Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ആരോഗ്യശീലങ്ങൾ മാറുന്നു; കാനഡയിൽ ഹൈ-പ്രോട്ടീൻ ഭക്ഷണങ്ങൾക്ക് വൻ പ്രിയം

Canada Varthakal by Canada Varthakal
April 1, 2026
in Canada
Reading Time: 1 min read
shop

ഒട്ടാവ: കാനഡയിലെ പ്രമുഖ ഗ്രോസറി സ്റ്റോറുകളിൽ ഹൈ-പ്രോട്ടീൻ ലേബലുകളുള്ള ഉൽപ്പന്നങ്ങളുടെ ലഭ്യതയും ആവശ്യകതയും വലിയ തോതിൽ വർധിക്കുന്നതായി റിപ്പോർട്ട് . ആരോഗ്യ കാര്യങ്ങളിൽ ആളുകൾക്ക് അറിവ് കൂടിയതും പുതിയ ഭക്ഷണശീലങ്ങളുമാണ് ഈ മാറ്റത്തിന് പ്രധാന കാരണമായി പോഷകാഹാര വിദഗ്ധർ വിലയിരുത്തുന്നത്. സാധാരണയായി ഉപയോഗിക്കുന്ന ബ്രെഡ്, പാസ്ത, ലഘുഭക്ഷണങ്ങൾ എന്നിവയിൽ പോലും ഇപ്പോൾ ഉയർന്ന അളവിൽ പ്രോട്ടീൻ ഉൾപ്പെടുത്തിയാണ് പുറത്തിറക്കുന്നത്.

CT WEB ADSNITHIN 16 1

ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകളുടെ ഉപയോഗം കൂടിയതോടെയാണ് പ്രോട്ടീന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകൾ കൂടുതൽ ചിന്തിച്ചു തുടങ്ങിയതെന്ന് പ്രോട്ടീൻ ഇൻഡസ്ട്രീസ് കാനഡ സിഇഒ ടൈലർ ഗ്രൂനെവെൽഡ് പറയുന്നു. സസ്‌കച്ചെവാൻ പ്രവിശ്യയിൽ കൃഷി ചെയ്യുന്ന പരിപ്പ്, കടല, പയർ വർഗങ്ങൾ എന്നിവയിൽ നിന്നാണ് പ്രധാനമായും ഈ പ്രോട്ടീൻ കണ്ടെത്തുന്നത്. സാധാരണ ബ്രെഡുകളിൽ 5 മുതൽ 6 ഗ്രാം വരെ മാത്രം ലഭിച്ചിരുന്ന പ്രോട്ടീൻ, പുതിയ ഉൽപ്പന്നങ്ങളിലൂടെ 12 മുതൽ 13 ഗ്രാം വരെയായി ഉയർത്താൻ നിർമ്മാതാക്കൾക്ക് സാധിക്കുന്നുണ്ടെന്ന് ജെഎം ന്യൂട്രീഷനിലെ ഡയറ്റീഷ്യൻ മേഗൻ ക്യൂട്ടുറിയർ വ്യക്തമാക്കി.

ADVERTISEMENT

പ്രകൃതിദത്ത കൃഷികളിൽ നിന്നുള്ള പ്ലാന്റ്-ബേസ്ഡ് പ്രോട്ടീനുകൾക്ക് കാനഡയിൽ വലിയ സാധ്യതയാണുള്ളതെന്ന് എജിടി ഫുഡ്‌സ് സിഇഒ മുറാദ് അൽ-കാതിബ് പറഞ്ഞു. മാംസാഹാരത്തിന് പകരമായി വിവിധ തരം സസ്യഭക്ഷണങ്ങൾ ശീലിച്ചാൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുമെന്നും, കാനഡയിലെ ഈ മാറ്റം രാജ്യത്തിനകത്തും പുറത്തുമുള്ള പ്രോട്ടീൻ ക്ഷാമം പരിഹരിക്കാൻ സഹായിക്കുമെന്നുമാണ് വിദഗ്ധർ വിലയിരുത്തുന്നത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Health habits are changing; high-protein foods are popular in Canada
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

cctv
Canada

‘ഞങ്ങൾ സുരക്ഷിതരല്ല’; അർദ്ധരാത്രിയിൽ വീടിനു നേരെ അജ്ഞാതന്റെ വെടിവെപ്പ്, ഭീതിയിൽ കുടുംബം

by Canada Varthakal
June 13, 2026
a-group-of-indian-origin-men-saved-a-woman-from-a-stalker-in-a-viral-video-from-canada
Canada

കയ്യടിക്കെടാ! കാനഡയിൽ മാതൃകയായി ഇന്ത്യൻ യുവാക്കൾ; ശല്യക്കാരനിൽ നിന്ന് യുവതിയെ രക്ഷിച്ചു, വീഡിയോ വൈറൽ

by Canada Varthakal
June 13, 2026
സ്വപ്നങ്ങൾ ബാക്കിവെച്ച് വിട; നോവ സ്കോഷ്യയിൽ തീപിടുത്തത്തിൽ മരിച്ചത് ഇന്ത്യക്കാരി, നോവായി അമിതോജ്
Canada

സ്വപ്നങ്ങൾ ബാക്കിവെച്ച് വിട; നോവ സ്കോഷ്യയിൽ തീപിടുത്തത്തിൽ മരിച്ചത് ഇന്ത്യക്കാരി, നോവായി അമിതോജ്

by Canada Varthakal
June 13, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.