📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Business

‘ഇപ്പോൾ ഞങ്ങൾ US-ലേക്കില്ല’ – Odd Burger

Canada Varthakal by Canada Varthakal
March 24, 2025
in Business
Reading Time: 1 min read
‘ഇപ്പോൾ ഞങ്ങൾ US-ലേക്കില്ല’ – Odd Burger

കാനഡ ആസ്ഥാനമായുള്ള വെജിറ്റേറിയൻ ഫാസ്റ്റ് ഫുഡ് ശൃംഗലയും ഭക്ഷ്യ സാങ്കേതിക സ്ഥാപനവുമായ ‘Odd Burger’, കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ ഉയർന്നുവരുന്ന പ്രതിസന്ധികളും താരിഫ് വർദ്ധനവിനേം തുടർന്ന് U.S-ലേക്കുള്ള വിപുലീകരണ പദ്ധതി താൽക്കാലികമായി നിർത്തിവെക്കുമെന്ന് പ്രഖ്യാപിച്ചു. നേരത്തെ, അമേരിക്കൻ വിപണിയിലേക്കായി 2 ദശലക്ഷം ഡോളർ നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നു. ഇപ്പോൾ, ഈ മൂലധനം കാനഡയിലെ നിർമ്മാണ, ഫ്രാഞ്ചൈസി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി വിനിയോഗിക്കുമെന്ന് കമ്പനി തിങ്കളാഴ്ച അറിയിച്ചു.

കാനഡയിലെ ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക ഭക്ഷ്യവ്യവസായങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന് ഒഡ് ബർഗർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്ലാന്റ്-ബേസ്ഡ് പ്രോട്ടീൻ ഉൽപന്നങ്ങളും Dairy Alternatives-ഉം നിർമ്മിക്കുന്ന ഈ കമ്പനി, കാനഡയിലെ പല സ്ഥാപനങ്ങളിലും, വ്യാപാരികൾക്കും ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നു. കാനഡയിലെ പല പ്രാവിശ്യകളിലുള്ള ഉപഭോക്താക്കൾ, അമേരിക്കൻ ഉൽപന്നങ്ങളും ബഹിഷ്കരിച്ച് പ്രാദേശിക വാണിജ്യ സംരംഭങ്ങളെ പിന്തുണയ്ക്കാനുള്ള സമീപനം സ്വീകരിക്കുന്നതും ഈ തീരുമാനത്തിന് പിന്തുണ നൽകുന്ന ഘടകങ്ങളിലൊന്നാണ്.

ADVERTISEMENT

യുഎസ് ഇറക്കുമതിയിലെ താരിഫ് വർദ്ധനയും അതിനെതിരായ പ്രത്യുപായ നടപടികളും കാനഡയിലെ നിരവധി കമ്പനികൾക്ക് പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ബ്രൗൺ-ഫോർമാൻ പോലുള്ള മദ്യനിർമ്മാതാക്കളാണ് ഇതിന് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത്. യുഎസ് വിപണിയിലേക്കുള്ള വിപുലീകരണം താൽക്കാലികമായി നിർത്തലാക്കിയതിലൂടെ പരിസ്ഥിതി സൗഹാർദ്ദമായ ഭക്ഷണോത്പന്നങ്ങളിൽ കാനഡയിലെ വിപണി ശക്തിപ്പെടുത്തുകയാണ് ഒഡ് ബർഗറിന്റെ ലക്ഷ്യം.

Ad 1
Ad 2
Ad 3

Related Posts

A series of Frigidaire ovens
Business

ഫ്രിജിഡയർ ഓവനുകൾ തിരിച്ചുവിളിക്കുന്നു; പൊള്ളലേൽക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

by Canada Varthakal
March 19, 2026
sprey bottles
Business

ലേബലിംഗിൽ വീഴ്ച: കാനഡയിൽ ക്ലോർ ബ്യൂട്ടി സപ്ലൈ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നു

by Canada Varthakal
March 15, 2026
Katilo brand Classic Roomy
Business

സാൽമൊണെല്ല ഭീഷണി: കാനഡയിൽ കാറ്റിലോ ക്ലാസിക് റൂമി ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നു

by Canada Varthakal
March 14, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.