📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

ലൈസൻസ് നിർബന്ധം; വിദേശ തൊഴിലാളി നിയമനത്തിന് പുതിയ നിയന്ത്രണങ്ങളുമായി ആൽബർട്ട

Canada Varthakal by Canada Varthakal
April 4, 2026
in Alberta
Reading Time: 1 min read
SMITH

എഡ്മന്റൺ: വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് തൊഴിലുടമകൾക്കും കൺസൾട്ടന്റുകൾക്കും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ‘ഇമ്മിഗ്രേഷൻ ഓവർസൈറ്റ് ആക്റ്റ്’ ആൽബർട്ട സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു. ആൽബർട്ട ഇമ്മിഗ്രേഷൻ മന്ത്രി ജോസഫ് ഷോവ് അവതരിപ്പിച്ച ബിൽ 26 പ്രകാരം, വിദേശ തൊഴിലാളികളെ നിയമിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ പൊതു പട്ടികയിൽ രജിസ്റ്റർ ചെയ്യുകയും പ്രത്യേക ലൈസൻസ് നേടുകയും വേണം.

WhatsApp Image 2026 04 03 at 2.05.58 PM 1 1

തൊഴിലാളികളെ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കാനും പ്രാദേശിക തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ കൃത്യമായി നിയന്ത്രിക്കാനുമാണ് പുതിയ നിയമമെന്ന് സർക്കാർ അറിയിച്ചു. ചില മേഖലകളിൽ താൽക്കാലിക വിദേശ തൊഴിലാളികളെ അമിതമായി ആശ്രയിക്കുന്നത് തദ്ദേശീയർക്ക് ലഭിക്കേണ്ട എൻട്രി ലെവൽ ജോലികൾ നഷ്ടപ്പെടാൻ കാരണമാകുന്നുണ്ടെന്ന് മന്ത്രി ജോസഫ് ഷോവ് പറഞ്ഞു. വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനല്ല, മറിച്ച് ആവശ്യമായ മേഖലകളിൽ മാത്രം ഇവരെ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ADVERTISEMENT

എന്നാൽ, പുതിയ നിയമം ബിസിനസ് മേഖലയിൽ അനാവശ്യമായ ബ്യൂറോക്രാറ്റിക് തടസ്സങ്ങൾ സൃഷ്ടിക്കുമെന്ന് ആൽബർട്ട ഹോസ്പിറ്റാലിറ്റി അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മോന പിണ്ടർ അഭിപ്രായപ്പെട്ടു. പാൻഡെമിക്കിന് ശേഷം വലിയ സാമ്പത്തിക പ്രതിസന്ധിയും തൊഴിൽക്ഷാമവും നേരിടുന്ന റെസ്റ്റോറന്റ് വ്യവസായത്തിന് പുതിയ ലൈസൻസിംഗ് നടപടികൾ വലിയ ഭാരമാകുമെന്ന് അവർ ചൂണ്ടിക്കാട്ടി. ഫെഡറൽ തലത്തിൽ നിലവിലുള്ള നിയമങ്ങളുടെ ആവർത്തനമാണ് ഇതെന്നും അവർ കൂട്ടിച്ചേർത്തു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Alberta introduces new restrictions on hiring foreign workers, requiring licenses
Ad 1
Ad 2
Ad 3
Ad 4

Related Posts

flag
Alberta

ആൽബർട്ടയുടെ പോക്കത്ര ശരിയല്ലെന്ന് ജനങ്ങൾ; എന്നിട്ടും ഡാനിയേൽ സ്മിത്തിന് പിന്തുണയേറുന്നു

by Canada Varthakal
April 8, 2026
ആൽബർട്ട വിഭജന ഹിതപരിശോധനയ്‌ക്കെതിരെ ഫസ്റ്റ് നേഷൻ കോടതിയിൽ; ഹർജിയിൽ വാദം തുടങ്ങി
Alberta

ആൽബർട്ട വിഭജന ഹിതപരിശോധനയ്‌ക്കെതിരെ ഫസ്റ്റ് നേഷൻ കോടതിയിൽ; ഹർജിയിൽ വാദം തുടങ്ങി

by Canada Varthakal
April 7, 2026
Alberta tightens animal protection laws.
Alberta

മൃഗസംരക്ഷണ നിയമം കടുപ്പിച്ച് ആൽബർട്ട; കുറ്റവാളികൾക്ക് 2.5 ലക്ഷം ഡോളർ വരെ പിഴയും ജയിൽശിക്ഷയും

by Canada Varthakal
April 6, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.