📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ വമ്പൻമാർ പിടിയിൽ

Canada Varthakal by Canada Varthakal
March 28, 2026
in Kerala
Reading Time: 1 min read
കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ വമ്പൻമാർ പിടിയിൽ

image credits - asianet news

കൊച്ചി: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടൽ കേന്ദ്രീകരിച്ച് നടന്ന വൻ മയക്കുമരുന്ന് വേട്ടയിൽ ഉന്നത പ്രൊഫഷണലുകൾ ഉൾപ്പെടെ എട്ടുപേർ പിടിയിലായി. ദന്ത ഡോക്ടർ, അഭിഭാഷകൻ, ഫിസിയോതെറാപ്പിസ്റ്റ്, ഇവന്റ് മാനേജ്‌മെന്റ് ഉടമ തുടങ്ങിയവരാണ് പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് കൊക്കെയ്ൻ, മെത്താഫിറ്റമിൻ, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങിയ മാരക ലഹരിമരുന്നുകൾ പിടിച്ചെടുത്തു. തിരുവനന്തപുരം ശംഖുമുഖം സ്വദേശിയും ഇവന്റ് മാനേജ്‌മെന്റ് ഉടമയുമായ ഷാജി ഫെർണാണ്ടോ (ഷോൺ) ആണ് ലഹരിമരുന്ന് വിതരണ സംഘത്തിലെ പ്രധാന കണ്ണിയെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

അഭിഭാഷകനായ രോഹിത് നായർ, റെസ്റ്റോറന്റ് ഉടമ ഓസ്റ്റിൻ ജോസ്, വ്യവസായി ജിനോ മുരളി, ന്യൂട്രീഷ്യൻ അക്ബർ ഷാ, ദന്ത ഡോക്ടർ ബെൻസി റാവൂത്തർ, ഫിസിയോതെറാപ്പിസ്റ്റ് സെയ്‌തലി ഫാത്തിമ, ഏവിയേഷൻ വിദ്യാർത്ഥിനി അമൽ റൗഫ് എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റുള്ളവർ. ഹോട്ടൽ മുറി കേന്ദ്രീകരിച്ച് ലഹരി പാർട്ടി നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പോലീസിന്റെ മിന്നൽ പരിശോധന. പിടികൂടിയവരിൽ ചിലർ ലഹരിമരുന്ന് ഉപയോഗിക്കുന്നതിനൊപ്പം ഇതിന്റെ വിപണനത്തിലും പങ്കാളികളാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു.

ADVERTISEMENT

Massive drug bust in Kochi; Bigwigs including doctor and lawyer arrested from five-star hotel

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3

Related Posts

വോട്ടെടുപ്പിന് 11 നാൾ; പ്രചാരണം കൊഴുപ്പിക്കാൻ മോദി ഇന്ന് കേരളത്തിൽ, രാഹുൽ നാളെ എത്തും
Kerala

വോട്ടെടുപ്പിന് 11 നാൾ; പ്രചാരണം കൊഴുപ്പിക്കാൻ മോദി ഇന്ന് കേരളത്തിൽ, രാഹുൽ നാളെ എത്തും

by Canada Varthakal
March 28, 2026
VD-Satheesan
Kerala

‘തോറ്റാൽ ഉത്തരവാദിത്തം എന്റേത്, രാഷ്ട്രീയ വനവാസത്തിന് തയ്യാർ’; വെല്ലുവിളിയുമായി വി.ഡി. സതീശൻ

by Canada Varthakal
March 28, 2026
‘കണ്ടാലും കൊണ്ടാലും പഠിക്കില്ല’; അഴിമതി ആരോപണത്തിൽ രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി
Kerala

‘കണ്ടാലും കൊണ്ടാലും പഠിക്കില്ല’; അഴിമതി ആരോപണത്തിൽ രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

by Canada Varthakal
March 28, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.