📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

Buy-Back Scheme’ പാളി, തോക്കുകൾ തിരികെ നൽകാൻ മടിച്ച് ഉടമകൾ! ഫെഡറൽ സർക്കാരിനെതിരെ രൂക്ഷവിമർശനം

Canada Varthakal by Canada Varthakal
March 25, 2026
in Canada
Reading Time: 1 min read
People protest against a federal firearms ban and compensation program in front of the legislature in Quebec

ഒട്ടാവ: നിരോധിത ആയുധങ്ങൾ കൈമാറുന്നവർക്ക് നഷ്ടപരിഹാരം നൽകുന്ന ഫെഡറൽ സർക്കാരിന്റെ പദ്ധതിയിൽ തോക്ക് ഉടമകളുടെ പങ്കാളിത്തം കുറഞ്ഞതിൽ അതൃപ്തി പ്രകടിപ്പിച്ച് ഗൺ കൺട്രോൾ സംഘടനയായ PolySeSouvient. പദ്ധതി പരാജയപ്പെടാൻ കാരണം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ദുർബലമായ രാഷ്ട്രീയ നേതൃത്വമാണെന്ന് സംഘടന കുറ്റപ്പെടുത്തി.

എന്താണ് പദ്ധതി?: കാനഡ സർക്കാർ അപകടകാരികളായ ചില തോക്കുകൾ (ഉദാഹരണത്തിന് യുദ്ധഭൂമിയിൽ ഉപയോഗിക്കുന്ന തരത്തിലുള്ളവ) നിരോധിച്ചിട്ടുണ്ട്. ഇവ കൈവശമുള്ളവർക്ക് അത് സർക്കാരിന് തിരികെ നൽകാം. പകരം സർക്കാർ അവർക്ക് പണം (നഷ്ടപരിഹാരം) നൽകും. ഇതിനെയാണ് ‘Buy-back scheme’ എന്ന് പറയുന്നത്.

ADVERTISEMENT

പദ്ധതി അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ, 52,000-ത്തിലധികം ആയുധങ്ങൾ മാത്രമാണ് ഉടമകൾ റിപ്പോർട്ട് ചെയ്തതെന്ന് പബ്ലിക് സേഫ്റ്റി മന്ത്രി ഗാരി ആനന്ദസംഗരി ചൊവ്വാഴ്ച അറിയിച്ചു. എന്നാൽ ജനുവരിയിൽ പദ്ധതി ആരംഭിക്കുമ്പോൾ 1,36,000 തോക്കുകളെങ്കിലും തിരികെ ലഭിക്കുമെന്നാണ് ലിബറൽ സർക്കാർ കണക്കുകൂട്ടിയിരുന്നത്. സർക്കാരിന്റെ ലക്ഷ്യത്തേക്കാൾ പകുതിയിൽ താഴെ മാത്രം ആയുധങ്ങളാണ് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

പദ്ധതിയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്ന് PolySeSouvient പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 2020 മെയ് മുതൽ AR-15, Ruger Mini-14 ഉൾപ്പെടെ ഏകദേശം 2,500 തരം തോക്കുകൾക്ക് കാനഡയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഒക്ടോബർ 30-ഓടെ അമ്നസ്റ്റി കാലാവധി അവസാനിക്കാനിരിക്കെ, നിരോധിത ആയുധങ്ങൾ കൈവശമുള്ളവർ അവ ഉപേക്ഷിക്കുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്യണമെന്നാണ് ചട്ടം.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

'Buy-Back Scheme' fails, owners reluctant to return guns! Strong criticism against the federal government
Ad 1
Ad 2
Ad 3

Related Posts

Tristan Primeaux-Poitras
Canada

ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ 19-കാരനായ കനേഡിയൻ സ്വദേശി വെടിയേറ്റു മരിച്ചു; സംഭവം സഹോദരനോടൊപ്പം യാത്ര ചെയ്യുന്നതിനിടെ

by Canada Varthakal
March 25, 2026
airport
Canada

യുദ്ധസാഹചര്യം: നാല് ഗൾഫ് രാജ്യങ്ങളിലേക്കുള്ള നാടുകടത്തൽ താൽക്കാലികമായി നിർത്തി കാനഡ

by Canada Varthakal
March 25, 2026
Premier François Legault
Canada

ലാഗ്വാർഡിയ അപകടം: അനുശോചന സന്ദേശത്തിൽ ഫ്രഞ്ച് ഒഴിവാക്കി; എയർ കാനഡ മേധാവിയുടെ രാജി ആവശ്യപ്പെട്ട് ക്യുബെക് പ്രീമിയർ

by Canada Varthakal
March 25, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.