📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home montreal

ബിൽ 21: കാനഡ സുപ്രീം കോടതിയിൽ വാദം തുടരുന്നു; ചർച്ചയായി ജനാധിപത്യ മൂല്യങ്ങൾ

Canada Varthakal by Canada Varthakal
March 27, 2026
in montreal
Reading Time: 1 min read
Chief Justice Wagner, second from left, alongside his fellow Supreme Court justices, pictured last October

ക്യുബെക്ക്: ക്യുബെക്കിലെ വിവാദപരമായ ബിൽ 21 നിയമവുമായി ബന്ധപ്പെട്ട അപ്പീൽ ഹർജികളിൽ കാനഡ സുപ്രീം കോടതിയിൽ വാദം തുടരുന്നു. ഭരണഘടനയിലെ ‘നോട്ട്‌വിഥ്സ്റ്റാൻഡിംഗ് ക്ലോസ്’ ഉപയോഗിച്ച് പ്രവിശ്യാ സർക്കാരുകൾക്ക് പൗരന്മാരുടെ അടിസ്ഥാനാവകാശങ്ങൾ പരിമിതപ്പെടുത്താൻ സാധിക്കുമോ എന്ന വിഷയത്തിലാണ് ചീഫ് ജസ്റ്റിസ് റിച്ചാർഡ് വാഗ്നറുടെ നേതൃത്വത്തിലുള്ള ബെഞ്ച് വാദം കേൾക്കുന്നത്. പൊതുമേഖലാ ജീവനക്കാർ ജോലിസ്ഥലത്ത് മതപ്രതീകങ്ങൾ ഉപയോഗിക്കുന്നത് വിലക്കുന്ന ഈ നിയമം ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് വിവിധ മനുഷ്യാവകാശ സംഘടനകളും അഭിഭാഷകരും കോടതിയിൽ ചൂണ്ടിക്കാട്ടി.

WhatsApp Image 2026 03 26 at 6.04.08 PM 1 3

ഭരണഘടനാ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യപ്പെട്ടാൽ കാനഡയിൽ ഭാവിയിൽ സ്വേച്ഛാധിപത്യ സ്വഭാവമുള്ള നേതാക്കൾ ഉയർന്നുവരാൻ സാധ്യതയുണ്ടെന്ന് എഫ്.എ.ഇ അധ്യാപക യൂണിയന് വേണ്ടി ഹാജരായ അഭിഭാഷകൻ ഫ്രെഡറിക് ബെറാർഡ് മുന്നറിയിപ്പ് നൽകി. അമേരിക്കയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ മുൻനിർത്തി ‘മിനി ട്രംപ്’ പരാമർശം നടത്തിയ അദ്ദേഹം, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ജനാധിപത്യ പ്രക്രിയയിൽ വിശ്വാസമർപ്പിക്കണമെന്നായിരുന്നു ക്യുബെക്ക് അറ്റോർണി ജനറലിന്റെ അഭിഭാഷകയുടെ മറുപടി. കേസിനിടെ വിവിധ സമൂഹങ്ങളുടെ വൈവിധ്യത്തെക്കുറിച്ച് ഉയർന്ന പരാമർശങ്ങളിൽ കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

ADVERTISEMENT

നിയമപരമായ സാങ്കേതികതകൾക്കപ്പുറം സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തെ ഈ നിയമം എങ്ങനെ ബാധിക്കുന്നുവെന്ന് മറക്കരുതെന്ന് കനേഡിയൻ കൗൺസിൽ ഓഫ് മുസ്ലിം വുമൺ പ്രതിനിധികൾ കോടതിയെ ഓർമ്മിപ്പിച്ചു. ഹിജാബ് ധരിക്കുന്ന മുസ്ലിം സ്ത്രീകൾ തൊഴിലിടങ്ങളിൽ വിവേചനവും വെറുപ്പും നേരിടുന്നുണ്ടെന്നും നിയമം നിലവിൽ വന്നതോടെ പലർക്കും തൊഴിലിടങ്ങളിൽ ഹാജരാകാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും ചിലർ ചൂണ്ടിക്കാട്ടി. മതനിരപേക്ഷതയുടെ അർത്ഥത്തെച്ചൊല്ലി വലിയ തർക്കങ്ങളാണ് കോടതിയിൽ നടന്നത്. കേസിലെ വിധി വരാൻ മാസങ്ങൾ എടുത്തേക്കുമെങ്കിലും കാനഡയുടെ ജനാധിപത്യ ഭാവിയിൽ ഈ തീരുമാനം നിർണ്ണായകമാകും.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Bill 21: Arguments continue in the Supreme Court of Canada; Democratic values ​​under discussion
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Québec solidaire proposes an inflation-linked cap on rent increases
montreal

വാടക വർധനയ്ക്ക് കടിഞ്ഞാണിടാൻ ക്യുബെക് സോളിഡയർ; പരിധി വിലക്കയറ്റത്തിന് അനുസരിച്ചാക്കാൻ നിർദേശം

by Canada Varthakal
May 11, 2026
montreal
montreal

NHL പ്ലേഓഫ് ആവേശത്തിൽ മോൺട്രിയൽ; നഗരം ‘ബ്ലൂ-ബ്ലാങ്ക്-റൂജ്’ നിറങ്ങളിൽ

by Canada Varthakal
May 10, 2026
Free public transit boosts seniors’ budget and independence. Who else could it help?
montreal

മോൺട്രിയലിൽ മുതിർന്നവർക്ക് സൗജന്യ യാത്ര; പദ്ധതി കുറഞ്ഞ വരുമാനക്കാർക്കും വേണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ

by Canada Varthakal
May 9, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.