kerala

അവരുടെ ശബ്ദം കേൾക്കൂ, അവരെ സംരക്ഷിക്കൂ! വിദ്യാർഥികൾക്ക് കട്ട സപ്പോർട്ടുമായി മമ്മൂട്ടിയുടെ പോസ്റ്റ്!

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.