Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

കാനഡയിൽ നിന്ന് വേർപെടാൻ ആൽബർട്ട; വിഭജന ഹർജിയിൽ ഒപ്പുശേഖരണം ലക്ഷ്യത്തിൽ

Canada Varthakal by Canada Varthakal
March 31, 2026
in Alberta
Reading Time: 1 min read
flags

എഡ്മന്റൺ: കാനഡയിൽ നിന്ന് ആൽബർട്ടയെ വേർപെടുത്തുന്നതിനായുള്ള ഹർജിക്ക് ആവശ്യമായ ഒപ്പുകൾ ലഭിച്ചതായി പ്രസ്ഥാനത്തിന്റെ സംഘാടകർ. ‘സ്റ്റേ ഫ്രീ ആൽബർട്ട’ (Stay Free Alberta) എന്ന സംഘടനയുടെ നേതൃത്വത്തിൽ നടന്ന ഒപ്പുശേഖരണം, പ്രവശ്യയുടെ ‘സിറ്റിസൺ ഇനിഷ്യേറ്റീവ് ആക്ട്’ പ്രകാരമുള്ള നിശ്ചിത പരിധി പിന്നിട്ടതായാണ് വിവരം. തിങ്കളാഴ്ച രാത്രിയോടെയാണ് ലക്ഷ്യമിട്ട എണ്ണം പൂർത്തിയായതായി വിവിധ കേന്ദ്രങ്ങളിൽ നിന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത്.

CT WEB ADSNITHIN 16 1

യോഗ്യരായ വോട്ടർമാരുടെ പത്ത് ശതമാനം ഒപ്പുകളാണ് ഹർജി ഔദ്യോഗികമായി സമർപ്പിക്കാൻ ആവശ്യമായിരുന്നത്. ഏകദേശം 1,77,000 പേരുടെ പിന്തുണ ഇതോടെ ഉറപ്പാക്കാൻ സംഘാടകർക്ക് സാധിച്ചു. ഈ ഒപ്പുകൾ ‘ഇലക്ഷൻസ് ആൽബർട്ട’ പരിശോധിച്ച് ഉറപ്പുവരുത്തിയാൽ, വരാനിരിക്കുന്ന ഒക്ടോബർ 19-ലെ റഫറണ്ടത്തിൽ (ജനഹിതപരിശോധന) വിഭജന വിഷയവും ഉൾപ്പെടുത്തിയേക്കും. നിലവിൽ മെയ് രണ്ട് വരെ ഹർജിയിൽ ഒപ്പിടാൻ അവസരമുണ്ട്. ഇതിന് ശേഷമായിരിക്കും ഒപ്പുകളുടെ ആധികാരികത പരിശോധിക്കുന്ന നടപടികൾ ആരംഭിക്കുക.

ADVERTISEMENT

അതേസമയം, ഹർജി നടപടികൾ പുരോഗമിക്കവെ സിറ്റിസൺ ഇനിഷ്യേറ്റീവ് ആക്ട്, റീകോൾ ആക്ട് എന്നിവയിൽ ഭേദഗതികൾ വരുത്താൻ ആൽബർട്ട സർക്കാർ നീക്കം തുടങ്ങി. പൊതുതിരഞ്ഞെടുപ്പിന് 12 മാസം മുൻപും ശേഷവും പുതിയ ഹർജികൾ നൽകുന്നത് തടയാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ മാറ്റങ്ങൾ നിലവിലെ ഹർജിയെ ബാധിക്കില്ലെന്ന് ജസ്റ്റിസ് മന്ത്രി മിക്കി അമേരി വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പുകൾ പരിശോധിക്കുന്ന ഘട്ടത്തിൽ നിരീക്ഷകരെ നിയമിക്കാനുള്ള അനുമതിയും പുതിയ നിയമനിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Alberta to secede from Canada; aims to collect signatures for separation petition
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പുകമഞ്ഞ്; ശ്വാസംമുട്ടി കാൽഗറി, എഡ്മന്റണിൽ തെളിഞ്ഞ കാലാവസ്ഥ
Alberta

പുകമഞ്ഞ്; ശ്വാസംമുട്ടി കാൽഗറി, എഡ്മന്റണിൽ തെളിഞ്ഞ കാലാവസ്ഥ

by Canada Varthakal
August 1, 2026
ആൽബെർട്ടയുടെ ജലാശയങ്ങൾക്ക് കാവലായി നായ്ക്കളുടെ മൂവർസംഘം
Alberta

ആൽബെർട്ടയുടെ ജലാശയങ്ങൾക്ക് കാവലായി നായ്ക്കളുടെ മൂവർസംഘം

by Canada Varthakal
July 31, 2026
Companies in Alberta must now bear the healthcare costs of older employees; new policy takes effect October 1.
Alberta

മുതിർന്ന ജീവനക്കാരുടെ ആരോഗ്യച്ചെലവ് ഇനി കമ്പനികൾ വഹിക്കണം; ആൽബർട്ടയിൽ ഒക്ടോബർ 1 മുതൽ പുതിയ നയം

by Canada Varthakal
July 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.