📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Politics

ലിബറൽസ് വിജയിച്ചാൽ സൈനിക നിക്ഷേപം വർദ്ധിപ്പിക്കും: കാർണി

Canada Varthakal by Canada Varthakal
March 25, 2025
in Politics
Reading Time: 1 min read
ലിബറൽസ് വിജയിച്ചാൽ സൈനിക നിക്ഷേപം വർദ്ധിപ്പിക്കും: കാർണി

തിരഞ്ഞെടുപ്പിൽ ലിബറലുകൾ വിജയിച്ചാൽ സൈനിക നിക്ഷേപം വർദ്ധിപ്പിക്കുമെന്ന് മാർക്ക്‌ കാർണി

ഹാലിഫാക്സ് – ഏപ്രിൽ 28-ലെ പൊതുതിരഞ്ഞെടുപ്പിൽ തന്റെ ലിബറൽ പാർട്ടി വിജയിച്ചാൽ Defence നിക്ഷേപം വന്നതോതിൽ വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രതിജ്ഞ ചെയ്തു. കാനഡയുടെ സായുധ സേനയിൽ “Unprecedented Acceleration of Investment” എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ഹാലിഫാക്സിലെ ഒരു ഷിപ്യാർഡിൽ സംസാരിച്ച കാർണി, ആഗോള അസ്ഥിരതയുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന് ഈ പ്രതിബദ്ധത അത്യാവശ്യമാണെന്ന് അഭിപ്രായപ്പെട്ടു.

ADVERTISEMENT

അദ്ദേഹം അതിർത്തി സുരക്ഷ ശക്തിപ്പെടുത്തുമെന്നും, പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുമെന്നും, കാനഡയുടെ Defence ശേഷി വർദ്ധിപ്പിക്കുമെന്നും വാഗ്ദാനം ചെയ്തു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് Defence ചെലവുകളിൽ ഒട്ടാവയെ സമ്മർദ്ദത്തിലാക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം. അതേസമയം ട്രംപ് നികുതികളാൽ ഭീഷണിപ്പെടുത്തുകയും കാനഡയെ ഒരു അമേരിക്കൻ സ്റ്റേറ്റ് ആയി കൂട്ടിച്ചേർക്കുമെന്ന രീതിയിലുള്ള പ്രസ്താവനകൾ നടത്തുകയും ചെയ്യുന്നുണ്ട്.

ADVERTISEMENT

കാർണി ബജറ്റ് കണക്കുകൾ നൽകിയില്ലെങ്കിലും, പുതിയ അന്തർവാഹിനികളും ഐസ്ബ്രേക്കറുകളും സ്വായത്തമാക്കുന്നതിനുള്ള പദ്ധതികൾ അദ്ദേഹം സ്ഥിരീകരിച്ചു. അതേസമയം കാനഡയുടെ പഴകിയ സൈനിക സംഭരണ സംവിധാനം നവീകരിക്കുമെന്നും ഉറപ്പുനൽകി. കൂടാതെ, സൈനിക റിക്രൂട്ട്മെന്റ് ശ്രമങ്ങൾ പുനഃസംഘടിപ്പിക്കുമെന്നും എല്ലാ സൈനിക അംഗങ്ങൾക്കും ശമ്പള വർദ്ധനവ് നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു, എന്നാൽ കൂടുതൽ വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടില്ല.

Defence ചെലവുകൾ വർദ്ധിപ്പിക്കാൻ കാനഡ ദീർഘകാലമായി യു.എസിന്റെ ആവശ്യങ്ങൾക്കനുസരിച് നിൽക്കേണ്ടി വന്നിട്ടുണ്ട്. 2030-ഓടെ നാറ്റോയുടെ ലക്ഷ്യത്തിന് അടുത്തേക്ക് ചെലവ് വർദ്ധിപ്പിക്കുമെന്ന് സർക്കാർ നേരത്തെ പ്രതിജ്ഞാബദ്ധമായിരുന്നു. എന്നാൽ അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്, ലിബറലുകൾക്ക് പ്രതിപക്ഷ കൺസർവേറ്റീവുകളെക്കാൾ കൂടുതൽ സീറ്റുകൾ നേടാൻ കഴിയുമെങ്കിലും ഒരുപക്ഷേ ഭൂരിപക്ഷത്തിൽ എത്താതെ പോകുമെന്നാണ്. ഈ സാഹചര്യത്തിൽ, തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരുടെ വികാരങ്ങൾ രൂപപ്പെടുത്തുന്നതിൽ കാർണിയുടെ Defence വാഗ്ദാനങ്ങൾ നിർണായക പങ്ക് വഹിക്കും.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ന്യൂ ബ്രൺസ്‌വിക് ആശുപത്രികളിൽ ജീവനക്കാരുടെ ക്ഷാമം: ബോണസും നിയമന നടപടികളും ശക്തമാക്കണമെന്ന് ആവശ്യം
Politics

ആൽബർട്ട ഹിതപരിശോധനയിൽ വിദേശ ഇടപെടലിന് സാധ്യത: ജാഗ്രതാ നിർദ്ദേശവുമായി CSIS

by Canada Varthakal
May 9, 2026
ചാറ്റ്ജിപിടി പ്രൈവസി ലംഘനം: ഒപെൻഎഐക്കെതിരെയുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് പുറത്തുവിടും
Politics

ചാറ്റ്ജിപിടി പ്രൈവസി ലംഘനം: ഒപെൻഎഐക്കെതിരെയുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് പുറത്തുവിടും

by Canada Varthakal
May 6, 2026
പാർലമെന്ററി കമ്മിറ്റികളിൽ ‘രഹസ്യ അജണ്ട’; ലിബറലുകൾക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം
Politics

പാർലമെന്ററി കമ്മിറ്റികളിൽ ‘രഹസ്യ അജണ്ട’; ലിബറലുകൾക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം

by Canada Varthakal
April 30, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.